Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ഞെട്ടിക്കുന്ന പ്രതിഫലം വാങ്ങി അവാര്‍ഡ് നിശയില്‍ അവതാരകരായി സല്‍മാനും ഷാരൂഖും

06 DECEMBER 2016 12:45 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ അവാര്‍ഡ് നൈറ്റുകളുടെ സീസണിന് തുടക്കമിട്ട് സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡുകള്‍ വിജയികള്‍ക്ക് നല്‍കി. ഇത്തവണത്തെ സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്‌സിന് അവതാരകരായത് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. അമിതാഭ് ബച്ചന്‍ മികച്ച നടനും (പിങ്ക്) അലിയ ഭട്ട് മികച്ച നടി (ഉഡ്താ പഞ്ചാബ്) യുമായ അവാര്‍ഡ് നിശയിലാണ് അവതാരകരായി ഒരുമിച്ചെത്തി ഖാന്‍മാര്‍ കാണികളെ കൈയിലെടുത്തത്. ഷാരൂഖും സല്‍മാനും അവതാരകരായി എത്തിയതുകൊണ്ട് മാത്രം ശോഭ പതിന്മടങ്ങ് വര്‍ധിച്ച അവാര്‍ഡ് നിശയ്ക്ക് ഇരുവരും ഈടാക്കിയതും ഒരേതുക. 3 കോടി രൂപ വീതമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇരുവരും ഈടാക്കിയത്. വേദിയില്‍ വിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കവേ ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചും പറഞ്ഞു ഷാരൂഖും സല്‍മാനും.

നേരത്തേ രാകേഷ് റോഷന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അന്ന് താരതമ്യേന സ്‌ക്രീനില്‍ പുതിതാരങ്ങളായിരുന്നു ഇരുവരും. പിന്നീട് ഷാരൂഖ് ഖാന്റെ കുച്ച് കുച്ച് ഹോത്താ ഹൈയില്‍ സല്‍മാന്‍ അതിഥിതാരമായി എത്തി. സല്‍മാന്റെ ഹര്‍ ദില്‍ ജൊ പ്യാര്‍ കരേഗയില്‍ ഷാരൂഖും അതിഥിതാരമായി. 2007ല്‍ പുറത്തുവന്ന ഓം ശാന്തി ഓമിലാണ് ഇരുവരെയും അവസാനം സ്‌ക്രീനില്‍ ഒരുമിച്ച് കണ്ടത്.

രാഹുല്‍ ധോലക്കിയയുടെ സംവിധാനത്തിലെത്തുന്ന റയീസ് ആണ് അടുത്ത ഷാരൂഖ്ഖാന്‍ ചിത്രം. നവാസുദ്ദീന്‍ സിദ്ദിഖി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത റിപബ്ലിക് ദിനത്തില്‍ തീയേറ്ററുകളിലെത്തും. അതേസമയം സല്‍മാന്‍ ഖാന്റെ അടുത്തചിത്രം ചിത്രീകരണം പുരോഗമിക്കുന്ന ട്യൂബ്ലൈറ്റ് ആണ്. കബീര്‍ഖാനാണ് സംവിധായകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാണ് എസ്‌കലേറ: മന്ത്രി വീണാ ജോര്‍ജ്- എസ്‌കലേറ വനിതോത്സവം 26 ഫെബ്രുവരി 3 മുതല്‍ 9 വരെ കനകക്കുന്നില്‍: കരുത്താര്‍ന്ന പെണ്‍ ചുവടുകള്‍ കരുതലോടെ കേരളം മുന്നോട്  (5 minutes ago)

മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...  (10 minutes ago)

പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​ര  (14 minutes ago)

രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..  (21 minutes ago)

എടോ വിജയാ...ഞാനാണ് യഥാര്‍ത്ഥ അതിജീവിത ! പിണറായിക്ക് നേരെ വിരല്‍ചൂണ്ടി 9 വയസുകാരി ; വീണ മന്ത്രി ഓടി  (27 minutes ago)

കേന്ദ്ര ബജറ്റ് കൃത്യമായി വിശകലനം ചെയ്യുന്ന ആർക്കും കേരളത്തിന് ലഭിച്ച നേട്ടങ്ങൾ കാണാൻ സാധിക്കും; വികസനക്കാഴ്ചപ്പാട് യാഥാര്‍ത്ഥമാക്കാന്‍ ബിജെപിയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരണമെന്ന് ബി ജെ പി സംസ്ഥാ  (28 minutes ago)

CPIM നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; Akg സെന്റർ പൂട്ടി പിണറായി വിജയൻ നാട് വിട്ടു  (36 minutes ago)

സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...  (42 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യു ഡി എഫിന്റെ തനിനിറം പുറത്തുവന്നു; ഉമ്മൻ ചാണ്ടി സർക്കാരിൽ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി സർക്കാരിൽ പിടിമുറുക്കാൻ ശ്രമിച്ചവരാണ് മുസ്ലിം ലീഗെന്ന് മുൻ കേന്ദ്രമന്ത്രി  (46 minutes ago)

മകന്റെ അവകാശം ഇല്ലാതാക്കരുത് അഫാന്റെ പിതാവ്; റഹീം ഹൈക്കോടതയിൽ  (49 minutes ago)

എസ്‌കലേറ വനിതോത്സവം ; ജീവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനം; സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണെന്ന് മന്ത്രി വീണാ ജോ  (53 minutes ago)

9100 കോടിയോളം ഇൻവെസ്മെന്റുള്ള വ്യവസായി മരണത്തിൽ വൻ ദുരൂഹത  (1 hour ago)

എല്ലാം റോയിയുടെ ഭാര്യയ്ക്ക് അറിയാം!! അന്വേഷണ സംഘത്തെ ഞെട്ടിച്ച് നിർണായക തെളിവ്  (1 hour ago)

Congo coltan mine landslide കോംഗോയിൽ നടുക്കുന്ന ദുരന്തം  (1 hour ago)

BLA ചിത്രം പുറത്തുവിട്ടു  (2 hours ago)

Malayali Vartha Recommends