ഗര്‍ഭകാലം ആഘോഷിച്ച് ഷാഹിദ് കപുറും മിറയും; അതിനേക്കല്‍ ചൂടേറിയ ചര്‍ച്ചയാകുന്നത് മിറയുടെ വസ്ത്രവും

തങ്ങളുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഷാഹിദ് കപുറും മിറയും. എന്നാല്‍ ഗര്‍ഭകാലത്തും ഫാഷനബിളാണ് ബോളിവുഡിന്റെ മിറരജ്പുത്ത്. ഗര്‍ഭകാലത്തെ വസ്ത്രധാരണത്തില്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് ഷാഹിദ് കപൂറിന്റെ ഭാര്യ മിറ. അതുതന്നെയാണ് ഇപ്പോഴത്തെ ബോളീവുഡിന്റെ ചര്‍ച്ചാ വിഷയവും
കുഞ്ഞുവയറുമായുള്ള മിറയുടെയും ഷാഹിദിന്റയും ഔട്ടിങ്ങാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഔട്ടിങ്ങിനായി മിറ തിരഞ്ഞെടുത്ത വസ്ത്രം തന്നെയായിരുന്നു ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നതും.
മിറയുടെ വെള്ള ടോപ്പാണ് ഇപ്പോ ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ഗര്‍ഭകാലത്തല്ലാതെയും ഈ ടോപ്പ് ഉപയോഗിക്കാന്‍ കഴിയും എന്ന പ്രത്യേകതയും ഉണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഡെനിം ഷിഫ്റ്റഡ് ടോപ്പും ഡെനിം ചപ്പലും ധരിച്ചു മിറ ഷോപ്പിങ്ങ് നടത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതുപോലെതന്നെ മുമ്പ് മിറയുടെ മിതമായ രീതിയിലുള്ള മേക്കപ്പിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു താരം. ഇപ്പോഴിതാ താരത്തിന്റെ ഗര്‍ഭകാല ഫാഷനും ബോളിവുഡില്‍ ചര്‍ച്ചയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha