ബോളിവുഡിൽ സജീവമാകാനൊരുങ്ങി സാമന്ത; ലിപ് ലോക്ക് സീനിൽ അഭിനയിക്കാനും തയ്യാർ; എന്നാൽ ഏറ്റവും വലിയ തടസം ഇതാണ്; അമ്പരന്ന് ആരാധകർ

ആരാധകരുടെ പ്രിയ താരമാണ് സാമന്ത .തമിഴിലും തെലുങ്കിലും ഒക്കെ താരം മികച്ച് നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ബോളിവുഡിലേക്കും താരം ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്. എന്നാൽ പ്രധാന തടസ്സം .ബോളിവുഡിൽ നല്ല അവസരം ലഭിക്കുന്നില്ല എന്നതാണ്. ലിപ് ലോക്ക് സീനിൽ അഭിനയിക്കാൻ തയ്യാറാണ്.
പക്ഷേ ബോളിവുഡിൽ മികച്ച അവസരംകിട്ടുന്നില്ല സമാന്തയ്‌ക്ക്. എന്തു കൊണ്ടാണ് തനിക്ക് അവസരം കിട്ടാത്തത് എന്ന് സാമന്തയ്ക്കും അറിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. കങ്കണ റനൗട്ടിന്റെ പ്രൊഡക്‌ഷൻ ഹൗസ് ഉൾപ്പെടെ സാമന്തയെ ക്ഷണിച്ചു . എന്നാൽ ശക്തമായ ചുവടുവയ്പിന് അത് ഉതകില്ല എന്നാണ് സാമന്ത പറയുന്നത്. ഹിന്ദി സീരീസ് ഫാമിലിമാന്റെ രണ്ടാം സീസണിൽ സാമന്ത അഭിനയിച്ചിരുന്നു. എന്നാൽ ബോളിവുഡ് സാമന്തയെ സ്വീകരിക്കുന്നില്ല.
സിരീസിൽ സാമന്ത ആദ്യമായാണ് അഭിനയിക്കുന്നത്. തമിഴിൽ കാതു വാക്കുല രണ്ടു കാതൽ ആണ് അവസാനം റിലീസ് ചെയ്തത് . തെലുങ്കിൽ ശാകുന്തളം, തമിഴിലും തെലുങ്കിലുമായി യശോദ എന്നീ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുകയാണ്. സാമന്ത ഭർത്താവ് നാഗചൈതന്യയുമായി വേർ പിരിഞ്ഞ് ജീവിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha