Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

മത്സരാര്‍ഥിയെ ചുംബിച്ച അമേരിക്കന്‍ ഗായിക കുടുങ്ങി ! ; നവമാധ്യമങ്ങളിൽ യുവതിയ്‌ക്കെതിരെ രൂക്ഷ വിമർശങ്ങൾ

16 MARCH 2018 06:46 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി പുതിയ വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുകയാണ്. മുൻപ് ടെയ്​ലര്‍ സ്വിഫ്റ്റുമായുള്ള ശത്രുതയും നടന്‍ ഒര്‍ലാണ്ടോ ബ്ലൂമുമായുള്ള ബന്ധവുമെല്ലാം കാറ്റിയെ വൻ വിവാദങ്ങളിലാഴ്ത്തിയിരുന്നു.

അമേരിക്കന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന കാറ്റി പെറി ഷോയിലെ മത്സരാര്‍ഥികളില്‍ ഒരാളായ കൗമാരക്കാരനെ ചുംബിച്ചതാണ് പുതിയ വിവാദത്തിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

കാറ്റിയുടെ ഹിറ്റ് ഗാനമായ 'ഐ കിസ്സഡ് എ ഗേള്‍' എന്നതിനെ അടിസ്ഥാനമാക്കി മത്സരാര്‍ഥിയായ ബെഞ്ചമിനോട് ഇതുവരെ ഏതെങ്കിലും പെണ്‍കുട്ടിയെ ചുംബിച്ചിട്ടുണ്ടോ എന്നും അതിഷ്ടപ്പെട്ടിട്ടുണ്ടോ എന്നും മറ്റൊരു വിധി കര്‍ത്താവായ ലുക്ക് ബ്രയാന്‍ ചോദിക്കുകയുണ്ടായി.

എന്നാല്‍ തനിക്കിതുവരെ പ്രണയബന്ധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അങ്ങനെ ഒരു ബന്ധമില്ലാതെ ഒരു പെണ്‍കുട്ടിയെ ചുംബിക്കാന്‍ തനിക്കാവില്ലെന്നും ബെഞ്ചമിന്‍ ഇതിനു മറുപടി നല്‍കി. ഈ മറുപടി ഇഷ്ടപ്പെട്ട കാറ്റി ബെഞ്ചമിനെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു.

എന്നാൽ ഇത് പിന്നീട് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുമെന്നു കാറ്റി കരുതിയതേയില്ല. താന്‍ വളര്‍ന്നത് വളരെ യാഥാസ്ഥിതിക കുടുംബത്തിലാണെന്നും തനിക്ക് കാറ്റിയുടെ ഈ പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കിയെന്നും ബെഞ്ചമിന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംഭവം പുറത്തായതോടെ ട്വിറ്ററില്‍ കാറ്റിയ്ക്ക് നേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. മുപ്പത്തിമൂന്നുകാരിയായ കാറ്റി പത്തൊന്‍പതുകാരനായ കൗമാരക്കാരനെ അവന്റെ സമ്മതമില്ലാതെ ചുംബിച്ചത് അപരാധമായെന്നും ഒരു പുരുഷ വിധികര്‍ത്താവ് ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയോടായിരുന്നു ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നെന്നും മീ ടൂ മൂവ്മന്റ് എന്നും പറഞ്ഞുള്ള ആക്രോശങ്ങള്‍ ഉയരുമായിരുന്നില്ലേയെന്നും അയാളിപ്പോള്‍ അഴിയെണ്ണുമായിരുന്നില്ലേ എന്നുമാണ് ആളുകള്‍ ചോദിക്കുന്നത്. ഇത് ലൈംഗികാതിക്രമമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

എന്നാൽ ഒരു വിഭാഗം ആളുകൾ ഇതിനെ എതിർത്തും ശബ്ദമുയർത്തുന്നുണ്ട്. മത്സരാർത്ഥിയായ ബെഞ്ചമിൻ പുറത്തായതിനുള്ള വിദ്വേഷത്തിലാണ് ഇത്തരത്തിലൊരു വിവാദത്തിലേക്ക് ഇയാൾ വിരൽ ചൂണ്ടിയതെന്നുമാണ് ഇവർ പറയുന്നത്.

വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (1 hour ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (1 hour ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (3 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (4 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (4 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (4 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (5 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (5 hours ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (5 hours ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (5 hours ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (7 hours ago)

വീടിനുള്ളിൽ കളനാശിനി..  (7 hours ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (7 hours ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (8 hours ago)

Malayali Vartha Recommends