സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി

തെലുങ്കു സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രീ റെഡ്ഡി. പ്രശസ്ത സംവിധായകനും, നടനുമായ കമ്മൂലക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഗായകന്‍ ശ്രീറാമിനു നേരെ തിഞ്ഞിരിക്കുകയാണ് റെഡ്ഡിയിപ്പോള്‍.
ഗായകന്‍ അയച്ച വാട്‌സാപ്പ് ചാറ്റ് പുറത്തു വിട്ടുകൊണ്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ശ്രീറാം എന്ന ഗായകന്‍ തന്നോട് ലൈംഗീക ചുവയോടെ സംസാരിച്ചുവെന്നും. സ്വകാര്യ ഭാഗങ്ങളുടെ ചിത്രമയിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു.
ശ്രീറാമിന്റെ ശല്യം സഹിക്ക വയ്യാതെയാണ് ഈ വിവരം പുറത്തു പറയുന്നത്. ശ്രീറാം എന്ന പേരിന് ചേരുന്നതല്ല അയാളുടെ പ്രവര്‍ത്തി എന്നും താരം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha