Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് ലാലേട്ടനെ ആദ്യമായി കണ്ട ദിനത്തെ കുറിച്ച് സംസാരിക്കുന്നു ഒരു പോളിഷ് ആരാധകന്‍

21 MAY 2019 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

"പൊലീസിനും, ഈ സൊസൈറ്റിയിലെ നല്ലൊരു ശതമാനം ആളുകൾക്കും ഈ കേസിൻ്റെ സത്യാവസ്ഥ എന്താണെന്ന് നന്നായിട്ടറിയാം" ദൃശ്യം- 3 ട്രയിലർ പുറത്ത്!!!

യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്

മമ്മൂക്കയ്ക്ക് ഒരു നീതി മഞ്ജുവിന് വേറൊരു നീതിയോ? പാവാടകാരിയെന്ന് വിളിച്ചവർക്ക് എട്ടിന്റെ പണി! സദാചാരവാദികളുടെ കരണം പുകച്ച് സോഷ്യൽ മീഡിയ...

സിനിമാപ്രേമികള്‍ കാത്തിരുന്ന ദൃശ്യം 3 ട്രെയ്‌ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു; ഡിനോയ് പൗലോസ് സംവിധായകൻ സംഗീത് പ്രതാപും, മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ!!!

മോഹന്‍ലാലിനോടുള്ള ആരാധനയ്ക്ക് ദേശാതിര്‍ത്തികള്‍ പ്രശ്‌നമല്ലെന്നുള്ളതിന്റെ തെളിവാണ് ബര്‍ട്ടോസ് സര്‍നോട്ട എന്ന പോളണ്ടുകാരന്‍ ആരാധകന്‍. മലയാളികള്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയുമെങ്കിലും മലയാളത്തെക്കുറിച്ചും മലയാളസിനിമയെക്കുറിച്ചും ഈ പോളണ്ടുകാരന് പറയാതിരിക്കാനാകില്ല. മലയാളസിനിമയെ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട് ബര്‍ട്ടോസ്. സെറിബ്രല്‍ പാള്‍സി മൂലം ജന്മനാ വീല്‍ചെയറിലായ ബര്‍ട്ടോസിന് സിനികളെന്നാല്‍ ജീവനാണ്, പ്രിയപ്പെട്ട താരമാകട്ടെ മോഹന്‍ലാലും.

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് ആദ്യമായി താരത്തെ കണ്ട അനുഭവവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും ബര്‍ട്ടോസ് പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായിട്ടാണ് മോഹന്‍ലാലിനെ കണ്ട നിമിഷത്തെ ബര്‍ട്ടോസ് കരുതുന്നത്. അദ്ദേഹത്തെ കാണാനായി 2015-ലാണ് ആദ്യമായി അമ്മയോടൊപ്പം അദ്ദേഹം കേരളത്തില്‍ വരുന്നത്. അന്ന് വളരെക്കുറച്ചു സമയം മാത്രമേ അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചുള്ളൂ. ആളുകള്‍ വളരെ ആവേശത്തോടെ 'ലാലേട്ടന്‍ കീ ജയ്' വിളിക്കുന്നുണ്ടായിരുന്നു. എത്രമാത്രം ആരാധന അവര്‍ക്കുണ്ടെന്ന് ഇതില്‍ നിന്നുംമനസ്സിലാക്കാമായിരുന്നു.

മോഹന്‍ലാലാണ് എനിക്കും അമ്മയ്ക്കും കൊച്ചിയില്‍ താമസ സൗകര്യമൊരുക്കിയത്. സിനിമയുടെ ഷൂട്ടിങ്ങിനായി പോളണ്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും കാണാമെന്നും അദ്ദേഹം പറഞ്ഞു. അന്നെനിക്ക് അദ്ദേഹത്തിന്റെ സിനിമകളുടെ വലിയൊരു ശേഖരം സമ്മാനമായി തന്നു. ജീവിതത്തിലെ വിലപ്പെട്ട സമ്മാനങ്ങളില്‍ ഒന്നാണത്.

വളരെ കരുണയുള്ള മനുഷ്യനാണ് അദ്ദേഹം. മോഹന്‍ലാലിന്റെ കുട്ടിത്തം നിറഞ്ഞ മുഖവും ലാളിത്യവുമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ഞാന്‍ ആദ്യം കാണുന്ന മോഹന്‍ലാല്‍ ചിത്രം പ്രണയമാണ്. എന്നാല്‍ ഏറ്റവും പ്രിയപ്പെട്ടത് ഇരുവര്‍ സിനിമയാണ്.

എത്ര യാഥാര്‍ഥ്യത്തോടെയാണ് രാഷ്ട്രീയത്തിലെ ഉയര്‍ച്ചയും അധികാരവുമൊക്കെ സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഞാന്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഫാന്‍ എന്ന് അടയാളപ്പെടുത്തുന്നതിനോട് വിയോജിപ്പുണ്ട്.- ബര്‍ട്ടോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (5 hours ago)

Malayali Vartha Recommends