Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

ഷമ്മി ഹീറോ ഡാ ...തനിക്ക് കിട്ടിയ അംഗീകാരം പിതാവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നു - ഷമ്മി തിലകന്‍......

29 JULY 2019 03:05 PM IST
മലയാളി വാര്‍ത്ത

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റിനുളള കേരള സംസ്ഥാന പുരസ്‌കാര നിറവിലാണ് നടന്‍ ഷമ്മി തിലകന്‍. മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നല്‍കിയതാണ് ഷമ്മിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ലഭിച്ച അംഗീകാരവും ആദരവുമാണ് ഇതെന്ന് ഷമ്മി കുറിച്ചു. ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ തന്റെ പിതാവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നുവെന്നും ഇതിന് തന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഷമ്മി തിലകൻ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ...

25 വർഷങ്ങൾക്ക് ശേഷം വീണ്ടും..!അംഗീകാരം. ആദരവ്.അന്ന് #ഗസൽ, ഇന്ന് #ഒടിയൻ.ആദ്യ പുരസ്കാര ലബ്ധിയിൽ ഉണ്ടായതിലും കൂടുതൽ സന്തോഷം. .! കൂടുതൽ അഭിമാനം..!
കൂടുതൽ കൂടുതൽ പ്രവർത്തിക്കുവാനുള്ള പ്രചോദനം..!സംസ്ഥാന സർക്കാർ നൽകിയ ഈ മഹനീയ പുരസ്കാരത്തിന്, അംഗീകാരത്തിന് ; ബഹു.മുഖ്യമന്ത്രിയോടും, ബഹു.സംസ്കാരിക വകുപ്പ് മന്ത്രിയോടും, മറ്റ് വിവിധ വകുപ്പ് മന്ത്രിമാരോടും, ജൂറി അംഗങ്ങളോടും, ബന്ധപ്പെട്ട മറ്റ് മഹനീയ വ്യക്തിത്വങ്ങളോടും, എനിക്കുള്ള നന്ദിയും, കടപ്പാടും, സ്നേഹവും വിനയപുരസ്സരം അറിയിക്കുന്നു..!

എൻറെ പിതാവിന് ഔദ്യോഗിക രംഗത്ത് നേരിട്ട വിഷമതകൾക്ക് പരിഹാരം കണ്ടെത്താം എന്ന് #ലാലേട്ടൻ വാഗ്ദാനം നൽകിയതിനാലും; എൻറെ പിതാവിനോട് ഇപ്പോഴും ലാലേട്ടൻ കാണിക്കുന്ന സ്നേഹാദരങ്ങൾക്കും; ഞാൻ തിരിച്ചുനൽകുന്ന ഉപകാരസ്മരണ ആയിട്ടായിരുന്നു ഒടിയനിലെ പ്രതിനായക കഥാപാത്രത്തിന് ഞാൻ ഡബ്ബ് ചെയ്തത്.!ആത്മാർത്ഥതയ്ക്കും അർപ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം..; ഓർമയിൽ എൻറെ പിതാവിൻറെ കാൽപാദങ്ങളിൽ ഞാൻ സമർപ്പിക്കുന്നു..!!ഒപ്പം..; ഇതിന് എന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു..!

നിശ്ചയദാർഢ്യത്തോടെ എന്നെ പിൻതുടർന്ന് ; എൻറെ #ഉള്ളിലിരിപ്പ് മനസ്സിലാക്കി ; എന്റെ #ആവശ്യം ലാലേട്ടൻറെ മുമ്പാകെ അവതരിപ്പിച്ച് ; എന്നെ അദ്ദേഹത്തിങ്കലേക്ക് എത്തിച്ച സംവിധായകൻ #ശ്രീകുമാർ_മേനോൻ..!എന്റെ #ആവശ്യം; സ്വന്തം ആവശ്യമായി കണ്ട്, അതിനുവേണ്ടി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വന്തം #ലാലേട്ടൻ..!എൻറെ അർപ്പണബോധത്തിന് വിലപേശാൻ നിൽക്കാതെ; ഇനിയുള്ള ലാലേട്ടൻ ചിത്രങ്ങളിൽ അവസരങ്ങൾ വാഗ്ദാനം നൽകി എന്നെ ആശീർവദിച്ച നിർമ്മാതാവ് #ആൻറണി_പെരുമ്പാവൂർ..!ശബ്ദലേഖനം നിർവഹിച്ച വിസ്മയ സ്റ്റുഡിയോവിലെ റിക്കോർഡിസ്റ്റ് #സുബൈർ..!
എൻറെ അനുഭവ സമ്പത്ത് പരിഗണിച്ച്, എൻറെ കൂടി നിർദ്ദേശങ്ങൾ പാലിച്ച് എന്നോട് സഹകരിച്ച#മറ്റ്_നടീനടന്മാർ..!വിശിഷ്യാ..;അവസാന റൗണ്ടിൽ മത്സരരംഗത്ത് ഇല്ലാതിരുന്നിട്ടുകൂടി, എൻറെ പ്രകടനം വിലയിരുത്തുന്നതിനായി മാത്രം 'ഒടിയൻ' സിനിമ "തിരികെ വിളിപ്പിച്ച്" കണ്ട് തീരുമാനം കൈക്കൊണ്ട #ജൂറി_അംഗങ്ങൾ..!

#എല്ലാവർക്കും_നന്ദി..!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (21 minutes ago)

ആദ്യ കുഞ്ഞിനെ  (30 minutes ago)

സാങ്കേതികവിദ്യ  (49 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (53 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (1 hour ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (9 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

Malayali Vartha Recommends