Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപനം തീര്‍ത്തും സ്വാര്‍ത്ഥം?

09 AUGUST 2019 08:54 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകര്‍ ഏറെ ഉറ്റു നോക്കിയിരുന്ന ഒരു ദേശീയ അവാര്‍ഡ് പ്രഖ്യാപനമായിരുന്നു 66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം. ഇത്തവണത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ വ്യക്തമായ രാഷ്ട്രീയ ചായ്വ്വ് സംഭവിച്ചിട്ടുണ്ട് എന്നാണ് പൊതുബോധമുള്ള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ബി.ജെ.പി അനുഭാവം പ്രകടിപ്പിക്കുന്ന സിനിമകള്‍ക്ക് സിനിമാ പ്രവര്‍ത്തകര്‍ക്കാണ് കൂടുതലും അവാര്‍ഡുകള്‍ ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ഒരു ക്യാമ്ബയന്‍ തന്നെ ആരംഭിച്ചിരിക്കുകയാണ്.  #PeranbuDeservesNationalAward #JusticeForMammootty  എന്നിങ്ങനെയുള്ള ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് ട്വിറ്ററില്‍ തമിഴ്, മലയാളം സിനിമാ പ്രേമികള്‍ ഒരു പ്രതിഷേധം തന്നെ ആരംഭിച്ചു, ദേശീയ അവാര്‍ഡ് പ്രഖ്യാപനം തീര്‍ത്തും സ്വാര്‍ത്ഥമാണ് എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ വര്‍ഷം ലോകത്തിലെ മികച്ച 20 സിനിമകളുടെ പട്ടികയില്‍ പെരന്‍ബിനെ ഉള്‍പ്പെടുത്തിയിരുന്നു, എന്നാല്‍ ഇന്ന് സിനിമയ്ക്ക് ഒരു അവാര്‍ഡും ലഭിക്കുന്നില്ല എന്നതും ആരാധകരില്‍ അടക്കം കടുത്ത അമര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകര്‍, തമിഴ് പ്രേക്ഷകര്‍ ഭൂരിഭാഗം സിനിമാ പ്രേക്ഷകരും ഏറെ നിരാശയോടെയാണ് ഇത്തവണത്തെ ദേശീയ അവാര്‍ഡിന് നോക്കികാണുന്നത്. അര്‍ഹത ഉണ്ടായിട്ടും മമ്മൂട്ടി എന്ന നടനെ വീണ്ടും വീണ്ടും നോര്‍ത്തിന്ത്യന്‍ ലോബി തഴയുകയാണ് എന്നാണ് പ്രേക്ഷകപക്ഷം.

നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരിക്കുന്ന 'ഉറി എന്ന ചിത്രം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒരു പ്രോപഗണ്ട ഫിലിം ആയാണ് കണക്കാക്കുന്നത്. മാത്രമല്ല Best child artist-നുള്ള അവാര്‍ഡ് നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കുന്ന മൂവിയില്‍ മോദിയുടെ ബാല്യകാലം അഭിനയിച്ച കുട്ടിക്കാണ് നല്‍കിയിരിക്കുന്നത് എന്നാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 minute ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (25 minutes ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (47 minutes ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (1 hour ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (1 hour ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (2 hours ago)

ജനുവരി 13 ന് രാവിലെ 10 മുതൽ വോട്ടെണ്ണല്‍....  (2 hours ago)

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (11 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (12 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (13 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (13 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (13 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends