Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സ്വപ്നം ഉള്ളവര്‍ കാണുക.രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഖോ ഖോ എന്ന ചിത്രം.. ജീവിതത്തില്‍ ഒരു സ്വപ്നം ഉള്ളവര്‍ക്ക്, പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്‌. തോല്‍വിയും ജയവുo എന്നതിലുപരി.. തന്‍റെ സ്വപ്നത്തെ വിട്ടു കളയാതെ..കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശമാണ്...' ഖോ ഖോയ്ക്ക് അഭിനന്ദനവുമായി നടി മാല പാര്‍വതി

16 APRIL 2021 02:31 PM IST
മലയാളി വാര്‍ത്ത

രജീഷ വിജയന്‍ നായികയായി എത്തിയ ഖോ ഖോയ്ക്ക് അഭിനന്ദനവുമായി നടി മാല പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്. സ്പോര്‍ട്സ് സിനിമ ഇഷ്ടപ്പെടുന്നവര്‍ മാത്രമല്ല, സ്വപ്നം ഉള്ളവര്‍ തീര്‍ച്ചയായും സിനിമ കാണണം എന്നാണ് കുറിച്ചിരിക്കുന്നത്. ജീവിതത്തില്‍ ഒരു സ്വപ്നം ഉള്ളവര്‍ക്ക്, പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്‌. തോല്‍വിയും ജയവുo എന്നതിലുപരി.. തന്‍്റെ സ്വപ്നത്തെ വിട്ടു കളയാതെ..കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് മാല പാര്‍വതി പറയുന്നത്.

മാല പാര്‍വതിയുടെ വാക്കുകള്‍

ഒരു തുരുത്തില്‍ നിന്ന് ലോക ക്യാന്‍വാസിലേക്ക്.. സ്വപ്നത്തിന്‍റെയും പ്രയത്നത്തിന്‍റെയും ശക്തിയാണ് ഖോ ഖോ. സ്പോര്‍ട്ട്സ് ഇഷ്ട്ടപ്പെടുന്നവര്‍ മാത്രമല്ല. സ്വപ്നം ഉള്ളവര്‍ കാണുക.രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഖോ ഖോ എന്ന ചിത്രം.. ജീവിതത്തില്‍ ഒരു സ്വപ്നം ഉള്ളവര്‍ക്ക്, പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്‌. തോല്‍വിയും ജയവുo എന്നതിലുപരി.. തന്‍റെ സ്വപ്നത്തെ വിട്ടു കളയാതെ..കഠിനമായ പരിശ്രമത്തിലൂടെ വിജയിക്കാമെന്ന സന്ദേശമാണ്.

രജിഷ വിജയന്‍ മരിയ എന്ന ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപികയായി ഒരു സാധാരണ സര്‍ക്കാര്‍, ഗേള്‍സ് സ്ക്കൂളില്‍ എത്തുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മമിത ബൈജു അഞ്ചു എന്ന കഥാപാത്രത്തെ ഉഗ്രനാക്കി. നടി എന്ന നിലയ്ക്ക് മമത ശ്രദ്ധിക്കപ്പെടും എന്ന് ഈ ചിത്രം പറയുന്നു. ഖോ ഖോ ടീമിലെ ആദിത്യ, വീണ, മീതു തുടങ്ങിയവരും ഗംഭീരമാക്കി. മമിത ഒഴികേ മിക്കവരും നാഷണല്‍ പ്ലേയേഴ്സ് ആണ്.

പി.ജെ ഉണ്ണികൃഷ്ണന്‍, വെട്ടുകിളി പ്രകാശ് തുടങ്ങി ചിത്രത്തിലെ എല്ലാവരും ചിത്രത്തിന്‍്റെ വിജയത്തിന് കാരണക്കാരാണ്. കളിയുടെ സ്പിരിറ്റില്‍, ' 'സ്ക്കോര്‍. തേങ്ങ, മര്യാദയ്ക്ക് കളി എന്ന് ദേഷ്യത്തില്‍ പറയുന്ന കല്യാണിയെ നമ്മള്‍ സ്നേഹിച്ച്‌ പോകും. മനസ്സില്‍ ഒരു സ്വപ്നം സൂക്ഷിക്കുന്നവര്‍.. കാണുക.. മുന്നില്‍ നീലാകാശം പോലെ ഈ ചിത്രം.. പ്രതീക്ഷ നിറയ്ക്കും. സിദ്ധാര്‍ത്ഥ പ്രദീപ് ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്‍്റെ വിജയത്തിന്‍്റെ മറ്റൊരു കാരണം. സംവിധായകന്‍ തന്നെ അഭിനയച്ച അക്കൗണ്ടന്‍്റും, രഞ്ജിത്ത് ശേഖര്‍ അവതരിപ്പിച്ച പ്യൂണും എല്ലാം മനസ്സില്‍ തങ്ങുന്നവയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends