Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രണ്ട് ബുള്ളെറ്റ് ശരീരത്തിൽ തുളച്ചുകയറിയിട്ടും ജീവൻ പോകാത്ത ഗജനി ഐസിയുവിൽ നിന്നും ചാടിയതിലെ ലോജിക് മനസിലാകുന്നില്ല ; നായിക കീഴ്‌പ്പെടുത്തിയതുകൊണ്ട് ആണെങ്കിൽ ഒട്ടും ശരിയായില്ല ; അമ്മയറിയാതെ പ്രേക്ഷകർ പറയുന്നു!

01 DECEMBER 2021 06:06 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ പരമ്പര ഇത്രയധികം ഹിറ്റായത് വളരെ ടാലന്റ്ഡായ അഭിനയ പ്രതിഭകളാലാണ്. അലീനയും അമ്പാടിയും മാത്രമല്ല കഥയിലെ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. എന്നാൽ അതിൽ എടുത്തുപറയണ്ട കഥാപാത്രങ്ങളിൽ ഒന്ന് പ്രധാന വില്ലൻ ജിതേന്ദ്രനാണ്. ഇന്നത്തെ എപ്പിസോഡ് ഫുൾ ജിതേന്ദ്രനാണ് കൊണ്ടുപോയി എന്നുതന്നെ പറയാം.

പുത്തൻ പ്രൊമോ വന്നപ്പോൾ ഒരു സമ്മിശ്ര അഭിപ്രായങ്ങൾ കാണാൻ സാധിച്ചു. സീരിയൽ ആണെങ്കിലും ഒരു കഥയാണെങ്കിലും അത് റിയലിസ്റ്റിക് ആക്കാൻ പ്രേക്ഷകർ വളരെ അധികം റിക്വസ്റ്റ് ചെയ്യുന്നുണ്ട്. യൂത്ത് പ്രേക്ഷകരുടെ വരവ് സീരിയൽ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിച്ചാൽ നല്ലതായിരിക്കും എന്ന് തോന്നുന്നു.

ഇന്ന് ഏതായാലും ഗജനി രക്ഷപെടുന്നുണ്ട്. അതിലാണ് മുഴുവൻ പ്രേക്ഷകരും ചർച്ച നടത്തിയിരിക്കുന്നത്. ഗജനി രക്ഷപെടുന്നതിനോട് യോജിക്കാത്ത നിരവധി പ്രേക്ഷകരെ കാണാം ,,, കാരണം രണ്ട് വെടിയേറ്റ ഗജനി ഡോക്റ്ററെ കുത്തിമലർത്തിയിട്ട് രക്ഷപെടുന്നതായിട്ടാണ് പ്രൊമോയിൽ പറയുന്നത്. അതിൽ എന്ത് ലോജിക്ക് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അതിൽ ലോജിക്കുണ്ടെന്ന് വാദിക്കുന്നവരും ഉണ്ട്.

ഗജനിയ്ക്ക് വെടിയേറ്റത് തോളിൽ ആണ് മാത്രമല്ല പ്രാഥമിക സിസ്രൂശ്ശ കിട്ടുകയും ചെയ്തു.. ഇതൊന്നും ഇല്ലാതെ 4ബുള്ളറ്റ് ശരീരത്തു വഹിച്ചു കൊണ്ട് സ്വയം മുറിവ് കെട്ടി കടന്ന ഒരുപാട് ക്രിമിനൽ കുറിച്ച് റിട്ടയേഡ് പോലീസ് ഓഫീസർസ് പലപ്പോഴും ഡയറികളിലും മറ്റും സൂചിപ്പിച്ചുട്ടുണ്ട്. ഇതൊന്നും കൂടാതെ ബുള്ളെറ്റ് ശരീരത്തിൽ വച്ചു കൂട്ടുകാരെ തോളിൽ കൊണ്ട് കിലോമീറ്റർ നടന്ന പട്ടാളക്കാർ നമ്മുടെ മുന്നിൽ ധാരാളം പേർ തെളിവ് ആയി ഉണ്ട്. എന്തായാലും വില്ലനെ അവതരിപ്പിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ റൈറ്റർ ഒന്ന് നേരെ പോകുന്നത് മറ്റു പല കാര്യങ്ങളും ലോജിക് നഷ്ടപ്പെടുന്നുണ്ട് എന്നാണ് ഒരു ആരാധകർ പറയുന്നത്.

ഇതിൽ ലോജിക്ക് ഉണ്ടല്ലേ.. പിന്നെ ഒരു കഥ എന്ന പരിഗണയിൽ നോക്കിയാൽ ഗജനി ഇപ്പോൾ കൊല്ലപ്പെടേണ്ടന്നും പൊലീസിന് പിടി കൊടുക്കേണ്ടന്നും പറയേണ്ടി വരും . പ്രധാന കാരണം ആ കഥാപാത്രത്തെ അവതരിപ്പിച്ച് ഗജനി നേടിയെടുത്ത പ്രേക്ഷക പ്രീതിയാണ്. അലീനയ്ക്കും അമ്പാടിയ്ക്കും പറ്റിയ വില്ലൻ തന്നയാണ് ഗജനി.

പക്ഷെ ഒരു പ്രശ്‌നം , അമ്മയറിയാതെ സീരിയൽ പതിവിൽ നിന്നും വ്യത്യസ്തമാക്കി നായികയും വില്ലനും നേർക്കുനേർ എന്ന ക്യാപ്‌ഷനിൽ എത്തിയിരുന്നു. ഇപ്പോൾ ഗജനിയെ രക്ഷപെടുത്തിയത് നായകന് വിട്ടുകൊടുക്കാനാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്... ആ ചോദ്യം ന്യായമാണ്... നായികാ വില്ലനെ തളയ്ക്കുന്ന കഥ വരട്ടന്ന്... ഇവിടെ അലീനയാണ് നായികാ എന്നുള്ളതുകൊണ്ട്തന്നെ അമ്മയറിയാതെ പ്രക്ഷകർക്ക് അതിൽ വല്ലാത്തൊരു താല്പര്യക്കൂടുതൽ ഉണ്ട്.

അപ്പോൾ ഇതൊക്കെയാണ് അമ്മയറിയാതെ ചർച്ചകൾ. എന്നാൽ, അലീന അമ്പാടി പിണക്കത്തിന് ഒരു തീർപ്പ് ഇനിയും ആയിട്ടില്ല.. അതിൽ ഒരു തീരുമാനം വേഗത്തിലാക്കണം എന്നും പ്രേക്ഷക പ്രതികരണം ഉണ്ട്. പക്ഷെ ആശ്വാസമെന്നോണം ഇന്നലെ അനുപമയ്‌ക്ക് അമ്പാടി കൊടുത്ത മറുപടി അസ്സലായിട്ടുണ്ട്.

കുളം കലക്കി മീൻ പിടിക്കാൻ നോക്കുന്ന അനുപമ മോൾക്ക് അമ്പാടി കൊടുത്ത കിടു മറുപടി , "അങ്ങനെ കാലാവസ്ഥക്കനുസരിച് മാറുന്നൊരാളല്ല ഞാൻ" എന്നാണ്... ടീച്ചർക്ക് അങ്ങനെ ഒരു മെസേജ് അയച്ചതിൽ ഞാൻ ഒരു തെറ്റ് കാണുന്നില്ല.. കാരണം അമ്പാടി മഹാ പുരുഷൻ ഒന്നുമല്ലല്ലോ.. മനുഷ്യൻ ആയിട്ടല്ലേ കഥയിൽ കാണിക്കുന്നത്. മനസ്സിൽ ഇഷ്ടം ഉള്ളപ്പോഴും ചില സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് എന്തെങ്കിലും എടുത്തുചാട്ടം കാണിക്കാം സ്വാഭാവികം. എന്നാൽ അലീനയെ പഴിപറഞ്ഞു നടക്കുകയോ ഇന്ന് സമൂഹത്തിൽ നടക്കുന്നതുപോലെ പ്രണയിച്ചവളെ ആസിഡ് ഒഴിച്ച് അപകടപ്പെടുത്തുകയോ ഒന്നുമല്ല ചെയ്തത് . മനസിലാക്കാൻ സാധിക്കില്ലെങ്കിൽ ഒന്നിച്ചു പോകേണ്ട എന്ന് മാത്രമാണ് അമ്പാടി പറഞ്ഞത്. അത് തിരുത്താവുന്ന മെസേജ് തന്നെയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends