Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അയാളുടെ പേര് പറയുന്നില്ല! വിവാദമാകുമോന്ന് പേടിയുമുണ്ട്... ആദ്യമായി സീരിയലിൽ അഭിനയിക്കാൻ പോയപ്പോൾ അയാൾ ഒരു ഉമ്മ തരാമോന്ന് ചോദിച്ചു!! തിരികെ നല്കിയതോ കിടിലനൊരു മറുപടി: അഭിനയജീവിതത്തിന്റെ തുടക്ക കാലത്ത് സീരിയൽ ലൊക്കേഷനിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഗൗരി കൃഷ്ണ

04 DECEMBER 2021 11:38 AM IST
മലയാളി വാര്‍ത്ത

പൗർണമി തിങ്കൾ സീരിയൽ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത് ഗൗരി കൃഷ്ണയുടെ മുഖമായിരിക്കും. പൗർണമി തിങ്കൾ സീരിയൽ അവസാനിച്ചെങ്കിലും, ഇന്നും ഓരോ സീരിയൽ ആരാധകരുടെയും മനസ്സിൽ ആ സീരിയലിലെ ഓരോ കഥാപാത്രവും നിറഞ്ഞു നിൽക്കുന്നുണ്ടാകും.

ഗൗരി കൃഷ്ണയെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ പ്രേക്ഷകർക്ക് അറിയാമെങ്കിലും, ഇതുവരെയും ആരോടും പറയാത്ത ചില രഹസ്യങ്ങൾ, കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെക്കുകയാണ് ഗൗരി കൃഷ്ണ. തന്റെ കരിയറിനെ കുറിച്ചും, അഭിനയ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും ഗൗരി പങ്കുവെക്കുന്നുണ്ട്.

'അനിയത്തി എന്ന സീരിയല്‍ ചെയ്യുന്ന സമയത്ത് എനിക്ക് പതിനെട്ടോ പത്തൊന്‍പതോ വയസേ ഉള്ളു. അന്ന് ഞാനൊരു പെണ്‍കുട്ടിയാണ്. ഇന്ന് ഞാനൊരു സ്ത്രീയായി. അന്നൊക്കെ ആളുകള്‍ക്ക് മെസേജ് അയക്കുന്നത് എങ്ങനെയാണെന്നോ സംസാരിക്കേണ്ടത് എങ്ങനെയാണെന്നോ അറിയില്ലായിരുന്നു.

 

 

 

അതുകൊണ്ട് മുതലെടുക്കാന്‍ പറ്റുന്ന ആളുകളും ഉണ്ടായിരുന്നു. അന്നെന്റെ കൂടെ കൂട്ടിന് അമ്മ വരുമായിരുന്നു. ഇന്ന് ഞാന്‍ സ്വതന്ത്ര്യയായൊരു സ്ത്രീയാണ്. എനിക്ക് അമ്മയില്ലെങ്കിലും മാനേജ് ചെയ്യാന്‍ പറ്റും. അന്ന് അമ്മ ഉണ്ടായിട്ട് വരെ സെറ്റിലൊരു പ്രശ്‌നം ഉണ്ടായി.

സ്‌ക്രീനില്‍ എന്നെ വലുതായി കാണുമെങ്കിലും ഞാന്‍ ചെറുതാണ്. എല്ലാവര്‍ക്കും കുട്ടിയാണല്ലോ എന്ന ചിന്തയുണ്ട്. പെട്ടെന്ന് ശരിയാക്കി എടുക്കാമെന്നാണ് അവര്‍ കരുതിയത്. ഒരാള്‍ സെറ്റില്‍ നിന്ന് എന്നെ സൈറ്റ് ഒക്കെ അടിച്ച് കാണിക്കും. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അത് കാണും. അന്ന് എന്റെ സ്വഭാവം അവന് അറിയില്ല.

കുറച്ച് നേരം ഞാനത് കാര്യമാക്കിയില്ല. പിന്നെയും കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഭയങ്കരമായി റിയാക്ട് ചെയ്തു. അങ്ങനെ സെറ്റില്‍ അലമ്പായി. ആ സമയത്താണ് സെറ്റിലൊരാള്‍ ഭയങ്കര ഹീറോ ആയി വന്ന് എന്നെ സേഫ് ആക്കുകയും അവനെ തെറി വിളിക്കുകയുമൊക്കെ ചെയ്യുന്നത്. പിന്നെയാണ് അയാളുടെ യഥാർഥ സ്വഭാവം താൻ മനസിലാക്കിയതെന്ന് ഗൌരി പറയുന്നു.

കുറച്ച് ദിവസം കഴിഞ്ഞ് രാത്രിയില്‍ എനിക്ക് പുള്ളിയുടെ മെസേജ് വന്നു. ഞാന്‍ പേര് പറയുന്നില്ല. എന്നെ ഭയങ്കരമായി സപ്പോര്‍ട്ട് ചെയ്ത ആള്‍ കഴിച്ചോ കുടിച്ചോ എന്നൊക്കെ ചോദിച്ച് മെസേജ് അയക്കുകയാണ്. അപ്പോള്‍ രാത്രി ഒരു 9 മണി ഒക്കെ ആയിട്ടുണ്ടാവും. കിടന്നോ, അമ്മ ഉറങ്ങിയോ എന്നൊക്കെ പുള്ളി ചോദിച്ചു. അമ്മ ഉറങ്ങിയെന്ന് പറഞ്ഞപ്പോള്‍ ഒന്ന് പുറത്തേക്ക് വരാമോ എന്നായി.

 

 

 

 

അന്ന് സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പുള്ളിക്കാരനും അവിടെ ഉണ്ട്. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒന്ന് പുറത്തേക്ക് വന്ന് എനിക്കൊരു ഉമ്മ തരാമോ എന്ന് ചോദിച്ചു. വളരെ പെട്ടെന്ന് ചോദിച്ചതാണ്. ഞാന്‍ കുട്ടി ആയത് കൊണ്ട് പേടിച്ച് മിണ്ടാതെ ഇരിക്കുമെന്ന് കരുതി.

പക്ഷേ ഇതിനുള്ള മറുപടി നിങ്ങളുടെ വീട്ടിലെ ഭാര്യയ്ക്ക് കൊടുക്കണമോ എന്ന് ഞാന്‍ ചോദിച്ചു. അതോടെ തമാശ പറഞ്ഞതാണ്, മോള് പേടിച്ച് പോയോ എന്നൊക്കെ ആയി. പിറ്റേ ദിവസം സെറ്റില്‍ പോയി എനിക്ക് പറയാന്‍ പറ്റുന്നവരോടൊക്കെ ഞാനിത് പറഞ്ഞു. അങ്ങനെ രണ്ട് മൂന്ന് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

തുടക്കത്തില്‍ മാത്രമേ ഇങ്ങനെയുള്ള അനുഭവങ്ങള്‍ വന്നിട്ടുള്ളു. പിന്നീട് ഇതുവരെ യാതൊരു പ്രശ്‌നവും ഇന്നും തനിക്കില്ലെന്നാണ് ഗൗരി പറയുന്നു. പത്ത് മണിയ്ക്ക് ശേഷം അന്നും ഞാന്‍ ഫോണ്‍ വിളിക്കില്ല. ഞാനിതിപ്പോള്‍ പറഞ്ഞാല്‍ വിവാദം ആവുമോ എന്ന പേടി ഉണ്ടെന്നും ഗൗരി പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (3 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends