Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സാന്ത്വനം കുടുംബത്തെ തകർക്കാൻ ജയന്തി എത്തി; എട്ടിന്റെ പണി കൊടുക്കാൻ ഒരുങ്ങി തമ്പി; തമ്പിയുടെ വാക്കുകളില്‍ നിന്നും എല്ലാ പ്രശ്‌നങ്ങളുടേയും കാരണക്കാരി ജയന്തിയാണെന്ന വസ്തുത ശങ്കരന്‍ മനസ്സിലാക്കി

24 DECEMBER 2021 07:25 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം സാന്ത്വനം കുടുംബത്തിലേക്ക് ജയന്തി എത്തിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് ശേഷം വരവ് അറിയിച്ചിരിക്കുകയല്ലേ.. എന്തയാലും അത് അത്രയ്ക്ക് നിസ്സാരമായ വരവൊന്നും ആയിരിക്കില്ല.. നല്ലൊരു ഏഷണി ഉണ്ടാക്കാനായിരിക്കും ഈ വരവ്.

ഒരു ഭാഗത്തു നിന്നും ജയന്തിയുടെ പ്രവര്‍ത്തികള്‍ അഞ്ജുവിനും ശിവനും തലവേദനയാകുമ്പോള്‍ മറുവശത്ത് അപ്പുവിനേയും ഹരിയേയും കുടുക്കുകയായിരിക്കും തമ്പി ചെയ്യുക. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പരമ്പര സംഭവബഹുലമായിമാറുമെന്ന കാര്യത്തിന് ഉറപ്പായി.

അസുഖ ബാധിതയായ സാവിത്രിയെ കാണാനായി ജയന്തി എത്തുന്നതാണ് പ്രൊമോ വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. വിവരങ്ങള്‍ ഒക്കെ അറിഞ്ഞിട്ടും അഞ്ജു സാവിത്രിയെ വന്ന് കാണാതിരിക്കുന്നത് ശരിയല്ലെന്നാണ് ജയന്തി പറയുന്നത്. എന്നാല്‍ അഞ്ജുവിനോട് ഒന്നും പറയേണ്ട എന്ന് സാവിത്രി തന്നെയാണ് ശിവനോട് പറഞ്ഞതെന്ന് ശങ്കരന്‍ ജയന്തിയോട് പറയുന്നു.

പക്ഷെ, അത്കൂട്ടാക്കാന്‍ ജയന്തി തയ്യാറായില്ല. എന്നാലും ശിവന്‍ അഞ്ജുവിനോട് പറയാതിരിക്കുമോ എന്നാണ് ജയന്തി ചോദിക്കുന്നത്. ഇതിനിടെ അപ്പുവും ഹരിയും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതും കാണാം. ഇരുവരും തങ്ങളുടെ പിണക്കം അവസാനിപ്പിക്കുമോ ഇല്ലയോ എന്ന ഇന്നത്തെ എപ്പിസോഡിലൂടെ അറിയാം.

പിന്നാലെ അഞ്ജുവിനെ വിളിച്ച് സാവിത്രിയുടെ അവസ്ഥ വിവരിക്കുകയാണ് ജയന്തി. തന്റെ അമ്മയുടെ അവസ്ഥ അഞ്ജുവിന് ഇതുവരേയും അറിയില്ലായിരുന്നു. സാവിത്രിയും ശങ്കരനും ഈ വിവരം അഞ്ജുവില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു.

എന്നാല്‍ ജയന്തി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സാവിത്രിയുടെ അവസ്ഥയെക്കുറിച്ച് അഞ്ജുവിനോട് വെളിപ്പെടുത്തുന്നതായാണ് വീഡിയോ കാണിക്കുന്നത്. ഞാനവിടെ ചെന്നപ്പോള്‍ നിന്റെ അമ്മ ശ്വാസം കിട്ടാതെ പിടയ്ക്കുകയായിരുന്നുവെന്നാണ് ജയന്തി അഞ്ജുവിനോട് പറയുന്നത്. ശിവനും ആ അവസ്ഥ കണ്ടിട്ടു തന്നെയാണ് പോയതെന്നും ജയന്തി പറയുന്നുണ്ട്. തന്റെ അമ്മയുടെ അവസ്ഥ ശിവന്‍ അഞ്ജുവിനോട് പറയാതെ മറച്ചുവെക്കുകയായിരുന്നുവെന്നാണ് ജയന്തി പറയാന്‍ ശ്രമിക്കുന്നത്.

എന്നാൽ, ജയന്തിയ്ക്കുള്ള പണിയുമായി രംഗ പ്രവേശനം ചെയ്യുകയാണ് തമ്പി... രാത്രി റോഡ് സൈഡില്‍ വച്ചാണ് ശങ്കരൻമാമയും തമ്പിയും കണ്ടുമുട്ടുന്നത്. തന്നെ വിളിച്ച് ഇളക്കി വിട്ടത് ഒരു സ്ത്രീയാണെന്നും ബാലന്റേയും ശിവന്റേയും ശത്രുവാണ് ഈ സ്ത്രീയെന്ന് അവരുടെ ശബ്ദത്തില്‍ നിന്നും മനസിലായെന്നും തമ്പി ശങ്കരനോട് പറയുന്നു.

ജയന്തി ആയിരുന്നു ആ സ്ത്രീ എന്ന കാര്യം തമ്പിയ്ക്കോ.. ശങ്കരൻമാമനോ ഇതുവരെയും അറിഞ്ഞിട്ടില്ല . എന്നാല്‍ ജയന്തിയെ തമ്പിയ്ക്ക് അറിയില്ല. പക്ഷെ തമ്പിയുടെ വാക്കുകളില്‍ നിന്നും എല്ലാ പ്രശ്‌നങ്ങളുടേയും കാരണക്കാരി ജയന്തിയാണെന്ന വസ്തുത ശങ്കരന്‍ മനസ്സിലാക്കുമെന്ന് തന്നെ നമുക്ക് കരുതാം. ഇതോടെ ശങ്കരന്‍ സത്യങ്ങള്‍ ബാലനോടോ ശിവനോടോ തുറന്നു പറയുകയോ സ്വയം ജയന്തിയെ താക്കീത് ചെയ്യുകയോ ചെയ്യാനുള്ള സാധ്യതകളും തെളിഞ്ഞു വരികയാണ്.

എന്തായാലും തമ്പിയെ അന്നൊരു സ്ത്രീയാണ് വിളിച്ചതെന്ന് പറഞ്ഞത് നന്നായി... അത് ആരാന്നു കണ്ടു പിടിക്കണം ശങ്കരന്‍. ഇത് ജയന്തിക് ഉള്ള ഒരു നല്ല പണി തന്നെയാ, ഇതിനാണ് പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന് പറയുന്നത്. ജയന്തിയ്ക്ക് എന്തായാലും ഉടൻ പെടും കേട്ടോ...

ജയന്തി തമ്പിയെ വിളിച്ചകാര്യം ഇത്രേം ലേറ്റ് ആയപ്പോള്‍ ഇനി ആരും അറിയില്ലെന്നാണ് ഞാന്‍ കരുതിയെ. കുറച്ചു വൈകിയാലും തമ്പി അതു പറഞ്ഞല്ലോ അത് നന്നായി. സാന്ത്വനം കുടുംബത്തിനും അവർ അറിയാതെ ആണെങ്കിലും തമ്പിയെ കൊണ്ട് ആദ്യമായി ഒരു ഉപകാരം ഉണ്ടായിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (16 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (30 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (38 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (47 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (56 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends