Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഋഷ്യയെ തകർക്കാൻ ഒരുങ്ങി മിത്ര; ജഗ്ഗു നിന്റെ കളിയൊന്നും നടക്കില്ല!! കോളേജ് പ്രണയ സീനുകളുമായി കൂടെവിടെ കിടിലൻ തിരിച്ചുവരവിന് ഒരുങ്ങുന്നു...

25 DECEMBER 2021 02:09 PM IST
മലയാളി വാര്‍ത്ത

മിത്രയ്ക്ക് ഋഷിയും സനയും ചേർന്ന് കിടിലൻ പണിയല്ലേ കൊടുത്തത്, എന്തയാലും ഇതിനുള്ള തിരിച്ചടി നൽകാതെ മിത്രയ്ക്കും ടീമിനും സമാധാനം വരില്ലെന്നാണ് തോന്നുന്നത്. അതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്, പക്ഷെ, അതിനെ എല്ലാം ഋഷിയും സൂര്യയും ചേർന്ന് തകർക്കും എന്ന് നമുക്കറിയാം.

ഇന്നലത്തെ എപ്പിസോഡിൽ കാറിൽ നിന്നും മിത്ര ഇറങ്ങിപോയതാണ് കോമഡിയായി തോന്നിയത്. എന്റെ പൊന്നോ.. ആ മിത്രയെ ഋഷിയും സനയും കൂടി ചേർന്ന് കൊല്ലാതെ കൊന്നു എന്ന് പറയുന്നതാ നല്ലത്. മിത്ര ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല ഇതുപോലൊരു പണികിട്ടുമെന്ന്.

എന്നാൽ, അതിനൊപ്പം തന്നെ സനയും നിന്ന് എന്ന് വേണം പറയാൻ. കാറിൽ നിന്നും മിത്രയെ ഇറക്കി വിട്ടിട്ട് സൂര്യയെ മുൻ സീറ്റിൽ ഇരുത്തിയപ്പോഴുള്ള ഋഷിയുടെ ആ കള്ള ചിരി, എന്റെ പൊന്നോ.. കള്ള കാമുകന്റെ കാര്യം. എന്തായാലും, ഋഷിയുടെ ഈ നിലപാട് പൊളിച്ചു എന്ന് തന്നെ പറയാം. എല്ലാവരുടെയും മുന്നിൽ വെച്ചുള്ള സംസാരവയും നല്ലതു തന്നെ ആയിരുന്നു.

പിന്നെ.. സൂര്യയെ തട്ടിക്കൊണ്ടു പോകൽ അത്ര റിസ്ക് ഉള്ള ടാസ്ക് അല്ല ജഗ്ഗു. ഡിഫെറെൻറ് ആയിട്ട് എന്തേലും ഉണ്ടേൽ കാണിക്ക്. ആലഞ്ചേരി ട്രാക് ഇൽ ആകെ കൊള്ളാവുന്നത് ജഗൻ മാത്രയിരുന്നു.. ഇങ്ങനെ എപ്പോഴും എപ്പഴും വന്നു വെറുപ്പിക്കരുത്. ഇന്നലെ വന്ന ജഗന് കൊടുക്കുന്ന ഇമ്പോർട്ടൻസ് പോലും എന്താണ് നിങ്ങൾ ആദിക്ക് കൊടുക്കാത്തത്.എത്രയോ കഴിവുള്ള നടൻമാർ നമ്മുടെ ഇന്ഡസ്ട്രിയിലുള്ള കാര്യം മറന്നോ.. ഞങ്ങൾ കെല്ലാവർക്കും ആദി സർ കൂടി സീരിയലിൽ വേണമെന്നുണ്ട്.

അതുപോലെ, നിരവധി നെഗറ്റീവ് കഥാപാത്രങ്ങൾ സീരിയലിലുണ്ട്, ഇനിയും കുറേപേര് കൊണ്ട് വരുമ്പോൾ, അത് പോസിറ്റീവ് ആയിട്ട് നിൽക്കുന്നവർക്കുള്ള വെല്ലുവിളി ആയിരിക്കും. മാത്രവുമല്ല, ഇത് സൂര്യയുടെ പഠനത്തെയും ബാധിക്കും, അതിൽ ചിലരിൽ മനം മാറ്റം ഉണ്ടാക്കിക്കൂടെ.

ലക്ഷ്മിയുടെ സ്വാധീനം അനന്തനീൽ ക്രമേണ വന്നുകൂടെ. മക്കളിലും ചില മാറ്റങ്ങൾ ഉണ്ടാക്കിക്കൂടെ. എന്തിനും പോന്ന ജഗനും റാണിയമ്മയും തന്നെ ധാരാളം.സൂര്യ curricular,co curricular മേഖലയിൽ പ്രശസ്തമായ വിജയം എത്തിപിടിക്കണം . അതിലൂടെ കോളേജ് പ്രശസ്തിയിലെത്തണം . അംഗീകരിക്കാൻ കഴിയാത്ത വരുടെ തല കുനിയുകയും ചെയ്തിരുന്നെങ്കിൽ കുറച്ചും കൂടെ നല്ലതായിരിക്കും.

ഇനി ജഗൻ പറയുന്നതുപോലെ സുര്യയെയും ടീച്ചറെയും തമ്മിൽ തെറ്റിക്കാനാണ് പരിപാടിയെങ്കിൽ, അതിനൊരിക്കലും ഇടവരുത്തരുതെന്നുകൂടി പറയാനുണ്ട്.

കഴിഞ്ഞ ആഴ്ചയിലെ ഓരോ എപ്പിസോഡും എടുത്താൽ എല്ലാം തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ പ്രേക്ഷകരുടെ ആഗ്രഹവും പോലെയും ആയിരുന്നു. അതിനുള്ള പ്രധാന കാരണം കോളേജ് സീനുകൾ ആയിരുന്നു എന്നതാണ്. പിന്നെ, ആ ലൈബ്രറി എപ്പിസോഡ് അത് പറയേണ്ട കാര്യമില്ല, എപ്പോഴൊക്കെയോ നമ്മൾ ആഗ്രഹിച്ച സീനുകളായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (15 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (29 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (37 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (46 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (55 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends