Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അഞ്ജു... അഞ്ജു...' എന്ന് വിളിച്ചുകൊണ്ടാണ് വീട്ടമ്മമാരടക്കമുള്ളവർ ​ഗോപിക അനിലിന് ചുറ്റും കൂടിയത്; തിരക്ക് കൂട്ടിയത് സെൽഫി എടുക്കാനും കൈയ്യിൽ പിടിക്കാനും: ആരാധകരുടെ സ്നേഹം കണ്ട കണ്ണ് നിറഞ്ഞ് സാന്ത്വനത്തിലെ അഞ്ജലി

25 DECEMBER 2021 03:28 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക അനിൽ. സാന്ത്വനം സീരിയൽ ആരാധകർക്കിടയിൽ പ്രശസ്തി നേടാനുള്ള പ്രധാനകാരണം ശിവാജ്ഞലി ഫാൻസ്‌ തന്നെയായിരുന്നു.

സീരിയൽ ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ ശിവനും അഞ്ജലിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ​പ്ലസ്ടു എന്ന മലയാള സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പി‌ച്ച് തിളങ്ങിയ സജിന്റെ ആദ്യ സീരിയലാണ് സാന്ത്വനം. ശിവൻ എന്ന കഥാപാത്രമാണ് സജിനും കരിയർ ബ്രേക്കായത്. ​ഗോപിക അനിലിന്റെ ആദ്യ സീരിയലാണ് സാന്ത്വനമെങ്കിലും ചെറുപ്പം മുതൽ മലയാളികൾ കണ്ട് തുടങ്ങിയ മുഖമാണ് ​ഗോപികയുടേത്.

ബാലേട്ടൻ അടക്കമുള്ള മലയാള സിനിമകളിൽ ബാലതാരമായി വേഷമിട്ട ​ഗോപിക ആദ്യമായി നായികയായത് സാന്ത്വനം സീരിയലിലൂടെയാണ്. ഇപ്പോൽ ​ഗോപികയ്ക്ക് കേരളത്തിലാകാമാനം നിരവധി ആരാധകരുണ്ട്. സാന്ത്വനം സീരിയലിൽ നിരവധി ഭാര്യാ ഭർത്താക്കന്മാർ ഉണ്ടെങ്കിലും ശിവാഞ്ജലി കോമ്പോയ്ക്കാണ് ആരാധകർ ഏറേയും.

 

 

പലരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് അഞ്ജലിയും ശിവനും വിവാഹിതരായത്. പരസ്പരം ഇഷ്ടമില്ലാതെ വിവാഹിതരായതിനാൽ തുടക്കത്തിൽ അഞ്ജലിയും ശിവനും തമ്മിൽ വഴക്കും പിണക്കവുമായിരുന്നു. പിന്നീടാണ് ഇരുവരും പരസ്പരം അറിഞ്ഞ് സ്നേഹിച്ച് തുടങ്ങിയത്.

ശിവാഞ്ജലി എന്നാണ് ആരാധകർ ഇരുവരേയും ഓമനിച്ച് വിളിക്കുന്നത്. നടി എന്നതിലുപരി ഡോക്ടർ കൂടിയാണ് ​ഗോപിക അനിൽ. ഇപ്പോൾ കണ്ണൂരിലെ കുരുടൻ കാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാ​ഗമായുള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനെത്തിയ ​ഗോപികയുടെ വീഡിയോയാണ് വൈറലാകുന്നത്.

അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ചടങ്ങിൽ പങ്കെടുക്കാൻ ​ഗോപിക എത്തിയത്. കേരള സാരിയിൽ മുല്ലപ്പൂ ചാർത്തി മലയാളി മങ്കയായിട്ടാണ് ​ഗോപിക എത്തിയത്. താരം വരുന്നുണ്ടെന്നറിഞ്ഞ് നിരവധി പേരാണ് ഉത്സപറമ്പിൽ തടിച്ച് കൂടിയത്. വഴിനീളെ പ്രിയതാരത്തെ വരവേൽക്കാൻ ആളുകൾ തിങ്ങി നിൽപ്പുണ്ടായിരുന്നു.

'അഞ്ജു... അഞ്ജു...' എന്ന് വിളിച്ചുകൊണ്ടാണ് വീട്ടമ്മമാരടക്കമുള്ളവർ ​ഗോപിക അനിലിന് ചുറ്റും കൂടിയത്. പിന്നീട് സെൽഫി എടുക്കാനും കൈയ്യിൽ പിടിച്ച് പരിചയപ്പെടാനുമുള്ള തിരക്കായിരുന്നു ആരാധകർക്ക്. ആളുകളുടെ സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുവെന്നാണ് ​ഗോപിക പ്രതികരിച്ചത്.

സാന്ത്വനം സീരിയൽ ഇപ്പോൾ ഏഷ്യാനെറ്റിൽ റേറ്റിങിൽ‌ മുന്നിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ്. സാന്ത്വനം വീട്ടിലേക്ക് തമ്പി എത്തിയത് മുതലാണ് സീരിയൽ റേറ്റിങിൽ ഒന്നാം സ്ഥാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ആകാംഷ നിറഞ്ഞ എപ്പിസോഡുകളിലൂടെയാണ് സാന്ത്വനം സഞ്ചരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (15 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (29 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (37 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (46 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (55 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends