Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആ ജ്യൂസിന് പിന്നിലെ രഹസ്യം ഇന്ന് പുറത്താകും; കുട്ടി മാമ ഞങ്ങൾ ഞെട്ടി കേട്ടോ... പ്രേക്ഷകർക്ക് പറയാനുള്ളത് ഇത്: അമ്മയറിയാതെയിൽ വമ്പൻ ട്വിസ്റ്റൊരുക്കി പ്രദീപ് മാമൻ

25 DECEMBER 2021 03:20 PM IST
മലയാളി വാര്‍ത്ത

ഇന്നെങ്കിലും ആ ജ്യൂസിന്റെ പിന്നിലെ യഥാർത്ഥ രഹസ്യം എല്ലാവർക്കും അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ, കോളേജ് ഡാൻസ് പെർഫോമൻസും, ജ്യൂസ് കുടിക്കുന്നതും കാണിച്ച് പ്രേക്ഷകരെ ഞെട്ടിയ്ക്കാനും പറ്റി ക്കാനും തുടങ്ങിയിട്ട് കുറെ നാൾ ആയി കേട്ടോ.. പ്രേക്ഷകരാണെങ്കിൽ മടുപ്പിലായും തുടങ്ങിയിരിക്കുന്നു. സത്യം പറഞ്ഞാൽ ഇത് നഗ്നമായ സത്യമാണ് കഥയൊന്ന് മാറ്റിപ്പിടിച്ച് അമ്പാടിയും അലീനയും, അതുപോലെ തന്നെ സച്ചിയേയും സംഘത്തെയുമൊക്കെ കൊണ്ട് വന്നു ഒരു ത്രില്ലിങ്ങാക്ക് എങ്കിലല്ലേ.. സീരിയൽ കാണാനൊരു ഇന്ഡട്രസ്റ്റൊക്കെ ഉണ്ടാകൂ.. ഹെയ്, റൈറ്റർ സർ ഒന്ന് മനസിലാക്കൂ...

എന്തായാലും ആ ഇന്ട്രെസ്റ്റ് ഇന്നത്തെ എപ്പിസോഡിലുണ്ട്, പ്രോമോ വിഡിയോയിൽ തലകറങ്ങി വീഴുന്നത് അപർണ ആണെന്ന് കാണിക്കുന്നുണ്ട്, എല്ലാവരും പേടിച്ചു വരുന്നുമുണ്ട്.. പക്ഷെ, ട്വിസ്റ്റ് അതൊന്നുമല്ല, കേട്ടോ.. നിങ്ങൾ, ആഗ്രഹിക്കുന്നൊരു എപ്പിസോഡാണിന്ന് എല്ലാ രഹസ്യത്തിനും ഇന്ന് ഉത്തരമുണ്ടാകും. സത്യം പറഞ്ഞാൽ, അപർണ തലകറങ്ങി വീഴുന്നുണ്ടെങ്കിലും മറ്റൊരാൾക്കാണ് പണികിട്ടുന്നത്, ആരാണെന്ന് ചോദിച്ചാൽ.. നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്ന ആൾ തന്നെയാണ്. വെട്ടിയിട്ട ബായ തണ്ടുപോലൊരു കിടപ്പുണ്ട്.. സത്യം പറഞ്ഞാൽ അത് കാണുമ്പോൾ, ചിരിയും വരും അതുപോലെ തന്നെ സഹതാപവും തോന്നും കേട്ടോ... എന്തായാലും അത് ആരാണെന്നും പിന്നെ എന്തൊക്കയാണ് സംഭവിക്കുന്നുമൊക്കെ എപ്പിസോഡ് കണ്ടു തന്നെ നിങ്ങൾ മനസിയിലാക്കുന്നതാണ് നല്ലത്.

 

 

പിന്നെ, ആ വിനീതിന്റെ പുരാണത്തിനും അന്ത്യമാക്കാനുള്ള ചില തയ്യാറെടുപ്പുകൾ ഇന്ന് നടത്തുന്നുണ്ട്. അവസാനം, വിനീത് ഇപ്പോൾ ആഗ്രഹിക്കുന്നൊരു മറുപടിയും, ലഭിക്കുന്നുണ്ട്.. പക്ഷെ, അത് എങ്ങനെ ആയിരിക്കും അതിന് അപർണ പ്രതികരിക്കുന്നത് എന്നും കൂടി അറിഞ്ഞിരുന്നാൽ, കൊള്ളാമായിരുന്നു.

അതൊക്കെ നമുക്ക് പുറകെ, കാണാം.. എന്തായാലും ഡാൻസും ജൂസുമൊക്കെ ഇന്നത്തോടെ അവസാനിപ്പിക്കുമല്ലോ.. അതാണ്, നല്ല കാര്യം... പിന്നെ ഇനി വരുന്ന ആഴ്ചയിൽ നമുക്ക് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാം കേട്ടോ.. വിനീതിന്റെ പഴം പുരാണം അവസാനിപ്പിക്കാനുള്ള തുടക്കമിട്ടതിൽ റൈറ്റർ മാമനോട് ഒരുപാട് നന്ദിയുണ്ട് കേട്ടോ..

അമ്മയറിയാതെ, സീരിയലിന്റെ ഏറ്റവും ശക്തി കൂടുന്നത് എല്ലാ വില്ലൻ കഥാപാത്രങ്ങളും ഒന്നിക്കുന്നതാണ്, അമ്പാടിയും അലീനയും അവരോട്, യുദ്ധം ചെയ്യുന്നതും.. പിന്നെ അവർക്ക് കിട്ടുന്ന പണിയുമൊക്കെ കാണാൻ ഒടുക്കത്തെ ത്രില്ലിംഗ് തന്നെയാണ്. വരുന്ന ആഴ്ചയിൽ ഒരു മാസമായി കാണാൻ കഴിയാത്ത സച്ചിയേയും കൂട്ടാളികളെയും നമുക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നും അറിയാതെ ആഗ്രഹിച്ചു പോകുന്നു.

 

 

എങ്കിലും , ഒരു സംശയമുണ്ട്.. ജ്യൂസ് കൂടി മത്സരത്തിൽ ഇന്നൊരു ഫല പ്രഖ്യാപനമുണ്ട്. അവിടെ, നിന്നും ഒരു സംശയവും ഉടലെടുത്തിട്ടുണ്ട്.. ഡിവോഴ്സ് നടന്നില്ലെങ്കിൽ വിപർണ ട്രാക്ക് അവസാനിപ്പിക്കില്ലയോ എന്നും, അതിനുള്ള ചില സാധ്യതകളും ഇന്നത്തെ എപ്പിസോഡിൽ കാണുന്നുണ്ട്.


പിന്നെ, ഈ വിനീതിനെ ഗ്ലോറിഫൈ ചെയ്യുന്നത് ഒരുപാട് കൂടിയിരിക്കുകയാണ്. അത് വിനീതിനെ വെള്ള പൂശാൻ തുടങ്ങിയത് മുതലേയുണ്ട്.. അലീന, അമ്പാടി, നീരജ-മഹി അങ്ങനെയൊരു നീണ്ട നിരയുണ്ട്. പക്ഷെ, ഇന്നലെ വന്ന മാരനും കൂടി ഗ്ലോറിഫൈ ചെയ്യാൻ തുടങ്ങിയാൽ പിന്നെ എന്താണ് പറയേണ്ടതെന്ന് മനസ്സിലാകുന്നില്ല.

ഏന്തയാലും, രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ഇന്ന് ചെറിയൊരു വ്യത്യാസം ഉണ്ടാകുന്നുണ്ട്, വലിയൊരു ട്വിസ്റ്റാണ് സംഭവിക്കാൻ പോകുന്നത്, എന്തായാലും അതൊക്കെ പോയി കണ്ടിട്ട് വരൂ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (15 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (29 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (37 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (46 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (55 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends