Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കൂടെവിടെ സീരിയൽ ഇനി കണ്ണടച്ചിരുന്ന് കാണേണ്ടി വരുമോ?? ഋഷി സാറേ നിങ്ങൾ തകർത്തു!! സൂര്യയെയും ഋഷിയെയും പിന്തുടർന്ന് ജഗനും സംഘവും: ക്രിസ്മസ് അടിച്ചുപൊളിക്കാനൊരുങ്ങി ഋഷ്യ

26 DECEMBER 2021 07:00 PM IST
മലയാളി വാര്‍ത്ത

സൂര്യയും ഋഷിയും ക്രിസ്മസ് ആഘോഷം തുടങ്ങാൻ പോകുന്നതേയുള്ളൂ... വരുന്ന എപ്പിസോഡുകളിലാണ് കൂടെവിടെ സീരിയലിലെ അടിപൊളി ക്രിസ്മസ് ഒരുക്കങ്ങളും വിശേഷങ്ങളും നമുക്ക് കാണാൻ കഴിയുന്നത്... ആഘോഷങ്ങൾക്കിടയിൽ കുറച്ചു റൊമാൻസും ഉണ്ട് കേട്ടോ.. അത്, ഏതായാലും നമ്മുടെ നയനയുടെ പരിപാടി ആയിരിക്കും, ആ റൊമാൻസ്....

കഴിഞ്ഞ ആഴ്ചയിലെ അവസാനത്തെ എപ്പിസോഡ് മിത്രയ്ക്ക് സനയും ഋഷിയും ചേർന്ന് നൽകിയ അത്യുഗ്രൻ പണി ആയിരുന്നല്ലോ.. മിത്രയുടെ സ്വഭാവം അനുസരിച്ച് അതിന് പണികൊടുക്കാതിരിക്കില്ല, എന്തായാലും അതിനു വേണ്ടിയുള്ള പുറപ്പാട് ആയി കഴിഞ്ഞിരിക്കുകയാണ്. ഈ ആഴ്ചയിലേ പ്രോമോ വീഡിയോ കാണുമ്പോൾ തന്നെ അക്കാര്യം നമുക്ക് മനസിലാക്കാം..

നന്നായി പഠിക്കുന്ന കുട്ടിയാണ് സൂര്യയെന്ന് നമുക്ക് എല്ലാവർക്കും അറിയാം.. പരമ്പരയുടെ ആദ്യ നാളുകൾ മുതൽ ഓരോ സംഭവവും എടുത്ത് നോക്കിയാൽ, സൂര്യയുടെ ലക്ഷ്യബോധത്തെ കുറിച്ചും പഠനത്തിന് അവൾ എത്രത്തോളം ഇമ്പോർട്ടൻസ് ആണ് കൊടുക്കുന്നതെന്നും വ്യക്തമായി തന്നെ അറിയാവുന്ന കാര്യമാണ്...

ആ സൂര്യയ്ക്കാണ്, പരീക്ഷയിൽ ഇപ്പോൾ മാർക്ക് കുറഞ്ഞിരിക്കുന്നത്.. ഇതിന്റെ പിറകിൽ റാണിയമ്മയുടെയും മിത്രയുടെയും കറുത്ത കരങ്ങളാണെന്നുള്ള കാര്യം എല്ലാവർക്കും മനസ്സിലായി കാണും. തന്നെ തോൽപിക്കാൻ ശ്രമിച്ച സൂര്യയെ തകർക്കാൻ വേണ്ടി വീണ്ടും രണ്ടുപേരും കൂടി ഇറങ്ങി പുറപെട്ടതായിരിക്കും. പക്ഷെ, നമ്മുടെ ഋഷിയുണ്ടല്ലോ.. പിന്നെ, നമ്മൾ എന്തിനു പേടിക്കണം..

മാർക്ക് കുറയ്ക്കാൻ ശ്രമിച്ചവർക്ക് പണിയുമായി ഋഷി എത്തിയിരിക്കുകയാണ്. തന്റെ എല്ലാമെല്ലാമായ സൂര്യയെ, ഏത് വിധേനയെയും തോല്പിക്കാമെന്ന് ആരും കരുതേണ്ട.. എന്ന് പറയാതെ പറഞ്ഞു വെച്ചേക്കുകയാണ്, ഋഷി..

സൂര്യയ്ക്ക് പ്രതീക്ഷിച്ചതിന്റെ പകുതി മാർക്ക് പോലും കിട്ടിയിട്ടില്ലെന്നാണ് പരാതി. ഇതിനൊന്നും റാണിയമ്മ ശെരിയായൊരു മറുപടി കൊടുക്കുമെന്ന് തോന്നുന്നില്ല. ആ സമയത്താണ് സൂര്യയുടെ ഉത്തരക്കടലാസുകൾ റീവാലുവേഷൻ നടത്തിയേ പറ്റൂ എന്ന നിലപാടുമായി ഋഷി മുന്നോട്ട് വരുന്നത്, എന്തായാലും ഇതിനി തുടർന്ന് ഇനി എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് പുതിയ എപ്പിസോഡുകളിലൂടെ കാണാം.

അതിനോടൊപ്പം തന്നെ, എല്ലാം മറന്ന് സൂര്യയും ഋഷിയും പ്രണയിക്കാനും അവർക്കായി കുറച്ചു സമയം കണ്ടെത്താനും ശ്രമിക്കുമ്പോൾ, അവിടേക്ക് കഴുകൻ കണ്ണുകളുമായി ജഗ്ഗുവും കൂട്ടരും എത്തുന്നുണ്ട്, അതിനെ ഋഷ്യ എങ്ങനെയാണ്, തകർക്കുന്നതെന്ന് നമുക്ക് കാണാം.. സൂര്യക്ക് ഒരു ആപത്തും വരാതിരുന്നാൽ ഭാഗ്യം.. അങ്ങനെ എന്തെങ്കിലും സംഭവിച്ച് ഋഷ്യയേയും സൂര്യയെയും അകറ്റി നിർത്തി മുൻപോട്ട് പോകാൻ പരമ്പരയുടെ അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിൽ അങ്ങനെ ഒരിക്കലും കഥ മുൻപോട്ട് കൊണ്ട് പോകരുതെന്നാണ്, എനിക്ക് പറയാനുള്ളത്..

പിന്നെ ഒരു അടിപൊളി ക്രിസ്മസ് ന്യൂയർ സെലിബ്രേഷൻ എപ്പിസോഡ് വരാനിരിക്കുന്നുണ്ട്, ഒട്ടുമിക്ക പ്രേക്ഷകരും മനസ്സിൽ ചിന്തിച്ചിട്ടുണ്ടാകും, നല്ലൊരു ക്രിസ്മസോക്കെ ആയിട്ട് ഒരു ക്രിസ്മസ് എപിസോഡൊ ക്കെ വെക്കാമായിരുന്നു എന്നൊക്കെ.. എന്തയാലും, അങ്ങനെ ചിന്തിച്ചവർക്കാണ്.. ഈ ക്രിസ്മസ് ന്യൂയെർ എപ്പിസോഡ്. എന്തയാലും അത് അടിപൊളി ആയിരിക്കും എന്നുള്ള കാര്യത്തിന് ഒരു സംശയവും വേണ്ട...

ക്രിസ്മസ് ഒരുക്കങ്ങൾക്കിടയിൽ, ഒരു കിടിലൻ സീനുംകൂടിയുണ്ട്.. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനിടയിൽ, കസേരയുടെ മുകളിൽ നിൽക്കുന്ന സൂര്യ കാലുതെറ്റി കറക്റ്റായിട്ട് ഋഷ്യയുടെ കൈകളിൽ തന്നെ വന്നു വീഴുന്നുണ്ട്.. എന്റെ പൊന്നോ.. സൂര്യയും ഋഷിയും തമ്മിൽ പരസ്പരം കണ്ണുകൾ കൊണ്ടൊരു നോട്ടമുണ്ട്, പറയാതിരിക്കാൻ വയ്യ അടിപൊളി തന്നെയാണ്... അപ്പോൾ, എന്തായാലും അടുത്ത ആഴ്ചയിലും, റൊമാൻസും ചെറിയ സംഘർഷവുമെല്ലാമുണ്ട്... നമുക്കെന്തായാലും കാത്തിരുന്നു തന്നെ കാണാം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (16 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (30 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (38 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (47 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (56 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (4 hours ago)

Malayali Vartha Recommends