Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒരു ദിവസം ചാനലിലേക്ക് ആ കോള്‍ വന്നു; അസോസിയേറ്റ് ഡയറക്ടിനെയൊക്കെ വിളിച്ചിട്ടാണ് എന്നെ കണക്റ്റ് ചെയ്യിച്ചത്; പിന്നെ ഒട്ടും താമസിച്ചില്ല മറ്റാരെങ്കിലും എത്തുന്നതിനു മുന്നേ ഇടിച്ച് കയറി; ക്രിസ്തുമസ് ദിനത്തിൽ വമ്പൻ സർപ്രൈസ് ; ആരാധകരെ ഞെട്ടിച്ച് ലക്ഷ്മി നക്ഷത്ര

26 DECEMBER 2021 07:08 PM IST
മലയാളി വാര്‍ത്ത

സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരിക ലക്ഷ്മി നക്ഷത്ര ഇന്നും ഒരു മടിയും ഉണ്ടാക്കാതെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ അവതാരകയായി തുടരുകയാണ്. നാടൻ ശൈലിയിലുള്ള വർത്തമാനമാണ് ലക്ഷ്മി നക്ഷത്ര യുടെ പ്രധാന ആകർഷണം. ഇതിനോടകം തന്നെ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്.

നിരവധി നല്ല കാര്യങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി നക്ഷത്ര പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ച് കൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് വീഡിയോ ആണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. ലക്ഷ്മിയുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ വീഡിയോ ഇതിനോടകം വളരെയധികം പ്രചാരം നേടിക്കഴിഞ്ഞു.

സനമോള്‍ക്കൊപ്പമാണ് താരം ക്രിസ്മസ് ആഘോഷിച്ചിരിക്കുന്നത്. മോളുടെ കൂടെ മറ്റാരും ക്രിസ്തുമസ് സെലിബ്രെറ്റ് ചെയ്യും മുന്‍പേ ഇടിച്ചു കയറി സര്‍പ്രൈസായി ആഘോഷിക്കണം എന്ന് ആഗ്രഹമാണ് എന്നെ അവളുടെ അടുത്തേക്ക് എത്തിച്ചത് എന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. പത്ത് വയസ്സുള്ള സനമോളെ കാണാന്‍ ലക്ഷ്മി എത്തുകയായിരുന്നു.

എന്നെ ഒരുപാട് തേടി അലഞ്ഞ ശേഷം മോള്‍ എന്നിലേക്ക് എത്തുന്നത്. ചാനലിലേക്ക് ഒരിക്കൽ ആ കോള്‍ വന്നു . അസോസിയേറ്റ് ഡയറക്ടിനെയൊക്കെ വിളിച്ചിട്ടാണ് എന്നെ കണക്റ്റ് ചെയ്യിച്ചത്. ആ വീഡിയോ കോളില്‍ സംസാരിക്കുമ്പോഴാണ് സന എത്രത്തോളം എന്നെ ഇഷ്ടപെടുന്നു എന്ന് മനസിലായത് എന്ന് ലക്ഷ്മി പറയുന്നു.

ആരാധികയോടൊപ്പമുള്ള താരത്തിന്റെ വീഡിയോ വൈറലായി. കുസൃതി നിറഞ്ഞ പെരുമാറ്റവും സാധാരണക്കാരോടുള്ള താരത്തിന്റെ ഇടപെടലും ലക്ഷ്മി നക്ഷത്രയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവൾ ആക്കി മാറ്റുകയുണ്ടായി .ടെലിവിഷന്‍ പരിപാടിയിലെ പോലെ തന്നെ സമൂഹമാധ്യമത്തിലും ഏറെ ആരാധകരുണ്ട് ലക്ഷ്മിക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (6 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends