Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

ആ സമയം ഞാൻ ഏറെ വിഷമിച്ചു; എന്റെ ശബ്ദം പുറത്ത് വന്നില്ല; എന്ത് ചെയ്യണമെന്ന് വരെ ആലോചിച്ചു; സാധാരണ ഒരു പെണ്‍കുട്ടി മതിയായിരുന്നു; പക്ഷേ അത് എന്റെ വാശിയായിരുന്നു; ഓരോന്നും ഓരോ ടൈപ്പല്ലേ; ആ തീരുമാനം എടുത്തതിന്റെ പിന്നിലെ കാരണമിതാണ്; നടുക്കുന്ന വെളിപ്പെടുത്തലുമായി ദിലീപ്; ഇത്രയൊക്കെ സഹിച്ചല്ലേയെന്ന് ആരാധകർ

06 JANUARY 2022 02:14 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങൾ ആളിക്കത്തുന്നതിനിടയിലും നടൻ ദിലീപിന്റെ ചിത്രങ്ങൾ റിലീസാകുന്നുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്ത് വന്നത് കേശു ഈ വീടിന്റെ നായകൻ എന്ന ചിത്രമാണ്. വ്യത്യസ്ത കഥാപാത്രങ്ങളാകുമ്പോൾ ഡബ്ബ് ചെയ്യാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ദിലീപ് പറയുന്നുണ്ട് . കേശുവിന് വേണ്ടി ഡബ്ബ് ചെയ്യുന്നത് പൊങ്ങി നില്‍ക്കുന്ന പല്ലൊക്കെ വച്ചിട്ടായിരുന്നു. കേശുവിന്റെ മാനറിസങ്ങളും മറ്റുമൊക്കെ മുന്‍നിര്‍ത്തിയായിരുന്നു ശബ്ദം നല്‍കിയത്.

മായമോഹിനിക്ക് ശബ്ദം കൊടുത്തപ്പോൾ താൻ ഏറെ വിഷമിച്ചുവെന്നു അദ്ദേഹം പറയുന്നു. മായമോഹിനിക്ക് ശബ്ദം കിട്ടാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ഡബ്ബിംഗ് തിയേറ്ററില്‍ കയറാതെ ഇരുന്നതും എങ്ങനെ ഡബ്ബ് ചെയ്യും എന്ന് വിഷമിച്ചിരുന്ന സിനിമയാണത്. അവസാനമാണ് ആ ഫീമെയില്‍ വോയിസിന്റെ ട്യൂണ്‍ തനിക്ക് കിട്ടിയതെന്നും അദ്ദേഹം പറയുന്നു.

അഭിനയിക്കുന്ന സമയത്ത് സംസാരിച്ചത് ആണ്‍ ശബ്ദത്തില്‍ തന്നെയായിരുന്നില്ല. എക്‌സ്പ്രഷനും ലിപും മാത്രമായിരുന്നു ആ സമയം ശ്രദ്ധിച്ചത്. വോയിസിന് പ്രധാന്യം കൊടുത്തില്ല. ഇതിന് മാച്ച് ആവുന്ന ശബ്ദം പിന്നീട് ഡബ്ബിംഗിന് വരുന്ന സമയമായിരുന്നു നോക്കിയത്. സാധാരണ ഒരു പെണ്‍കുട്ടിയെ കൊണ്ട് വേണമെങ്കില്‍ ഡബ്ബ് ചെയ്യിപ്പിക്കാമായിരുന്നു.

എന്നാൽ അതല്ല താന്‍ തന്നെയാണല്ലോ ആ ബാക്കി സിനിമയിലെ കഥാപാത്രവും ചെയ്യുന്നത്. അതു കൊണ്ടാണ് താൻ ശബ്ദം മാറ്റാത്തത് എന്നാണ് ദിലീപ് വെളിപ്പെടുത്തുന്നത്. ചാന്ത്‌പൊട്ട് സിനിമയിൽ വേറെ ടൈപ്പ് ആയിരുന്നു. കുഞ്ഞിക്കൂനന്‍ ചെയ്തപ്പോൾ മറ്റൊരു ശബ്ദമായിരുന്നു. മായാമോഹിനിയിലെ പെണ്‍ വേഷം വന്നപ്പോഴും വേറെ വോയിസ് ആയിരുന്നു താൻ ചെയ്തത്.

അറുപത് വയസ്സില്‍ അധികം തോന്നിക്കുന്ന കേശുവേട്ടന്‍ ആകാന്‍ വേണ്ടി ദിലീപ് ഏറ്റെടുത്ത കഷ്ടപ്പാടുകളെ കുറിച്ച് സംവിധായകന്‍ നാദിര്‍ഷയും വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും ദിലീപ് എന്ന നടന്‍ നിരവധി ചലഞ്ചുകളാണ് ഏറ്റെടുക്കാറുള്ളത്. അക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ദിലീപ് പ്രേക്ഷകര്‍ക്ക് ജനപ്രീതി നേടിയെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (8 minutes ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (20 minutes ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (31 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (44 minutes ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (58 minutes ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (1 hour ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (1 hour ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (1 hour ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (1 hour ago)

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (2 hours ago)

എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തി...കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം...പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചി  (2 hours ago)

തമിഴ്നാട് സിപിഐ എംപി എം.സെല്‍വരാജ് അന്തരിച്ചു...  (2 hours ago)

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി  (2 hours ago)

Malayali Vartha Recommends