Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

അലീന അമ്പാടി വിവാഹം; വിപർണ്ണയുടെ വെറുപ്പിക്കൽ ഉടൻ അവസാനിക്കും; ജിതേന്ദ്രൻ തന്നെയാകും അവസാനിപ്പിക്കുക; രാത്രി വിനീതിനെ കാണാനിറങ്ങുന്ന അപർണ്ണയ്ക്ക് ആപത്ത്; അമ്മയറിയാതെ ഞെട്ടിക്കുന്ന കഥാ സന്ദർഭങ്ങളിലേക്ക്!

10 MARCH 2022 09:48 AM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ അണിയറപ്രവർത്തകരോട് ഒരു അപേക്ഷ ഉണ്ട്. വളരെ മികച്ച രീതിയിൽ അനുപമയുടെയും തരുണിമയുടെയും കഥ കാണിച്ചു മുന്നോട്ട് പോയിക്കൊണ്ടിരുന്നതിനിടയിൽ എന്തിനാണ് വെറുതെ പ്രേക്ഷകരെ കൊണ്ട് പറയിക്കാൻ ഈ അപർണ്ണ വിനീത് വെറുപ്പിക്കൽ കഥ. അവർക്ക് ഒന്നിച്ചു ജീവിക്കണം എങ്കിൽ അനുവദിക്കൂ. വെറുതെ കഥയിൽ അവിഹിതത്തിന് സ്പെയ്സ് കൊടുത്ത് നശിപ്പിക്കാതെ..

 

അതോ ഇനി മലയാളം സീരിയൽ കഥകൾക്ക് അവിഹിതം എന്ന ട്രാക്ക് ഉണ്ടായാലേ പറ്റു എന്ന വാശി വല്ലതും നിങ്ങൾക്കുണ്ടോ.. ശരിക്കും എന്താകും അമ്പാടി അലീന എൻഗേജ്മെന്റ് ഡേ സംഭവിക്കാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 

സച്ചിയും ജിതേന്ദ്രനും എന്തൊക്കെയോ പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ജിതേന്ദ്രനെ ഇത്തവണ പേടിക്കണം. ഉറപ്പായും ജിതേന്ദ്രൻ അടിയേറ്റ പാമ്പാണ്. തിരിഞ്ഞു കൊത്താൻ തന്നെയാണ് വന്നിരിക്കുന്നത്. ജിതേന്ദ്രനെ വാശി കയറ്റാൻ മൂർത്തിയുടെ വാക്കുകളും , ആ പരിഹാസവും എല്ലാം വിനയായിട്ടുണ്ട്.

പിന്നെ കഴിഞ്ഞ ദിവസം സച്ചി ജിതേന്ദ്രനെ ഒന്നും കൂടി ഒന്ന് പിരികയറ്റി വിട്ടിട്ടുണ്ട്. എല്ലാം കൂടി തീർക്കാൻ ഇന്ന് ജിതേന്ദ്രൻ രാത്രി അലീന ടീച്ചറുടെ വീട്ടിൽ കയറും. അങ്ങനെ ജിതേന്ദ്രൻ അവിടെ ചെല്ലുമ്പോൾ അവിടെ ഇത്രയും വലിയ സംഭവത്തിനിടയിൽ അപർണ്ണയും വിനീതും...

 

 

 

എന്ത് ദുരന്തമാണ്.. അപർണ്ണയുടെ കാര്യത്തിന് ഒരു തീരുമാനമാകും. പിന്നാമ്പുറത്തെ വാതിലും തുറന്ന് വിനീതിനെയും കാത്ത് ഇരിക്കും എന്നല്ലേ പ്രൊമോയിൽ പറയുന്നത് . അവിടെ കാത്തിരുന്നോ അപർണ മോളെ, ജിതേട്ടൻ ക്യത്യസമയത്ത് എത്തും... വിനീത് ആണെന്നും പറഞ്ഞ് കൂടിപ്പോയാൽ സച്ചിയേയും മൂർത്തിയെയും ഒക്കെ പരിചയപ്പെടാം..

 

ഒരു ത്രില്ലിംഗ് അഡ്വെഞ്ചറസ് യാത്ര ആകും അത്... ഏതായാലും വിവാഹനിശ്ചയത്തിന്റെ അന്ന് എന്തോ ഒരു സംഭവം ഉണ്ട്.. അന്ന് ഡൊമനിക് സാർ പോലീസ് യൂണിഫോമിൽ വരുന്നതും എല്ലാം കൂട്ടിവായിക്കുമ്പോൾ എന്തോ ഒരു അപകടം ഉണ്ട്. പക്ഷെ അപർണ്ണ ചോദിച്ചു വേദിക്കുന്ന ഈ പ്രശ്‌നം ഇനി എന്താകും എന്ന് ക്കണ്ടറിയാം...

പിന്നെ ഇന്നലത്തെ എപ്പിസോഡിലും ഇന്നത്തെ എപ്പിസോഡിലും കാണാൻ സൂപർ അമ്പാടി അലീന ലുക്ക് ആണ്. അവരെ ആ ഒരു എൻഗേജ് മെൻറ്റ് വേഷത്തിൽ കാണാൻ അടിപൊളിയായിട്ടുണ്ട്.. അല്ലെ... ഇനി വൈകാതെ ആ വിവാഹ നിശ്ചയം കൂടി നടത്തിയാൽ പൊളിക്കും ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (31 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (39 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (45 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (51 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends