Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കല്യാണിയേയും രൂപയെയും അറസ്റ്റ് ചെയ്യുന്നത് സ്വപ്നമെന്ന് ആരാധകർ; ഇരുവരെയും രക്ഷിക്കാൻ ആരായിരിക്കും?? സരയുവിന്റെ കാറിനുള്ളിലെ ബോംബ് ഇന്ന് പൊട്ടും!! എല്ലാം മാറി നിന്ന് കണ്ടു ചിരിച്ച് കിരൺ

10 MARCH 2022 03:22 PM IST
മലയാളി വാര്‍ത്ത

ലക്ഷങ്ങളുടെ സ്വർണവും കോടികൾ മുടക്കി കല്യാണം നടത്തുന്നതുമൊക്കെയാണ് മൗനരാഗത്തിലെ പ്രധാന വിഷയം. ഇങ്ങനെയുള്ള പോക്ക് കണ്ടിട്ട് പ്രേക്ഷകർ പറയുന്നത് മൗനരാഗത്തിന്റെ പേരങ്ങു കല്യാണ രാഗമെന്നോ.. കോടി രാഗമെന്നോ.. കൊടുക്കുന്നതാണ് നല്ലതെന്ന്. എല്ലാ പ്രേക്ഷകരും ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ, മൗനരാഗം അവസാനിപ്പിക്കുന്നതാണ് നല്ലത്. കാരണം പ്രേക്ഷകർ പലതും ആഗ്രഹിച്ചിരുന്ന സീരിയലിൽ പ്രതീക്ഷകൾക്ക് വിപരീതമായി എല്ലാം സംഭവിച്ചാൽ എത്ര നല്ല ആസ്വാദകനെന്നും ആരാധകനെന്നും പറഞ്ഞാലും ഇങ്ങനെയൊക്കെയേ ചിന്തിക്കൂ.

പ്രാകാശനറെയും മുത്തശ്ശിയുടേയും വക്കും കേട്ട് സ്വർണം പണയം വെക്കാൻ പോയത് നന്നായെന്ന് വേണം പറയാൻ. പൊലീസ് പിടിച്ചുകൊണ്ട് പോയതൊക്കെ ശെരി തന്നെയാണ്, പക്ഷ... ഒർജിനലാണോ ഡ്യൂപ്ലിക്കേറ്റ് ആണോന്ന് മനസിലാക്കാൻ കഴിഞ്ഞല്ലോ...

പക്ഷെ, ഇപ്പോഴും പൂർണമായും മനസിലാക്കാൻ കഴിയാത്തൊരു കാര്യമുണ്ട്, കിരൺ സരയുവിന് എന്ത് പണിയാണ് കൊടുക്കാൻ പോകുന്നതെന്ന്. കാറിൽ എന്തോ... വെച്ചിട്ടുണ്ടെന്ന് പാറു മോളോട് പറയുന്നുണ്ട്.. എന്നിട്ട് ആലോചിച്ച് ഒരു ചിരിയും, പിന്നെ.. പ്രതികാരത്തോടെ പറയുന്നത് അമ്മ, സരയുവിനെ വെറുക്കണമെന്നും. കാര്യമായിട്ടൊരു പണി തന്നെ കൊടുക്കണം. കാരണം, ഇത്രയും കാലം ഒരുപാട് ദ്രോഹിച്ചതല്ലേ... അതിനോടൊപ്പം, ഇപ്പോൾ സ്വർണവും മോഷ്ടിച്ചെടുത്തു. ആ കാറിലൊരു ചെറിയ ബോംബ് ഇരിപ്പുണ്ടെന്നാണ് കിരൺ പറയുന്നത്.

ഇനി, സരയു സ്വർണം അടിച്ചു മാറ്റുന്നത് കണ്ടിട്ട് കിരണും കാറിൽ വല്ല ഡ്യൂപ്ലിക്കേറ്റ് സ്വർണം വെച്ച് കാണുമോ?? എന്തായാലും ഇന്ന് സരയുവിന്റെ കാര്യത്തിലൊരു തീരുമാനമാകും. പക്ഷെ, മറ്റൊരുകാര്യം.. ശാരിയോട് പറയുന്നുണ്ട് നമ്മുടെ വകയായിട്ട് കല്യാണിയ്ക്ക് എന്തെങ്കിലും കൊടുക്കണമെന്ന്, നൂറ് പവൻ അടിച്ചു മാറ്റിയതിനുള്ള പാരിതോഷികമാകും. സരയു... നീ കുടുങ്ങാൻ പോകുകയാണ്.. അപ്പോൾ പിന്നെ ഇതിന്റെയൊന്നും ആവശ്യമില്ല.

ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ, കിരൺ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ ബോംബ് കഥയും, സരയുവിന് കിട്ടുന്ന ഉഗ്രൻ പണിയും കാണാം. അതിനോടൊപ്പം തന്നെ.. കല്യാണിയുടെയും ദീപയുടെയും കാര്യത്തിനുമൊരു തീരുമാനമാകും,, കിരണും സി എസുമൊക്കെ എങ്ങനെയെങ്കിലുമൊക്കെ രക്ഷിക്കും. ഇന്ന് കാണാൻ കഴിഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിലെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയും.

സരയുവിനെ പോലെ തന്നെയാണ്, കല്യാണിയുടെ വീട്ടിലുള്ള എല്ലാവരും. നൂറ് പവനിൽ കൂടുതൽ സ്വർണം കിട്ടിയതെന്നറിഞ്ഞതോടെ അതിനെ എങ്ങനെയെങ്കിലും കൈയിലാക്കണം അതാണ് ലക്‌ഷ്യം. അതിനു വേണ്ടിയാണല്ലോ... രതീഷ് പറഞ്ഞതും കേട്ട് ദീപയോട് സ്വർണം ചോദിച്ചത്.പക്ഷെ, ദീപ കൊടുത്ത മറുപടി കലക്കി. ഇങ്ങനെ, അത്യാഗ്രഹം ഉള്ളവർക്ക് കിട്ടേണ്ട മറുപടി തന്നെയാണ്.

പക്ഷെ, അതിനുശേഷം നടന്ന സംഭവങ്ങളൊക്കെ പ്രേക്ഷകർക്ക് കുറച്ചധികം വേദനയുണ്ടാക്കുന്നതാണ്. പിന്നെ, ഒരാൾ ഗിഫ്റ്റ് കൊടുക്കുന്ന സ്വർണമൊന്നും പണയം വെക്കുന്നതും ശെരിയായിട്ടുള്ള ഏർപ്പാടല്ല. എന്തൊക്കെ പറഞ്ഞാലും... രൂപയുടെ സ്വഭാവം അറിയാവുന്ന കല്യാണി ഇതിനൊപ്പം കൂട്ട് നിന്നത് ശെരിയായില്ലെന്നേ പറയാൻ കഴിയൂ. പിന്നെ, സരയുവിന്റെ സ്വഭാവം പുറത്തറിയിക്കുന്നതിന് വേണ്ടിയാണെങ്കിൽ നന്നായെന്ന് ഒറ്റവാക്കിൽ പറയാം. അതേസമയം, ഇന്നലെ നടന്ന സ്വർണം പണയം വെക്കലും പൊലീസ് പിടിച്ചതുമൊക്കെ സ്വപ്നമാണോ എന്നും ചിലർക്കെങ്കിലും സംശയമുണ്ട്, ഇതിനെല്ലാത്തിനുമുള്ള ഉത്തരം ഇന്നത്തെ എപ്പിസോഡിൽ നിന്നും അറിയാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends