Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ജിതേന്ദ്രൻ സ്കെച്ച് ഇട്ടത് അലീനയെ; എന്നാൽ കുടുങ്ങുക അപർണ്ണ തന്നെ ;വിവാഹനിശ്ചയം ഇനിയെന്നാകും ?; ഏതായാലും വിവാഹ നിശ്ചയത്തിന് മുന്നേയുള്ള അങ്കം , അത് ഒരു ഒന്നൊന്നര ട്വിസ്റ്റ് തന്നെയാകും; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

10 MARCH 2022 04:45 PM IST
മലയാളി വാര്‍ത്ത

നാളെയാണ് വിവാഹനിശ്ചയം," എന്നും പറഞ്ഞ് പ്രൊമോ കണ്ടപ്പോഴേ എപ്പിസോഡ് കണ്ടിട്ടിരുന്നിട്ട് നിങ്ങളോട് റിവ്യൂ പറയണമല്ലോ എന്നോർത്ത് വേദനയോടെ ഇരുന്ന ലെ ഞാൻ , " കുറെനാളായില്ലേ നാളെ നിശ്ചയം നാളെ നിശ്ചയം എന്നും പറഞ്ഞ് ഞങ്ങളെ പറ്റിക്കുന്നു. ഇത് കുമ്പിടിയാ കുമ്പിടി.. മൗനരാഗത്തിലും കാണാം ഇവിടെയും കാണാം.. പിന്നെ ഇടയ്ക്ക് കൂടെവിടെയിലും ഈ ഒരു രോഗം ബാധിച്ചായിരുന്നു.

 

കൂടെവിടെ പറഞ്ഞു പറഞ്ഞു അവസാനം റൈറ്ററെ വരെ മാറ്റി കഥ പൊളിച്ചിട്ടുണ്ട്. ഇവിടെ റൈറ്റർ ഒന്നും മാറേണ്ട.. ആ അപർണ്ണയോട് കുറച്ചൊന്ന് ഒതുങ്ങാൻ പറ... അല്ലേൽ ജിതേന്ദ്രൻ ഇറങ്ങിയിട്ടുണ്ട്.. പണികിട്ടും അപർണ്ണ... പിന്നെ ഞങ്ങൾ പറഞ്ഞില്ല എന്ന് പറയരുത്.

അപ്പോൾ ഇന്നും സച്ചിമാമനും ഗജനിയും ഒക്കെ പ്ലാനിങ്ങിലാണ്. നാളെ നടക്കാൻ പോകുന്ന വിവാഹ നിശ്ചയത്തിന് ഇന്നാണ് ഇവിടെ ആളെ സ്കെച്ച് ചെയ്യുന്നത്. പക്ഷെ അവിടെ ഒരു വമ്പൻ ട്വിസ്റ്റ് വരുന്നുണ്ട്...

 

നിശ്ചയ തലേന്ന് രാത്രി ജിതേന്ദ്രൻ എന്തോ കർമ്മം ചെയ്യാൻ പോകുകയാണ്. അത് ആരുടെ വീട്ടിൽ എന്ന് സച്ചി ചോദിക്കുന്നുണ്ട് . അതുപോലെ ആരെയാ കൊല്ലുന്നത് എന്നും ചോദിക്കുന്നുണ്ട്.

 

എന്നാൽ, കൊല്ലാതെ കൊല്ലാൻ ആണ് ജിതേന്ദ്രന്റെ പ്ലാൻ . അത് ആരെയാണ് എന്നുള്ളത് ജിത്തു പറയുന്നില്ല. അതുപക്ഷേ അപർണ്ണയെ ആകില്ല. കാരണം അപർണ്ണയെക്കാൾ ജിതേന്ദ്രൻ ഓർക്കുക അലീനയെയാണ്. അലീനയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ അമ്പാടിയ്ക്ക് നോവു .

 

 

 

അപ്പോൾ ജിതേന്ദ്രൻ വരുന്നത് അലീനയുടെ വീട്ടിലേക്കാണ്.അവിടെ അന്ന് രാത്രി മറ്റൊരു സംഭവം നടക്കും.. വിനീത് അലീനയുടെ വീട്ടിൽ ഉണ്ട്. വിനീത് അവിടെ നിന്നിറങ്ങി അപർണ്ണയുടെ അടുത്തെത്തില്ലേ.. ഒരുപക്ഷെ ഈ തക്കത്തിൽ ജിതേന്ദ്രന്റെ പണി പാളാനും സാധ്യത കാണുന്നുണ്ട്.

 

ഏതായാലും വിവാഹ നിശ്ചയത്തിന് മുന്നേയുള്ള അങ്കം , അത് ഒരു ഒന്നൊന്നര ട്വിസ്റ്റ് തന്നെയാകും. അതെല്ലാം കൊള്ളാം , പക്ഷെ ഈ അപർണ്ണയും വിനീതും കാണിക്കുന്നത് കണ്ടിട്ട് സഹിക്കാൻ ആകുന്നില്ല. ഈ ട്രാക്ക് ശരിക്കും ഓവർ ആണെന്ന് റൈറ്റർക്ക് തോന്നുന്നില്ലേ.. അതോ തോന്നിയിട്ടും ഇങ്ങനെ ഒക്കെ മതി എന്നാണോ...

 

ഇവിടെ അമ്മയറിയാതെ പ്രേക്ഷകർ വിനീതിന്റേയും അപർണ്ണയുടെയും പ്രണയം കാണാൻ അല്ല കാത്തിരിക്കുന്നത്. അവർ തന്നെ കമന്റ് ചെയ്ത് പറയുന്ന കാര്യം ആണ്..

ഇന്നത്തെ എപ്പിസോഡ് കണ്ടിരിക്കാൻ സുഖം അലീന പീറ്റർ പപ്പാ സീൻ ആയിരുന്നു. ഒരുപക്ഷേ അലീന നീരജ സീനിനെക്കാൾ കാണാൻ കിടു അലീന പീറ്റർ പപ്പ സീൻ തന്നെയാണ്. നാളെ ഒരു ദിവസം കൂടിയേ ഉള്ളു.. ഈ ആഴ്ചയും കഴിയുകയാണ്... അലീന അമ്പാടി വിവാഹ നിശ്ചയം അടുത്ത ആഴ്ചയെങ്കിലും കാണാൻ സാധിച്ചെങ്കിൽ... കാത്തിരിക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends