Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആ സുമിത്രയെ പുറത്തിറക്കിയിട്ട് വേദികയെ [പിടിച്ചു കൊടുക്ക്; ഇനി മഹേന്ദ്രനും അനൂപും ശത്രുക്കൾ...?? വിഷമം സഹിക്കാൻ കഴിയാതെ രോഹിത്, ഒന്നും മിണ്ടാനാകാതെ സിദ്ധു

10 MARCH 2022 06:35 PM IST
മലയാളി വാര്‍ത്ത

വേദികയ്ക്ക് പകരം സുമിത്രയെ പിടിച്ചുകൊണ്ട് പോയതും... ഒരു പാവത്താനായ ഗുണ്ടവന്നതും, മഹേന്ദ്രന്റെ ക്രൂരകൃത്യങ്ങളൊന്നും കുടുംബവിളക്ക് ആരാധകർക്ക് അത്രക്കങ്ങ് ഇഷ്ട്ടപെട്ടിട്ടില്ല. ത്രില്ലടിപ്പിക്കുന്ന കഥാ സന്ദർഭങ്ങളിലൂടെ പോയികൊണ്ടിരുന്നിട്ട് പെട്ടെന്ന് കഥയിൽ മാറ്റങ്ങൾ വന്നാൽ പ്രേക്ഷകർക്ക് അത്, ഒട്ടും തന്നെ ദഹിക്കില്ല. അത്.. സീരിയലിന്റെ റേറ്റിംഗിനെയും നല്ലതുപോലെ ബാധിക്കും.

ബാധിച്ചു തുടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് ഉടനെ തന്നെ നമുക്ക് അറിയാം. സുമിത്രയെ അനൂപ് വലിയ കാര്യത്തിന് തട്ടികൊണ്ട് പോയെങ്കിലും. ഒരു ഗുണ്ടയുടെ സമീപനമല്ലായിരുന്നു അനൂപിന് സുമിത്രയോട്. അതുകൊണ്ട്തന്നെ, സുമിത്ര രക്ഷപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.

വേദികയെക്കാളും, സുമിത്രയെ പിടിച്ചുവെച്ചാൽ കൂടുതൽ പണം കിട്ടുമെന്നാണ് മഹേന്ദ്രന്റെ വാദം ഇതിനെ നല്ലതുപോലെ, അനൂപ് എതിർക്കുന്നുണ്ട്. പക്ഷെ... ഇനി അനൂപിന് സുമിത്രയോട് സിംപതി എന്തെങ്കിലും തോന്നുകയും രക്ഷപ്പെടുത്തുകയും ചെയ്യുമോ എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം.

പക്ഷെ, സഹിക്കാൻ കഴിയാത്ത കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന സരസുവിൻെറയും വേദികയുടെയും സ്വഭാവമാണ് സഹിക്കാൻ കഴിയാത്തത്. രോഹിതിന്റെ കൂടി ഒളിച്ചോടിയെന്നു എല്ലവരെയും പറഞ്ഞു ഫലിപ്പിക്കാമെന്ന് കരുതിയെങ്കിലും കൃത്യസമയത്ത് തന്നെ രോഹിത് അവിടെ എത്തിയത് നന്നായി.

സുമിത്രയെ കാണാനില്ല എന്നറിഞ്ഞാൽ രോഹിതിന് സമാദജ്ഞമായി ഇരിക്കാൻ പറ്റുമോ?? സ്വപ്നങ്ങൾ രോഹിത് നെയ്ത കൂട്ടിയതാണെന്ന് അറിയാമല്ലോ... അപ്പോൾ, പിന്നെ പ്രാണനായി സ്നേഹിക്കുന്ന സുമിത്രയെ കാണാനില്ല എന്നുകൂടി കേൾക്കുകയാണെങ്കിൽ കണ്ട്രോൾ പോകും ആ അവസ്ഥയിലാണ് ഓടി വന്നത്.

പക്ഷെ, സിദ്ധുവിന് കാര്യങ്ങൾ എല്ലാം മനസ്സിലായിട്ടുണ്ട്, ഇനി എങ്ങെനെയെങ്കിലും സുമിത്രയെ രക്ഷിക്കണം അത് തന്നെയാണ് ലക്ഷ്യവും. പക്ഷെ, ശ്രീനിലയത്തിലുള്ള സരസു അല്ലാതെ വരെ ആരെങ്കിലും ഇക്കാര്യം അറിഞ്ഞാൽ വേദികയ്ക്ക് പ്രശ്നം ആകില്ലെയോ... അപ്പോൾ, സിദ്ധു രാവിലെ നടന്ന കാര്യങ്ങളൊക്കെയും പറഞ്ഞാൽ കാര്യങ്ങളൊക്കെയും വേഗം നടക്കുമായിരുന്നു.

പക്ഷെ, സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ് ഇന്ന് തന്നെ പോലീസ് സ്റ്റേഷനിൽ പോയി പരാതികൊടുക്കാനാണ് പ്ലാനിട്ടിരിക്കുന്നത്. രോഹിത് പോയി പരാതി കൊടുക്കുന്നുമുണ്ട്, ഇനി ഇതുവഴി മഹേന്ദ്രനെ കെണിയിലാക്കാനാണോ... ഡയറക്ടർ സാർ ശ്രമിക്കുന്നതെന്നും അറിയുന്നില്ല.

ശ്രീനിലയത്തിൽ സംഭവ ബഹുലമായി കാര്യങ്ങളൊക്കെയും നടക്കുന്നുണ്ടെങ്കിലും, സരസുവിൻെറ മനസ്സിൽ സുമിത്ര ഇനി തിരിച്ചു വരരുത് പ്രാർത്ഥനയാണ്. അങ്ങനെയെങ്കിലും വേദിക മരുമകളെ വീട്ടിൽ കേറ്റാമല്ലോ എന്നായിരിക്കും ചിന്തിക്കുന്നത്. എന്തായാലും ശ്രീനിലയത്തിൽ സംഭവബഹുലമായ സംഭവങ്ങളായിരിക്കും അടുത്ത കുറച്ചു ദിവസങ്ങളിൽ നടക്കാൻ പോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends