Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അപ്പു ഇങ്ങനെ അഭിനയിച്ച് വെറുപ്പിക്കല്ലേ! ലച്ചു അപ്പച്ചിയുടെ കുതന്ത്രങ്ങൾക്ക് ഒരു അന്ത്യമില്ലേ?? തമ്പിയെ കണ്ടംവഴി ഓടിക്കണം, തകർത്തുവാരി അഞ്ജു

10 MARCH 2022 06:43 PM IST
മലയാളി വാര്‍ത്ത

ലച്ചു അപ്പച്ചി ട്രാക്ക് വന്നതോടുകൂടി സാന്ത്വനത്തിൽ ഒന്നിനുപുറകെ ഒന്നായി പ്രശ്നനങ്ങളാണ്. എങ്ങനെയെങ്കിലും ഹരിയേയും അപ്പുവിനെയും അവിടെ നിന്നും അമരാവതിയിലേക്ക് കൊണ്ട് പോകണം അതാണ് ലക്‌ഷ്യം. ഓരോ ദിവസും പ്രശ്നങ്ങളായിട്ട് വരുമ്പോൾ, അപ്പുവിന് എന്താണ് കാര്യമെന്ന് രണ്ടു വശത്തു നിൻനൈമും ചിന്തിച്ച് മറുപടികൊടുക്കാൻ കഴിയാതെ പോയല്ലോ.. ഇതിനെയൊക്കെ കുറച്ച് ഓവറാണെന്ന് മാത്രമേ ഒറ്റവാക്കിൽ പറയാൻ കഴിയൂ.

ലച്ചു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു അത് പരിഹരിക്കാൻ വേണ്ടി അപ്പു പുറകെ ഓടുന്നു. ഇങ്ങനെ, അഭിനയിച്ച് അപ്പു വെറുപ്പിക്കുന്ന രീതിയാണിപ്പോൾ കാണുന്നത്. പിന്നെ, ഇതെല്ലം വിളിച്ച് തമ്പിയോട് പറഞ്ഞാൽ ഉടനെ തന്നെ, എന്തെങ്കിലുമായിട്ട് വരും. ഇപ്പോഴത്തെ പ്രശ്നം തുണി അലക്കലാണല്ലോ.. അതുകൊണ്ട് തന്നെ വാഷിംഗ് മെഷീനുമായിട്ടാണ് വരവ്.

ബാലൻ, തമ്പി ഇപ്പോൾ വരുമെന്ന് പറഞ്ഞു തീരുന്നതിന് മുൻപ് സാന്ത്വനത്തിലേക്ക് തമ്പി എത്തിയിട്ടുണ്ട്... പക്ഷെ, ബാലൻ കൊടുത്ത മറുപടി അടിപൊളി ആയിട്ടുണ്ട്.. വാഷിംഗ് മെഷീൻ കണ്ടപ്പോൾ.. ആദ്യമായി കണ്ട ഫീലാണ് അപ്പുവിന്, ഇനി ബാലന്റെ മറുപടി ഈ രീതിയിൽ ആയ സ്ഥിതിയ്ക്ക് പ്രശ്നങ്ങൾ കൂടാനാണ് സാധ്യത. സാധാരണ, ആരായാലും വാഷിംഗ് മെഷീനൊക്കെ കൊണ്ട് വരുമ്പോൾ ഒന്നും മിണ്ടാതെ, വാങ്ങി വെക്കുകയാണ് പതിവ്. പക്ഷെ.. സാന്ത്വനത്തിൽ അതല്ലലോ.. പ്രശ്നം.

ഇന്നലത്തെ, ലച്ചു അപ്പച്ചിയുടെ തുണിയലക്കൽ പ്രശ്നങ്ങൾക്ക് ശേഷം, അഞ്ജുവിനോട് കാര്യങ്ങൾ പോലും ചോദിക്കാതെ അപ്പു ദേഷ്യപ്പെടുകയായിരുന്നു. അതൊരിക്കലും നന്നായെന്ന് പറയാൻ കഴിയില്ല, ഇന്നത്തെ എപ്പിസോഡിൽ ശിവൻ പോയി സംസാരിക്കാനും... പ്രശ്നങ്ങൾ പരിഹരിക്കാനുമൊക്കെ പറയുന്നുണ്ട്. ഇതിനെ തുടർന്ന് ഇനി വഴക്കായിരിക്കുമോ.. രമ്യതയിലാക്കുമോ സംഭവങ്ങൾ പോകുന്നതെന്ന് അറിയില്ല. പിന്നെ, അപ്പുവിന്റെ സ്വഭാവം അനുസരിച്ച് യാഥാർഥ്യങ്ങൾ തിരിച്ചറിയുമ്പോൾ ഒരു മാപ്പു പറച്ചിലും കരച്ചിലുമൊക്കെ ആയിരിക്കും.

സകലതും പരിഹരിക്കാനായിട്ട്, വന്ന തമ്പിയെ കണ്ടം വഴി ഓടിച്ചാൽ കുറച്ചു കൂടെ നല്ലതാകും. പോകുമ്പോൾ സാന്ത്വനത്തിൽ ഒരു ട്രോഫിയെ കൊണ്ട് നിർത്തിയിട്ടില്ലേ.. അതിനെയും കൂടി കൊണ്ട് പോയിരുന്നെങ്കിൽ വളരെ നല്ലതാകുമായിരുന്നു. ഏത്, വീട്ടിലാണ് അതിഥിയെന്നും പറഞ്ഞു വന്നു നിൽക്കുന്നവർ ലച്ചുവിനെ പോലെ പെരുമാറുന്നത്. സാധാരണ കുടുംബങ്ങളിൽ അങ്ങനെയൊന്നും സംഭവിക്കില്ല, പക്ഷെ സാന്ത്വനത്തിലെ പോലെയുള്ള കുടുംബങ്ങളിലാണെങ്കിൽ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

ഇന്നലത്തെ, എപ്പിസോഡിൽ എല്ലാവരും മിണ്ടാതിരിക്കുമ്പോൾ തകർത്തുവാരിയത് അഞ്ജുവാണ്. കൊടുക്കേണ്ട മറുപടി കറക്ട് ടൈമിൽ കൊടുത്തു. ഒന്നും മിണ്ടാതെ, ശിവനും ബാലനും കൂടി നിന്നപ്പോൾ.. ലച്ചു ഒന്ന് ചമ്മി പോയി, അതിനെ പരിഹരിക്കാനാണല്ലോ.. ഇല്ലാത്ത കഥകൾ അപ്പുവിനോട് പറഞ്ഞത്.

ദേവിയെ ഒന്ന് താഴ്ത്തികെട്ടാൻ വേണ്ടി ചായയുമായി പോയെങ്കിലും ഹരി മൈൻഡ് പോലും ചെയ്യാതെ നേരെ ദേവിയുടെ അടുക്കലേക്കായിരുന്നു വന്നത്. അത്, ഏതായാലും നന്നായി.. ലച്ചുവിന്റെ ഒരു കളികളും ഹരിയുടെ അടുക്കൽ നടക്കില്ലെന്ന് പറയാതെ പറയുകയായിരുന്നു ഹരി. ലച്ചുവിന്റെ കുതന്ത്രങ്ങൾക്ക് ഒരു അന്ത്യവുമില്ലാതെ ഇങ്ങനെ തുടരുകയാണ്. എന്നെങ്കിലും അപ്പു സത്യങ്ങൾ എല്ലാം അറിഞ്ഞാൽ മാത്രമേ സാന്ത്വനം സീരിയലിനൊരു മാറ്റം സംഭവിക്കൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends