Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

റാണിയമ്മയെ നിർത്തിപ്പൊരിച്ച് സൂര്യാ കൈമൾ ;ജഗനെ ഞെട്ടിച്ച് ആദി സാർ എത്തുന്നു; ആത്മാഭിമാനം പണയം വെക്കാത്ത ഗോപാലപുരത്തെ സൂര്യ കൈമൾ; റാണിയമ്മയെ വീണ്ടും പഞ്ഞിക്കിടാൻ ജഗന്നാഥൻ ; കൂടെവിടെ വരും ആഴ്ച ത്രില്ലിംഗ്!

11 MARCH 2022 11:38 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് ഒന്നുറപ്പിക്കാം തിങ്കളാഴ്ചയിലെ പ്രൊമോ കൂടി അതിൽ കടന്നുകൂടിയിട്ടുണ്ട്. അത് കണ്ടിട്ടുള്ളവർക്ക് ഒരു സംശയം വരും ആ വരുന്നത് ആരായിരിക്കും, ഋഷി സാറോ ആദി സാറോ ? സംശയം വേണ്ടാ , ആ വരുന്നത് ... ആദി സാർ ആയിരിക്കും.. ആണ്... ആ സസ്പെൻസ് അങ്ങനെ തിങ്കളാഴ്ച തന്നെ കാണിച്ചാൽ മതിയായിരുന്നു.. അപ്പോൾ എനിക്ക് ഇവിടെ ഇങ്ങനെ പറയാനുള്ള വ്യഗ്രത വരില്ലായിരുന്നു..

 

ഒക്കെ നമുക്കിനി ഇന്നത്തെ പ്രൊമോയിലെ അടിപൊളി സൂര്യ കൈമളിനെ കുറിച്ച് പറയാം... എല്ലാവരും കാത്തിരുന്ന ഒരു വരവായിരുന്നു സൂര്യയുടെ മാളിയേക്കൽ വീട്ടിലേക്കുള്ള ആ വരവ്. കൂടെവിടെ തുടങ്ങി മുന്നൂറ് എപ്പിസോഡുകൾ പിന്നിട്ടിട്ടും ഇതുവരെ ഋഷിയുടെ വീട്ടിലേക്ക് സൂര്യയ്ക്ക് ഒന്ന് വരാൻ സാധിച്ചിട്ടില്ല അല്ലെ...

 

ഋഷിയുടെ ആ ബെഡ് റൂം.. അവിടെ ഒക്കെ സൂര്യയ്ക്ക് കാണാൻ ഒരുപാടുണ്ട്.. സൂര്യ കൊടുത്ത ബർത്ത് ഡേ കാർഡ്... അന്നൊരിക്കൽ കുങ്കുമം തട്ടി ഋഷി മാറ്റിവച്ച ആ ഷർട്ട് ... ഇടയ്ക്ക് ഋഷി ആ ഷർട്ട് എടുത്തു നോക്കുന്നതും ലക്ഷ്മി ആന്റി കണ്ടുകൊണ്ട് ചെന്നുകയറുന്നതുമൊക്കെ എന്തുനല്ല സീനുകളായിരുന്നു.

എന്നാൽ ഇപ്പോൾ സൂര്യ മെലിയേക്കലിൽ എത്തിയത് ഋഷി സാറിനെ കാണാൻ അല്ല.. ഋഷിയുടെ അവകാശം മുദ്ര പേപ്പറിൽ എഴുതി വാങ്ങിയ എഗ്രിമെന്റ് റാണിയമ്മയെ കാണാൻ വേണ്ടിയാണ്. ശരിക്കും സൂര്യയെയും ഋഷിയെയും ആലഞ്ചേരിയിൽ നിന്നും നാട്ടിലെത്തിക്കാൻ വേണ്ടിയായിരുന്നല്ലോ റാണിയമ്മ അവരെ കൂടെനിർത്തിയത്.

 

 

 

എന്നിട്ട് ജഗനെ വച്ച് സൂര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി അവരെ കൊണ്ടുതന്നെ സൂര്യയെയും ഋഷിയെയും അകറ്റാൻ നോക്കി... ആ സീനിൽ ഒക്കെ ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നു. പ്രായപൂർത്തിയായ ഒരു ആണിനും പെണ്ണിനും അവരുടെ ഇഷ്ടത്തിൽ ഒന്നിച്ചുജീവിക്കാൻ ഇവിടെ എന്ത് തടസമാണ്... അതുമാത്രമല്ല, സൂര്യയുടെ കാര്യത്തിൽ സൂര്യയുടെ വീട്ടുകാർക്കോ ഋഷിയുടെ കാര്യത്തിൽ റിഷിയുടെ പെറ്റമ്മയ്ക്കൊ യാതൊരു വിധ എതിർപ്പും ഇല്ല. അപ്പോൾ നമ്മൾ ചോദിച്ച ഒരു ചോദ്യം ആയിരുന്നു, ഇവിടെ എന്താ റാണിയും ജഗനും മാത്രമേ ഉള്ളോ? കോടതിയും പോലീസും ഒന്നുമില്ലേ?

 

അത്രയ്ക്ക് ബോധമില്ലാതെ എടുത്ത ഒരു സിറ്റുവേഷൻ ആയിരുന്നു അത്.. ഇപ്പോഴിതാ സൂര്യ പഴയ അതെ ബോൾഡ് നെസിൽ തിരിച്ചു വന്നിരിക്കുകയാണ്.. റാണിയമ്മേ മൊത്തത്തിൽ തറപറ്റിക്കുന്ന ഡയലോഗ്. പിന്നെ സൂര്യ മാത്രമല്ല, ഋഷിയും സൂരജ് സാറും കേസിന്റെ പല വഴികളും തേടുന്നുണ്ട്.

ഇപ്പോൾ വരെയും സൂര്യയെ ആ കേസിൽ നിന്നും രക്ഷിക്കാൻ യാതൊന്നും ചെയ്തിട്ടില്ല. എന്നാൽ സൂര്യയ്‌ക്കെത്തിയെ റാണിയ്ക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. എന്ത് തീരുമാനം എടുക്കണം എങ്കിലും മിത്ര സംസാരിക്കണം. മിത്രയുടെ മൊഴി തന്നെയാണ് നിർണ്ണായകം .

ഏതായാലും ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് നിങ്ങൾ കമെന്റ് ചെയ്യണം , ഉറപ്പായും വരും എപ്പിസോഡുകൾ സൂപർ ആകും.,

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends