Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അലീന അമ്പാടി വിവാഹ നിശ്ചയം ഉറപ്പായും നടക്കും ; കോമെഡിയും ട്രാജഡിയും ഒന്നിച്ച് കാണാം; അമ്പാടിയും ഗജനിയും രാത്രി നേർക്കുനേർ ; പാമ്പായി ശങ്കരമാമയും ; ട്വിസ്റ്റോട് ട്വിസ്റ്റുകളുമായി അമ്മയറിയാതെ!

11 MARCH 2022 01:18 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ഈ ആഴ്ച അവസാനിക്കാറായപ്പോൾ അമ്മയറിയാതെ എപ്പിസോഡ് ത്രില്ലിംഗ് ആക്കിയിട്ടുണ്ട്.. പക്ഷെ എന്ത് പ്രയോജനം... നാളെയില്ലല്ലോ? തിങ്കൾ മുതൽ വ്യാഴം വരെ വിനീത് അപർണ്ണ സീനുകൾ, എന്നിട്ട് വെള്ളിയാഴ്ചയാകുമ്പോൾ കഥയിൽ ഇതുപോലെയൊക്കെ സസ്പെൻസ് വരാനുണ്ട് എന്ന് പറഞ്ഞ് നമ്മളെ സമാധാനിപ്പിക്കും, അതാണ് ഇപ്പോൾ മൂന്ന് ആഴ്ച ആയി കണ്ടുവരുന്ന രീതി.

പക്ഷെ ഗജനിയും അമ്പാടിയും തമ്മിൽ കാണാൻ പോകുന്ന സമയം അടുത്തു എന്ന് ഉറപ്പ് നൽകിക്കൊണ്ടാണ് അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിച്ചിരിക്കുന്നത്. അതുമാത്രമല്ല, ഇന്ന് വെള്ളിയാഴ്‌ച മാത്രം കാണിക്കുന്ന അലീന അമ്പാടി പ്രണയ രംഗങ്ങളും ഉണ്ട്..

 

ആഴ്ചയിൽ ഒരിക്കലേ അലീന അമ്പാടി പ്രണയിക്കുകയുള്ളു എങ്കിലും സംഭവം പൊളിയാണ്.. ഇന്ന് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും ആർക്കാണ് കൂടുതൽ ജാടയുള്ളത് എന്ന്.. അമ്പാടിയെ തോൽപ്പിച്ച് അലീന ഇന്ന് ഗോൾ അടിക്കുകയാണ്..

പിന്നെ ഇന്നത്തെ ദിവസം മുഴുവൻ ശങ്കര മാമ കുടിച്ചു ഒരു ബോധവും ഇല്ലാതെ സംസാരിക്കുന്നത് കേൾക്കാം.. ആ സംസാരവും നല്ല കൊമെടി ആണ്... അമ്പാടി അങ്ങനെ അലീന ടീച്ചറുടെ വീട്ടിലേക്ക് പോകുമ്പോൾ ശങ്കരൻ മാമ ഒരു ചെറിയ പണി ഒപ്പിക്കുന്നുണ്ട്,

അമ്പാടിയുടെ കാറിൽ കയറിക്കിടന്നു ചിരിക്കുന്ന ശങ്കരൻ മാമയെ പ്രൊമോയിൽ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. പിന്നെ ഇന്നത്തെ ഈ രാത്രി, അതായത് അലീന അമ്പാടി വിവാഹ നിശ്ചയ തലേന്ന് ഒരുപാട് സംഭവങ്ങൾ നടക്കാനിരിക്കുകയാണ്.

 

 

 

അതിൽ ഒന്ന് വിനീത് അപർണ്ണ കൂടിക്കാഴ്ച, പിന്നെ അലീനയ്ക്ക് മോതിരം കൊടുക്കാൻ അമ്പാടി വരുന്നുണ്ട്. അമ്പാടിയുടെ കാറിൽ ശങ്കരൻ മാമയും ഉണ്ട്.. ഈ സമയം പീറ്റർ പപ്പാ പള്ളിയിൽ പോയി.. അപ്പോൾ പീറ്റർ പപ്പാ സംഭവസ്ഥലത്തില്ല...

പിന്നെ അവിടെ എത്തുന്ന പുറത്തുന്നുള്ള ഒരാൾ അത് ഗജനിയാണ്...അമ്പാടിയുടെ കൈയിൽ ഗജനി കുടുങ്ങുമോ ? ഗജനിയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ളത് വഴിയേ അറിയാം... ഇതിപ്പോൾ ആർക്ക് എന്ത് സംഭവിക്കും എന്നുള്ളത് ഒരു സസ്പെൻസ് ആണ്...

ഏതായാലും അലീനയ്ക്കും അമ്പാടിക്കും ഒന്നും സംഭവിക്കില്ല, കാരണം അവരെ ആവില്ല ഗജനി സ്കെച്ച് ചെയ്തത് എന്ന് തോന്നുന്നു . ഇനി അമ്മയറിയാതെയുടെ ഒരു സ്റ്റൈൽ ഉണ്ട്.. ആഘോഷങ്ങൾ എന്തെങ്കിലും നടക്കുമ്പോൾ ഒരു ആപത്ത് ഉറപ്പാണ് .

അതുകൊണ്ട് ഈ രാത്രി നമുക്ക് കരുതിയിരിക്കാം... അടുത്ത ആഴ്ചയെങ്കിലും അലീന അമ്പാടി വിവാഹ നിശ്ചയം കാണാൻ സാധിച്ചെങ്കിലും മതിയായിരുന്നു . മിക്കവാറും രാത്രിയിലെ ട്വിസ്റ്റുകളാണ് വരുന്ന ആഴ്ച നടക്കുക. കാരണം, ഇപ്പോൾ 494 ആം എപ്പിസോഡ് ആണ് ആയിരിക്കുന്നത്. വരുന്ന തിങ്കളിന്റെ അടുത്ത തിങ്കൾ ആണ് അമ്മയറിയാതെയുടെ 500 ആം എപ്പിസോഡ്. അന്നത്തെ ആഘോഷം ആയിരിക്കും അലീന അമ്പാടി വിവാഹ നിശ്ചയം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends