Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആർത്തിമൂത്ത സരയു പൊലീസ് പിടിയിൽ! അച്ഛനും മകനും മരണമാസല്ലേ.... സരയുവിനെ ചവിട്ടികൂട്ടി പോലീസുകാർ; ഇനിയെല്ലാകേസും ഇവളുടെ തലയിൽ

11 MARCH 2022 05:20 PM IST
മലയാളി വാര്‍ത്ത

ഒരുപാട് നാളുകൾ കൊണ്ട് മൗനരാഗം കുറച്ചു ലാഗായിട്ടാണ് പോയികൊണ്ടിരുന്നെങ്കിലും ഇപ്പോൾ കഥയിൽ വ്യത്യാസം വന്നു. ഇപ്പോൾ, ത്രില്ലിഗ് എപ്പിസോഡുകളാണ് കാണുന്നത്. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു.. എന്ന ചൊല്ലിലെ.. അതിപ്പോൾ പ്രവൃത്തികമാക്കിയിരിക്കുകയാണ് സരയു. കഴിഞ്ഞ ദിവസം ഇരുന്ന് സ്വപ്നം കണ്ടതൊക്കെ വെറുതെ ആയല്ലോ... അതങ്ങനെ പൂർണമായും വെറുതെ ആയെന്ന് പറയാൻ പറ്റില്ല. കല്യാണിയ്ക്കും ദീപക്കും പകരം നല്ല ഉഗ്രൻ പണി സരയുവിന് കിട്ടിയല്ലോ...

ഇന്നലത്തെ എപ്പിസോഡിൽ സരയുവിന് വല്ലാത്തൊരു സന്തോഷമുണ്ടായിരുന്നു. അതോറിനുള്ള കാരണവും ഈ സ്വർണം തന്നെയാണ്.. വീട്ടിലെത്തിയ ഉടനെ എന്തെങ്കിലും പറഞ്ഞ് പുറത്തു പോകാനുള്ള പരിപാടി ആയിരുന്നില്ലേ.. പക്ഷെ, ആ ടൈമിൽ തന്നെ കിരൺ ആ ബോംബ് എന്താണെന്ന് പാറുവിനോട് പറയുകയും ചെയ്തു.

ഏകദേശം പ്രേക്ഷകർ ഉദ്ദേശിച്ചതുപോലെ ആയിരുന്നു കാര്യങ്ങളൊക്കെയും, പിന്നെ ഫ്ലാഷ്ബാക്കായിരുന്നു അടിപൊളി, സരയു അന്ന് സ്വർണം മോഷ്ടിക്കുന്നതുകണ്ടപ്പോൾ.. ഒട്ടുമിക്ക പ്രേക്ഷകർക്കും ദേഷ്യവും അതുപോലെ തന്നെ ഇതിന്, സാരയുവിനോട് പണികിട്ടിയിരുന്നെങ്കിൽ എന്ന്, ആഗ്രഹിച്ചതുമാണ്.

ഇന്നാണ്, ആ പണി കിട്ടുന്നതെന്ന് മാത്രം. സ്വർണം കൈക്കലാക്കി പണവും കൊണ്ട് പോകാമെന്ന് കരുതി നേരെ ചെല്ലുമ്പോൾ മുക്കുപണ്ടമാണെന്നും പറഞ്ഞ് പോലീസിനെ വിളിക്കുകയാണ്. സാരയുവിന്റെ വാക്കുകൾ അവിടെ ആരെങ്കിലും കേൾക്കാൻ പോകുന്നുണ്ടോ?? മുക്കുപണ്ടവുമായി ആരുവന്നാലും, നേരെ പൊലിസിനെ വിളിക്കുന്നു, തുടർന്ന് കേസായി കോടതിയായി നാട്ടിലാകെ അറിയുന്നു. നാണം കെടുന്ന അവസ്ഥയാകും വരാൻ പോകുന്നത്.

സരയുവിനെ പിടികൂടുമ്പോൾ തന്നെ കൂട്ട് പ്രതികളായി രാഹുലിന്റെയും ശാരിയുടെയും പേര് പറയാൻ മറന്നിട്ടില്ല.. നല്ലവളായ മകളായതുകൊണ്ടുതന്നെ.. അച്ഛനെയും അമ്മയെയും കൂടെ കൂടെകൂട്ടിയിട്ടുണ്ട്, ഒറ്റയ്ക്ക് പോയി നാണം കെടുന്നത് ശെരിയല്ലെന്ന് സരയുവിന് തോന്നിയിട്ടുണ്ടാകും. ഏതായാലും കഥാഗതിയും കഥാസന്ദർഭങ്ങളും ഇനി കൂടുതൽ രസകരമാകുമെന്നുള്ള കാര്യം ഉറപ്പാണ്.

കിരൺ പറയുന്നുണ്ട്, രാഹുലിനേക്കാളും അച്ഛന് ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ, സാരയുവും രാഹുലുമൊക്കെ പൂർണമായും പൂട്ടിലാകുമെന്ന് കിരൺ ഉറച്ചു വിശ്വസിക്കുന്നുണ്ട്.. അങ്ങനെ ജയിലിൽ ആകുന്നുണ്ടെങ്കിൽ കിരണിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞിട്ട് പുറത്തിറങ്ങിയാൽ മതി. ഈ സമയം കൊണ്ട്, രൂപയ് സത്യങ്ങളെല്ലാം അറിയുകയും ചെയ്യും.

അതിനോടൊപ്പം തന്നെ, സി എസും പറയുന്നുണ്ട്.. സരയു വീട്ടിൽ നിന്നും ഇറങ്ങുന്നതുമുതൽ, ബാങ്കിലെത്തി സ്വർണം പണയം വെക്കാൻ പോകുമ്പോഴും, ഒടുവിൽ പോലീസെത്തി പിടികൂടുന്നതുവരെ എല്ലാവർക്കും കാണാൻ വേണ്ടി വീഡിയോ എടുക്കുമെന്നാണ്, സി എസ് പറഞ്ഞിരിക്കുന്നത്.. അങ്ങനെയാണെങ്കിൽ, ഒന്നുകിൽ സരയുവിന്റെ പുറകെ തന്നെ സി എസിന്റെ ആരെങ്കിലും കാണും അല്ലെങ്കിൽ ആ പോലീസുകാരിൽ ആരെങ്കിലും ഒരാൾ സി എസിന്റെ കൂട്ടാളി ആയിരിക്കും, എന്തായാലും സരയുവിന്റെ കാര്യത്തിൽ ഉടനെ തന്നെ തീരുമാനം ആകും. ഇനി ഇതുവരെ തെളിയിക്കാത്ത എല്ലാ മുക്കുപണ്ട കേസും സരയുവിന്റെ തലയിൽ ആകാതിരുന്നാൽ ഭാഗ്യം. സാധാരണ പോലീസുകാരുടെ രീതി അങ്ങനെ ആണല്ലോ... ഏതായാലും ഇന്നൊരു കിടിലൻ എപ്പിസോഡ് കാണാൻ കഴിയും എന്നുള്ള കാര്യത്തിന് തീരുമാനമായി.

ഇന്നലത്തെ എപ്പിസോഡിൽ കിരൺ സാരയുവിന് കൊടുത്ത പണി ആയിരുന്നു, ഏറ്റവും കിടിലനായിട്ട് തോന്നിയത്. ആരും അറിയാതെ 101 പവനും വിറ്റ് സ്വർണമാക്കാമെന്നു കരുതിയപ്പോൾ, കിരൺ കൊടുത്തത് എട്ടിന്റെ പണി.

പിന്നെ, പാറു മോളുടെ കാര്യം അതെനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ് കൊച്ചു കുട്ടിയാണെങ്കിലും സംസാരിക്കുന്നതും പ്രവൃത്തിക്കുന്നതുമെല്ലാം കുറച്ചധികം ഓവറാണ്. സീരിയലിനുവേണ്ടി നല്ല ബോൾഡായ കുട്ടിയെ കാണിക്കുന്നതാകാം, പിന്നെ അസുഖം ഉള്ളതുകൊണ്ട് ആ കുട്ടി എന്ത് പറഞ്ഞാലും രൂപയും സമ്മതിക്കും, എങ്കിലും ചില സമയങ്ങളിലെ സ്വഭാവത്തോട് ആർക്കും യോജിക്കാൻ കഴിയില്ല..

പിന്നെ, ആരെങ്കിലും പറഞ്ഞെന്നു കരുതി സ്വർണമൊന്നും പണയം വെച്ച് കല്യാണം നടത്താൻ കല്യാണിയും ദീപയുമൊന്നും സമ്മതിക്കില്ല, ഇനി കല്യാണ ദിവസം വന്ന് രൂപ എങ്ങാനും സ്വർണം നോക്കിയിട്ട് കുറഞ്ഞു പോയെന്നു പറഞ്ഞു പ്രശനം ഉണ്ടാക്കുമോ?? എന്നൊക്കെയുള്ള ചിന്തകൾ അവർക്ക് കാണും. സരയുവും ശാരിയുമൊന്നും അല്ലാലോ... ഇത് കല്യാണി അല്ലെ... ഏതായാലും സ്വർണത്തിന്റെ കളികൾ ഇതുവരെ എത്തിയ സ്ഥിതിയ്ക്ക് ഉടനെ തന്നെ കല്യാണവും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends