Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രേമിയ്ക്കുമ്പോൾ പറഞ്ഞ വാക്ക് സഫലമാക്കിയത് ഇപ്പോൾ! ആനന്ദ് ഭാര്യയ്ക്ക് വേണ്ടി ചിലവാക്കിയത് എത്രയെന്നറിയുമോ??

11 MARCH 2022 05:31 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് ആനന്ദ് നാരായണന്‍. സീരിയലിന് പുറമെ ആനന്ദിന് ആരാധകരെ നേടിക്കടുത്തത് യൂട്യൂബ് ചാനലാണ്. ചെറുപ്പക്കാരായ ആരാധകര്‍ ഇപ്പോള്‍ തന്നെ തിരിച്ചറിയുന്നത് യൂട്യൂബിലൂടെയാണെന്നാണ് ആനന്ദ് പറയുന്നത്.

ഇപ്പോഴിതാ യൂട്യൂബില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങി നല്‍കിയിരിയ്ക്കുകയാണ് ആനന്ദ്. ചെറുതൊന്നുമല്ല, ഒരു വലിയ സമ്മാനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുത്ത വാക്ക് പാലിക്കുകക കൂടെയായിരുന്നു നടന്‍.

പ്രേമിയ്ക്കുന്ന കാലത്ത് പരസ്പരം സംസാരിക്കുന്നതിനായി ഭാര്യ മിനിയ്ക്ക് ഒരു ഫോണ്‍ വാങ്ങി കൊടുത്തിരുന്നു. ആയിരം രൂപയില്‍ താഴെ മാത്രം ചെലവായ ആ ഫോണില്‍ വിളിക്കാനല്ലാതെ മറ്റൊന്നിനും പറ്റുമായിരുന്നില്ല. അന്ന് വാട്‌സ് ആപ്പ് ഒന്നും ഇല്ലായിരുന്നുവെങ്കിലും, ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള സൗകര്യമെങ്കിലും ചില ഫോണുകളില്‍ ഉണ്ടായിരുന്നു.

പക്ഷെ അതിനും പറ്റാത്ത ഒരു ഫോണാണ് ഞാന്‍ അന്ന് വാങ്ങി കൊടുത്തിരുന്നത്. അന്ന് പറഞ്ഞ വാക്കാണ്, എന്റെ കൈയ്യില്‍ കാശ് വരുമ്പോള്‍ നിനക്ക് നല്ലൊരു ഫോണ്‍ വാങ്ങി തരും എന്ന്.

കല്യാണം കഴിഞ്ഞ് ഇത്രയും വര്‍ഷമായി, പിള്ളേരും ആയ ശേഷം ഭാര്യയ്ക്ക് അന്ന് കൊടുത്ത വാക്ക് പാലിച്ചിരിയ്ക്കുകയാണ് ആനന്ദ് നാരായണന്‍. സാംസങ് ഗാലക്‌സി ഇന്ത്യയില്‍ ഇറക്കിയിരിയ്ക്കുന്ന ഏറ്റവും ലേറ്റസ്റ്റും ഏറ്റവും വില കൂടിയതുമായ ഫോണ്‍ ആണ് മിനിക്ക് ആനന്ദ് സമ്മാനമായി നല്‍കിയത്. സാംസങ് ഗാലക്‌സി എസ് 22 അള്‍ട്ര മോഡല്‍ ഫോണിന് ഒരുലക്ഷത്തി പതിനായിരം രൂപയാണ് വില. ആ വിലയ്ക്ക് ഉള്ള ഗുണങ്ങളും ഫോണിന് ഉണ്ട് എന്ന് ആനന്ദ് നാരായണന്‍ പറയുന്നു.

യൂട്യൂബ് വരുമാനത്തില്‍ നിന്നുമാണ് ഈ സമ്മാനം ഭാര്യയ്ക്ക് നല്‍കിയത് എന്ന് ആനന്ദ് പ്രത്യേകം പറയുന്നുണ്ട്. കുടുംബത്തിനൊപ്പമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത് എങ്കിലും ഫാമിലി റിലേറ്റഡ് കണ്ടന്റുകള്‍ ഇടയ്ക്കിടെ മാത്രമേ നടന്‍ പങ്കുവയ്ക്കാറുള്ളൂ. കൂടുതലും സീരിയല്‍ ലോകത്തെ സെലിബ്രിറ്റികളുമായുള്ള ചാറ്റ് ഷോകളാണ് ആനന്ദിന്റെ യൂട്യൂബ് ചാനലില്‍ വരുന്നത്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ ഹിറ്റ് ആവാന്‍ ആനന്ദിന് സാധിച്ചു.

അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്ക് എന്ന സീരിയലില്‍ ആനന്ദ് നാരായണന്‍ അവതരിപ്പിയ്ക്കുന്നത്. കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ മൂത്ത മകനാണ്. തുടക്കത്തില്‍ അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ആയിരുന്നുവെങ്കിലും ഇപ്പോള്‍ അനി സുമിത്രയെ പിന്തുണയ്ക്കുന്ന ഉത്തമപുത്രനാണ്. സീരിയല്‍ വിജയരമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് നടന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends