Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വേദികയെ തട്ടികൊണ്ട് പോകാൻ പുതിയ പ്ലാനോ?? ഇതൊക്കെയും മല്ലിക എല്ലാം മനഃപൂർവ്വം മറക്കുന്നതാണോ; ഇന്നത്തെ എപ്പിസോഡ് വേറേ ലെവൽ

11 MARCH 2022 05:40 PM IST
മലയാളി വാര്‍ത്ത

സകലതും തകർന്നിടത്ത് നിന്നും അടിപതറാതെ മുന്നോട്ട് വന്ന് തന്റെ ജീവിത ലക്ഷ്യങ്ങൾ സാക്ഷാത്കരിച്ച സ്ത്രീ ആയിരുന്നു കുടുംബവിളക്കിലെ സുമിത്ര. അതുകൊണ്ട് തന്നെ പ്രേക്ഷകരിൽ ഒട്ടുമിക്കപേർക്കും, സുമിത്രയെ സ്വന്തം ജീവിതത്തോടോ... അല്ലെങ്കിൽ പരിചയമുള്ള ആരെങ്കിലുമായിട്ടോ.. കൂട്ടിമുട്ടിക്കാൻ കഴിഞ്ഞിട്ടുണ്ടാകും.

കാൽതെറ്റി, വീണിടത്തു നിന്നും ഊർജിതയായി മുന്നോട്ട് വന്നപ്പോൾ പ്രേക്ഷകർക്ക് ഇഷ്ട്ടം കൂടി, ഭർത്താക്കന്മാരാൽ തള്ളപ്പെടുന്ന എല്ലാ സ്ത്രീകളും ഇങ്ങനെ ഉയർത്തെഴുന്നേറ്റു വരണമെന്നും ചിന്തിച്ചു. പക്ഷെ, സംഭവിച്ചത് അതായിരുന്നല്ലോ.. സകലതും തകരുന്ന അവസ്ഥയാണ്, സുമിത്രയുടെ ബിസിനസ് ഒരുപാട് വളർന്നു. അതുകൊണ്ട് തന്നെ സുമിത്രയുടെ സംരംഭം ഇനി ദുബായിലാണെന്നും, ഉയരങ്ങളിലേക്ക് പറക്കാൻ പോകുന്നു എന്നും പറഞ്ഞിട്ട്.. സുമിത്ര, ദാ... മഹേന്ദ്രന്റെ പിടിവലയത്തിലായിരിക്കുന്നു. എല്ലാത്തിനും കാരണക്കാരിയായ വേദിക ആർത്തുല്ലസിച്ചു നിൽക്കുന്നു.

ഇന്നത്തെ, എപ്പിസോഡിൽ മഹേന്ദ്രന്റെ ആളുകൾ തനിക്കുപകരം സുമിത്രയെ തട്ടിക്കൊണ്ടു പോയതെന്ന് കാര്യം വേദിക അറിയുന്നുണ്ട്. അതറിയുന്നതോടുകൂടി സന്തോഷം കൂടുകയാണ്, തന്നെ സുമിത്ര ജയിലിൽ ആകിയതുകൊണ്ട് ദൈവം കൊടുത്ത മറുപടി ആണിതെന്നാണ് വേദിക പറയുന്നത്. പക്ഷെ, അതിനുള്ള മറുചോദ്യം സിദ്ധു അങ്ങ് കൊടുക്കുന്നുണ്ട്... വേദിക ഉണ്ടാക്കിവെച്ച ഓരോ പണികൾ കാരണം തനിക്ക് നഷ്ട്ടങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നാണ് സിദ്ധു പറയുന്നത്.

ഇത്രയും കട്ടിട്ടും, വേദിക തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിക്കുന്നില്ലലോ.. എന്നോർക്കുമ്പോഴാണ് കഷ്ടം തോന്നുന്നത്. ഇനി ഇക്കാര്യം എല്ലാവരെയും അറിയിക്കുവാനായിരിക്കും സാധ്യത. കാരണം എല്ലാവരും അറിഞ്ഞാൽ സുമിത്രയെ ഇനിയും ഉപദ്രവിക്കുമെന്നല്ലേ... മഹേന്ദ്രൻ പറഞ്ഞത്. അപ്പോൾ എന്തായാലും വേദിക എന്തെങ്കിലുമൊക്കെ ചെയ്യും.

പിന്നെ, എല്ലാത്തിനും ഭയങ്കര ബുദ്ധിയും തിരിച്ചറിവും ഉള്ള മല്ലിക. സുമിത്രയും സിദ്ധാർത്തും ഡിവോഴ്സായത് ആ സമയത്തു മറന്നു പോയതല്ലേ.. ഇത്രയും പ്രതിസന്ധികൾക്ക് കാരണമായത്. ദുബായ് യാത്ര എങ്ങെനെയെങ്കിലും ലാഗിക്കാനുള്ള വഴിയും. മാലിക്, കാര്യങ്ങൾ മറന്നു പോയതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല... രാവിലെ ഒരാൾ വന്ന് സുമിത്രയെ കുറിച്ച് തിരക്കി എന്ന് പറയാൻ ഇത്രയും താമസിച്ചു പോയല്ലോ.. അവിടെ മല്ലികയുടെ ഡിക്റ്റക്റ്റീവ് ബുദ്ധി മോശമായി പോയ് കേട്ടോ...

സുമിത്രയെ കാണാതായത് കേസ് കൊടുക്കാൻ പോയിട്ടും ആ പൊലീസിന്റെ സംസാരം കേട്ടോ..സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചിട്ടേ.. മിസ്സിംഗ് കേസിലെ ആളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കൂ.. എന്ന്. ഇങ്ങനെയെന്നുള്ള പോലീസുകാരൊക്കെ എവിടെയെങ്കിലുമൊക്കെ കാണുമായിരിക്കും. മനുഷ്യജീവനാണ് ആദ്യം വിലകല്പിക്കേണ്ടതെന്ന് ആ പോലീസിനോട് ആരെങ്കിലും പറഞ്ഞു കൊടുക്ക്. അതുമല്ലെങ്കിൽ, നമ്മുടെ മൊട്ട പൊലീസിനെ കൊണ്ട് വാ... എല്ലാത്തിനും ഉടനെ തന്നെ പരിഹാരം കണ്ടെത്താം. ഇല്ലെങ്കിൽ, അടുത്ത ആഴ്ചയിലും സുമിത്ര പുറത്ത് വരില്ല.

സത്യം പറഞ്ഞാൽ ഈ സീരിയലിൽ സുമിത്രക് വിധിച്ചിരിക്കുന്നത് ഓരോ പ്രതിസന്ധികൾ തരണം ചെയ്യുക എന്നതാണ്... അല്ലാതെ പ്രൊമോയിൽ പറയുന്നത് പോലെ സുമിത്ര ദുബായിൽ പോകും ലോകം കീഴടക്കും അതു ഒന്നും ഉണ്ടാവില്ല എന്നാ തോന്നുന്നേ... ഓരോ ദിവസം കഴിയുംതോറും സീരിയൽ നല്ല വൃത്തികേട് ആയി വരുന്നുണ്ട്... ഇതൊക്കെ ഒപ്പിച്ചു വെച്ച വേദികയും സരസ്വതി അമ്മയും ഇപ്പോൾ നല്ല ആളുകൾ, അല്ലെങ്കിലും ഇപ്പോൾ അവരുടെ കാലമല്ലേ...

എങ്കിലും, ഈ റൈറ്റർ സാറിന്റെ വ്യൂ പോയിന്റ് എന്താണെന്ന് ഇതുവരെയും മനസിലാകുന്നില്ല.. സീരിയലിനെ റേറ്റിംഗിൽ താഴോട്ട് കൊണ്ട് വരുവാണോ.. വേദികക്ക് പകരം സുമിത്രയെ തട്ടികൊണ്ട് പോകുന്നത് എന്ത് കാര്യത്തിനാ, മഹേന്ദ്രനേയും ഗുണ്ടകളേയും സുമിത്ര സാഹിത്യം വിളമ്പി നല്ലവരാക്കാനോ കഷ്ടം. ഇനി എല്ലാവരും ഇതറിയുമ്പോൾ കാശ് കൊടുത്ത് സുമിത്രയെ വീട്ടുക്കാർ രക്ഷിക്കും.

എല്ലാം ഒപ്പിച്ചു വച്ച വേദികയും സരസുവും സുരക്ഷിതരാവുകയും ചെയ്യുകയാണെങ്കിൽ പ്രേക്ഷകർ ഇതിലും ശ്കതമായിട്ടായിരിക്കും പ്രതികരിക്കുന്നത്, അല്ലെങ്കിൽ ആ വേദികയോടെങ്കിലുമൊന്ന് ചോദിക്ക് ബാക്കി പണം എന്ത് ചെയ്‌തെന്ന്. അങ്ങനെ എന്തെങ്കിലും ഉടൻ സംഭവിച്ചാൽ കൊള്ളാമായിരുന്നു. ഏതൊക്കെ ആയാലും ഇത്രയും പണി ഒപ്പിച്ച വേദികയെയും കൂടി ഉടനെ തട്ടികൊണ്ട് പോകണം എങ്കിൽ മാത്രമേ.. ത്രില്ലിംഗാകൂ, സഹായിക്കാനും ആരും പോകാതിരുന്നത് അത്രയും നല്ലതായിരിക്കും. ഇന്നത്തെ എപ്പിസോഡിൽ വേദികയ്ക്ക് ചെറിയൊരു പണികൊടുക്കാനുള്ള ഒരുക്കത്തിലാണ് മഹേന്ദ്രൻ അത്, എന്തൊക്കെ ആണെന്ന് സീരിയൽ കാണുമ്പോൾ മനസിലാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends