Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇങ്ങനെ ചളിയാക്കല്ലെ! ആ കണ്ണന് വേണം രണ്ടു കൊടുക്കാൻ... അപ്പു മന്ദബുദ്ധി ആകുന്നു?? തുണിയലക്കാൻ പോയ് കാണാനോട് കയർത്ത് സംസാരിച്ച് എച്ചി അപ്പച്ചി

11 MARCH 2022 06:40 PM IST
മലയാളി വാര്‍ത്ത

ഒരുമാസം കൊണ്ട് നിരവധി ആരാധകരെ സൃഷ്ട്ടിച്ച നല്ലൊരു സീരിയൽ വേണമെങ്കിൽ.. ചളി ആക്കിയും അവതരിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് സാന്ത്വനം അണിയറപ്രവർത്തകർ. ലച്ചുവിന്റെയും തമ്പിയുടെയും കടന്നുവരവിന് സീരിയലിനെ തകിടം മറിച്ചത്. അവിടെ നിന്നും പെട്ടന്ന് തന്നെ തിരികെ കൊണ്ടുവരാവുന്നതാണ്, പക്ഷെ, അതിനുള്ള യാതൊരുതയ്യറെടുപ്പും നടത്തുന്നില്ല... തമ്പി കൊണ്ട് വന്ന വാഷിംഗ് മെഷീനെ ബാലൻ നിരസിച്ച് തിരികെ കൊണ്ട് പോകാൻ പറഞ്ഞത് എല്ലാവർക്കും ഒരുപാട് ഇഷ്ടപെട്ടതാണ്. പക്ഷെ, സംഭവിച്ചത് മറ്റൊന്നായിരുന്നു... തമ്പിയുടെ വാക്കുകൾക്ക് മുൻപിൽ അടിയറവു വെക്കുക എന്നല്ലാതെ മറ്റൊരു വഴിയും സാന്ത്വനത്തിലുള്ളവർക്കില്ലായിരുന്നു.

അങ്ങനെ, ഇന്നത്തെ എപ്പിസോഡിൽ ഹരിയും ലച്ചു അപ്പച്ചിയും കൂടി ചേർന്ന് വാഷിംഗ് മെഷീനൊക്കെ സെറ്റ് ചെയ്ത വെക്കുന്നുണ്ട്.. പിന്നാലെ തന്നെ ഹരി ശിവനുമായി ചേർന്ന് വാഷിംഗ് മെഷീൻ രാത്രി തന്നെ അടിച്ചുമാറ്റി, കൊണ്ട് കളയാനുള്ള പ്ലാനൊക്കെ ഒപ്പിക്കുന്നുണ്ട്.. പക്ഷെ, അങ്ങനെയൊന്നും നടക്കാനുള്ള ചാൻസിൽ കേട്ടോ... അഥവാ, വാഷിംഗ് മെഷീൻ അവിടെ നിന്നും കാണാതാകുകയാണെങ്കിൽ തമ്പിയും പെങ്ങളും കൂടി സാന്ത്വനം കത്തിക്കും. ഒന്നും മിണ്ടാതെ, സംഭവിക്കുന്നതെല്ലാം നോക്കികൊണ്ട് ദേവിയും, ബാലനുമൊക്കെ നിൽക്കും.

പിന്നെ, ഒട്ടും ഇഷ്ടപ്പെടാത്തൊരു സംഭവത്തെ നടക്കുന്നുണ്ടിന്ന്... കണ്ണൻ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പയ്യനല്ലേ.. എന്നിട്ട് കാണിക്കുന്നതൊക്കെയും പക്വത ഇല്ലാത്ത കുട്ടിയെ പോലെയാണെന്ന് വേണമെങ്കിൽ പറയാം അതിനുള്ള കാരണവുമുണ്ട്. വീട്ടിലുള്ള എല്ലാവരും വാഷിംഗ് മേശെൻ അവിടേക്ക് കൊണ്ട് വന്നത് ഇഷ്ട്ടമില്ലാതിരിക്കുകയാണ്. അതിനോടൊപ്പം, ആ ലച്ചുവിന്റെ സ്വഭാവം അറിയാമല്ലോ.. അപ്പോൾ അതനുസരിച്ച് പ്രവൃത്തിക്കണമായിരുന്നു. ഇതൊന്നും അറിയാത്ത പോലെ തുണിയും വാരികെട്ടി അലക്കാൻ വേണ്ടി പോയിരിക്കുന്നു. എല്ലാത്തിനും വഴക്കുപറയുന്ന അഞ്ജുവും സപ്പോർട്ട് ചെയ്ത കൊടുത്തിരിക്കുന്നു. എല്ലാത്തിനും കൂടിയുള്ള പ്രതിഫലം ലച്ചു ഇന്ന് കൊടുക്കുന്നുണ്ട്.. ഇതും കൂടി ആകുമ്പോൾ, ഒരു പൊടിപൂരം തന്നെ ആകുമിന്ന് സാന്ത്വനത്തിൽ.

പക്ഷെ, എന്തൊക്കെ സംഭവിച്ചാലും ആരും ഒന്നും മിണ്ടാൻ പോകുന്നില്ല എന്നതാണ് ഓർക്കേണ്ട കാര്യം. ബാലനെയും ദേവിയായും കുഞ്ഞുങ്ങൾ ഇല്ലാത്ത കാര്യം പറഞ്ഞ് തമ്പി ചെറുതായിട്ടൊന്ന് കളിയാക്കുന്നുണ്ട്. പക്ഷെ, അതും കേട്ടോണ്ട് നിന്നതല്ലാതെ ബാലൻ എന്തെങ്കിലും സംസാരിച്ചോ.. ഇതാണ് സാന്ത്വനത്തിലുള്ളവരുടെ പ്രശ്നം കുറച്ചെങ്കിലുംബോൾഡായി സാന്ത്വനത്തിലുള്ളവർ പ്രവൃത്തിച്ചാൽ മാത്രമേ, സീരിയലിനൊരു മാറ്റമുണ്ടാകു എന്ന് ചുരുക്കം.

പക്ഷെ, എല്ലാർക്കും വേണ്ടി ആണെന്ന് പറഞ്ഞു ഓരോന്നു കൊണ്ട് വന്നിട്ട് ... അതിൽ തൊടാൻ സമ്മതിക്കില്ല ..ഇതൊക്കെ കണ്ടിട്ടും 'അമ്മ ഉപദേശിച്ചിട്ടും ഒന്നും അറിയാത്ത മന്ദബുദ്ധി ആയ ഒരു അപ്പുവിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്..... ഇനി എച്ചി അപ്പച്ചി ഈ വീട്ടിൽ സ്ഥിര താമസം ആക്കുവാണോ എന്നാണ് സംശയം. ഏതായാലും ഉടനെ അതൊക്കെയും സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഇന്നലത്തെ എപ്പിസോഡിൽ തമ്പിയുടെ വരവും, ആ ഇരിക്കുന്ന രീതിയും മറ്റും ഭാവവുമൊക്കെ കണ്ടപ്പോൾ കുറച്ചു കൂടുതലായിരുന്നു അതൊക്കെ. അതിനോടൊപ്പം തന്നെ അപ്പുവിന്റെ ഒരു സംസാരവും.. പിന്നെ, ഹരി വന്ന് രണ്ടു പറഞ്ഞപ്പോഴാണ് ഒന്ന് സമാധാനമായത്. സ്വന്തം കുടുംബത്തിൽ എല്ലാവരും കയറിയിറങ്ങിയിട്ടും ഒന്നും മിണ്ടാതിരിക്കുകയാണ് ബാലനും ദേവിയുമൊക്കെ, ആ ഗ്യാസടുപ്പ് കൊണ്ട് വന്നപ്പോൾ, ലക്ഷ്മിയമ്മയുടെ സൗണ്ട് ഒന്ന് കേട്ടതാണ്, എന്നിട്ടിന്നലെ ഒരു അനക്കവും ഇല്ലായിരുന്നല്ലോ, അഞ്ജുവും ദേവിയുമൊക്കെ പരസ്പരം നോക്കി കൊണ്ടൊരു നില്പുമാത്രം. ഇന്നത്തെ എപ്പിസോഡിൽ അഞ്ചു ലച്ചുവിനോട് വഴക്ക് കൂടുമോ.. ഇല്ലയോ എന്ന് നമുക്ക് കണ്ടറിയാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends