Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയിലേക്ക് ആദി സാർ തിരിച്ചെത്തി; നടൻ കൃഷ്ണകുമാർ ചെയ്ത കഥാപാത്രം; പകരം വരുന്നത് ഈ അച്ഛൻ; ആവേശത്തോടെ സീരിയൽ പ്രേക്ഷകർ; ഇനി ആദി സാർ അതിഥി ടീച്ചർ കഥയും കാണാം!

12 MARCH 2022 01:32 PM IST
മലയാളി വാര്‍ത്ത

2021 നെ ആവേശത്തോടെ വരവേറ്റപ്പോൾ മലയാള ടെലിവിഷനിലും ഒരു ആവേശ തരംഗം ഒരുക്കി ഏഷ്യാനെറ്റ് സംപ്രേക്ഷണം തുടങ്ങിയ പരമ്പരയാണ് കൂടെവിടെ. 2021 ലെ ഏഷ്യാനെറ്റിലെ ആദ്യ പരമ്പര, ജനുവരി 4 മുതൽ പ്രേക്ഷകർക്കിടയിൽ സൂര്യ എന്ന പെൺകുട്ടിയും അവളെച്ചുറ്റിപ്പറ്റിയുള്ള കഥയും കഥാപാത്രവും നിറഞ്ഞുനിന്നു .

 

സൂര്യാ കൈമളിന്റെ സാഹസികമായ ജീവിതകഥ വരച്ചു കാട്ടുന്ന ഈ പരമ്പരയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാർ, ടെലിവിഷൻ രംഗത്തേക്ക് ഒരു തിരിച്ചുവരവും നടത്തുകയായിരുന്നു. 2008 ൽ സംപ്രേക്ഷണം ചെയ്തിരുന്ന മാലയോഗം എന്ന സീരിയലിനു ശേഷം ആദ്യമായാണ് കൃഷ്ണകുമാർ മലയാളത്തിൽ ഒരു പരമ്പര ചെയ്യുന്നത്. കൂടെവിടെയിലെ ആദി സാർ എന്ന് കേൾക്കുമ്പോൾ തന്നെ ചിരിയോടെയുള്ള നടന്റെ മുഖമാണ് പ്രേക്ഷകർക്ക് ഓർമ്മ വരുക.

 

സൂര്യ ഋഷി ജോഡികൾ പോലെത്തന്നെ കഥയിൽ വളരെ പ്രാധാന്യമുള്ള ജോഡികളാണ് അതിഥി ആദി. അതിഥി ടീച്ചർ എന്ന കഥാപാത്രമായിട്ട് പരമ്പരയിൽ എത്തുന്നത് ശ്രീധന്യ ആണ്. ഋഷിയുടെ അമ്മയും അച്ഛനും ആയിട്ടാണ് കഥയിൽ അവർ എത്തുന്നതെങ്കിലും വളരെ യവ്വനം തുളുമ്പുന്ന അഭിനയവും പ്രണയരംഗങ്ങളും സമ്മാനിക്കാൻ ഇഅവരുടെയും ജോഡികൾക്കും സാധിച്ചിരുന്നു.

 

ദൂരദർശൻ കാലം മുതൽ മലയാളികൾ ഏറ്റെടുത്ത മുഖമായിരുന്നു നടൻ കൃഷ്ണകുമാറിന്റേത്. അന്നുമുതൽ ഇന്നുവരെ അഭിനയരംഗത്ത് അദ്ദേഹത്തിന് പകരക്കാരനായി ആരും തന്നെ എത്തിയിരുന്നില്ല. എന്നാൽ, കൂടെവിടെ പരമ്പരയിൽ സെമിനാറിനായി ബനാറസിലേക്കോ മറ്റോ പോയ ആദി സാർ എന്ന കഥാപാത്രം പിന്നീട് തിരികെ വന്നിരുന്നില്ല.

അതേസമയം താൻ ഇനി കൂടെവിടെയിലേക്ക് ഉണ്ടാകില്ല എന്നറിച്ച് കൃഷ്ണകുമാർ തന്നെ സോഷ്യൽ മീഡിയയിൽ രംഗത്തുവന്നിരുന്നു.. കൂടെവിടെയിൽ നിന്നും തന്നെ പിന്നെ വിളിച്ചിരുന്നില്ല എന്നാണ് കൃഷ്ണകുമാർ പറഞ്ഞിരുന്നത്. അതോടൊപ്പം സീരിയൽ റൈറ്റർ വരെ കൂടെവിടെ ടീമിൽ നിന്നും മാറിയിട്ടുണ്ടെന്നും , ഇത് സീരിയലുകളുടെ ശാപമാണെന്നും പറഞ്ഞിരുന്നു..

 

 

 

എന്നാൽ പ്രേക്ഷകർ പിന്നെയും ആദി സാറിനായി , കൃഷ്ണകുമാർ തിരിച്ചെത്താനായി കാത്തിരുന്നു. ഇന്നിപ്പോൾ 300 ആം എപ്പിസോഡ് പിന്നിട്ടപ്പോൾ കൂടെവിടെയിൽ വീണ്ടും അഴിച്ചു പണികൾ നടന്നു. പുതിയ തിരക്കഥാകൃത്തിനെയും പ്രേക്ഷകർക്കായി കൊണ്ടുവന്നിരിക്കുകയാണ്. മനോജ് രാമചന്ദ്രനാണ് കൂടെവിടെയുടെ പുതിയ സ്ക്രിപ്റ്റ് റൈറ്റർ.

 

അതോടൊപ്പം കൂടെവിടെയുടെ കൂട്ടിൽ നിന്നും പറന്നുപോയ കുറെ താരങ്ങളും തിരികെയെത്തുകയാണ്. അതിൽ ആദ്യം എത്തിയത് എസ് . പി സൂരജ് സാർ എന്ന കഥാപാത്രമായിരുന്നു. സൂരജ് സാർ എന്ന കഥാപാത്രത്തെ തുടക്കം മുതൽ മലയാളികളിൽ എത്തിച്ചത് ദേവേന്ദ്രനാഥ്‌ ശങ്കരനാരായണൻ ആണ്.

അതുപോലെ ഇപ്പോൾ ആദി സാറും തിരികെവരുകയാണ്. എന്നാൽ ആദി സാർ ആയി കൃഷ്ണകുമാർ തന്നയാകില്ല വരുന്നത്. പകരം ആദിത്യനായി ഇനി നിങ്ങൾക്ക് മുന്നിൽ എത്തുന്നത് ഓമനത്തിങ്കൾപക്ഷി , നീലക്കുയിൽ തുടങ്ങി നിരവധി പരമ്പരകളിലൂടെ നിങ്ങൾക്ക് സുപരിചിതനായ പ്രിയതാരം അനിൽ മോഹൻ ആണ്.

 

സായി കിരണിന്റെ പേരായിരുന്നു ഏറ്റവും കൂടുതൽ പറഞ്ഞുകേട്ടത്. കൃഷ്ണകുമാർ വരില്ലെന്ന ഉറപ്പ് കിട്ടിയതോടെ ആദി സാർ ആയി ആര് വന്നാൽ കൊള്ളാം എന്നുള്ള ചർച്ചകൾ പ്രക്ഷകർക്കിടയിൽ വലിയ രീതിയിൽ തന്നെ നടന്നു. എന്നാൽ ആദി സാർ ആയി ഇനി നമ്മൾ കാണുക അനിൽ മോഹനെയാകും. പഴയ ആദി സാറിന്റെ കഥാപാത്രത്തെ തിരിച്ചുകൊണ്ടുവരാൻ അനിൽ മോഹന് വളരെ വേഗം സാധിക്കട്ടെ എന്നാശംസിക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends