Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നിശ്ചയത്തലേന്ന് രാത്രി സംഭവിക്കുക; ഗജനിയുടെ കൈയിൽ കിടന്ന് പിടയ്ക്കുന്നത് ഏത് അമ്മാവൻ ആകും ; അമ്പാടിയ്ക്ക് തിരിച്ചടി; സച്ചിയുടെയും ജിതേന്ദ്രന്റെയും അട്ടഹാസം തുടങ്ങി ; അമ്മയറിയാതെ 500 ആം എപ്പിസോഡിലേക്ക്!

12 MARCH 2022 04:17 PM IST
മലയാളി വാര്‍ത്ത

ഏറെ പ്രതീക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ കാത്തിരിക്കുന്ന മുഹൂർത്തമാണ് ഇനി പരമ്പരയിൽ നടക്കാൻ പോകുന്നത്. വിവാഹ നിശ്ചയം ഈ ആഴ്ച കാണിക്കുമോ കാണിക്കില്ലയോ എന്ന ചർച്ചയൊക്കെ മാറി ആ രാത്രി ഗജനിയുടെ കൈയിൽ അകപ്പെടുന്നത് ആരെന്ന ചോദ്യമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

 

ഗജനി ഒരു ചെകുത്താൻ ആണെന്ന് നമുക്കെല്ലാവർക്കും അറിയാം , അയാൾ അന്ന് രാത്രി സ്കെച്ച് ഇട്ടത് ഒരുപക്ഷെ അലീനയെ തന്നെയാകാം... അല്ലെങ്കിൽ പീറ്റർ പപ്പയെ.. കാരണം ഗജനി അന്ന് രാത്രി മതിൽ ചാടിക്കയറുന്നത് അലീനയുടെ വീട്ടിലേക്ക് തന്നെയാണ്.

എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് അവിടെ നടക്കുന്നുണ്ട്.. ഇന്നലത്തെ എപ്പിസോഡ് ഈ ആഴ്ചയിലെ ഏറ്റവും മികച്ച എപ്പിസോഡ് ആകുന്നതും അതുകൊണ്ടാണ്. ഇന്നലെ പീറ്റർ പപ്പയും അലീന ടീച്ചറും തമ്മിലുള്ള സംസാരം ഉൾപ്പടെ അലീന അമ്പാടി സമരവും , അമ്പാടി മോതിരവും കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങുന്ന സീനും അപ്പോൾ ശങ്കരൻ മാമ , ദ്രൗപതി അമ്മയുടെ മുന്നിൽ വച്ച് ചോദ്യം ചെയ്‌യുന്നതും എല്ലാം നല്ലൊരു എപ്പിസോഡായിരുന്നു.

 

അതിലും അടിപൊളി , രംഗം അലീന ടീച്ചർ മോതിരവും കൊണ്ട് അമ്പാടിയോട് വരാൻ പറയുന്ന രംഗമാണ്... രണ്ടാൾക്കും കാണാൻ ആഗ്രഹമുണ്ട്. അതിനു തിടുക്കം കൂട്ടാറുള്ളത് അലീന ടീച്ചറുമാണ് . എങ്കിലും അത് മറച്ചുവച്ചു ഈഗോ കാണിക്കുക എന്നതാണ് ടീച്ചറുടെ പരുപാടി.

 

ഏതായാലും ഇന്നലത്തെ ആ രസകരമായ സംഭവങ്ങൾക്ക് ശേഷം വരും എപ്പിസോഡ് നിസാരമല്ല എന്നൊരു സൂചന കൂടി തന്നിട്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.

 

 

 

അലീന അമ്പാടി വിവാഹ നിശ്ചയത്തിന് തലേന്ന് ആ രാത്രി , ആദ്യത്തെ പ്ലാൻ അപർണ്ണയും വിനീതും തമ്മിലുള്ളതാണ്. പക്ഷെ അവർ കണ്ടുമുട്ടുക, അപർണ്ണയുടെ വീട്ടിൽ വച്ച് തന്നെയാണ്... അത് വളരെ എളുപ്പമാണ്.. കാരണം അമ്പാടി വന്നതുകൊണ്ട് വിനീതിന് പെട്ടന്ന് ചാടാം..

 

പക്ഷെ അമ്പാടിയ്ക്ക് ഒപ്പം ശങ്കരൻ മമ്മയും ഉണ്ടല്ലോ എപ്പോഴോ? ശങ്കരൻ മാമയ്ക്ക് പ്രണയം മണത്തു കണ്ടുപിടിക്കാനറിയാം.. അങ്ങനെ വിനീതിന് പിന്നാലെ ഉറപ്പായും ശങ്കരൻ മാമ പോകും. ഇതിനിടയിൽ വിനീത് അലീന ടീച്ചറുടെ വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നു എന്നുള്ളത് സഹിക്കാൻ സാധിക്കാത്ത ഒരാൾ കൂടി ഉണ്ടല്ലോ...

 

നമ്മൾ മനഃപൂർവം മറന്നുപോയ ഒരാൾ , പങ്കുണ്ണി.. ആയാളും വിനീതിന് പിന്നാലെ വച്ചുപിടിക്കുന്നുണ്ട്. പങ്കുണ്ണിയും ആ രാത്രി അവിടെ എത്തുകയാണ്. അമ്പോ കൊമേഡിയും ട്രാജഡിയും എല്ലാം ഒന്നിച്ചാകുകയാണ്..പിന്നെ ഗജനി ആൾറെഡി അവിടേക്ക് പോകാനുള്ള പ്ലാൻ സെറ്റ് ചെയ്തിട്ടുണ്ടല്ലോ? കഥയിൽ ഗജനിയാണ് ജയിക്കുന്നത് , എങ്ങനെ എന്നുള്ളത് ആ പ്രൊമോയിൽ തന്നെയുണ്ട്. അതിൽ ഗജനി അവസാനം ചിരിച്ചുല്ലസിച്ചു കാറിൽ പോകുന്നുണ്ട്.. അതിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് അമ്മയറിയാതെ പരമ്പരയുടെ അഞ്ഞൂറാം ആഘോഷം എന്നുപറയുന്നത്. ഏതായാലും വരും എപ്പിസോഡുകൾ സൂപർ ആണ് എന്നുമാത്രം മനസിലായിട്ടുണ്ട്..

 

പിന്നെ ശങ്കരൻ മാമയ്ക്ക് ഒന്നും സംഭവിക്കരുത് എന്ന് ആഗ്രഹിക്കുന്നുണ്ട്.. പങ്കുണ്ണിയെ ഗജനി കൂടെക്കൂട്ടിക്കോട്ടെ അല്ലെ... അല്ലേലും ഈ കൊലകൊമ്പൻ വില്ലന്മാർക്കൊക്കെ ഒരു കോമാളി ശിങ്കിടി നല്ലയാ... പങ്കുണ്ണിയുടെ ശല്യം കുറേനാളായി കഥയിൽ ഇല്ലായിരുന്നു. ഏതായാലും ഗജനിയുടെ കയ്യിലേക്ക് അല്ലെ പോകുന്നത്.. അപ്പോൾ ആർക്കാണ് ആ ആപത്ത് എന്ന് നാളെ നോക്കാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends