Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രതികരണശേഷി നഷ്ട്ടപെട്ട സാന്ത്വനം വീട്! തമ്പിയുടെയും ലച്ചുവിന്റെയും പണികൾ എട്ടു തുടങ്ങി, ഏറ്റുമുട്ടാനുള്ള വഴികൾ തുറന്നു, ഇനി കൂട്ട തല്ല്

12 MARCH 2022 06:41 PM IST
മലയാളി വാര്‍ത്ത

ഒരുമയുടെ അടയാളമായ സാന്ത്വനം വീടിനെ രണ്ടായി പിരിക്കുക എന്ന തമ്പിയുടേയും ലച്ചുവിന്റേയും ലക്ഷ്യം ഏകദേശം വിജയം കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അപ്പുവിന് ഉപയോഗിക്കാനായി പുതിയ ഗ്യാസ് അടുപ്പും പിന്നലെ കഴിഞ്ഞ ദിവസം പുതിയ വാഷിംഗ് മെഷീനും തമ്പിയും ലച്ചുവും എത്തിച്ചിരുന്നു.

അടുപ്പിന് പിന്നാലെ വന്ന വാഷിംഗ് മെഷീനും പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് തന്നെ സംഭവിക്കാനും പോകുകയാണ്, പുതിയ വാഷിംഗ് മെഷീനില്‍ അലക്കാനായി ത്രില്ലടിച്ച് പോകുന്ന കണ്ണനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എന്നാല്‍ ഇത് കണ്ട് വന്ന ലച്ചു കണ്ണന്റെ തുണികള്‍ വാഷിംഗ് മെഷീനില്‍ നിന്നും എടുത്ത് പുറത്തേക്ക് എറിയുകയും ചെയ്തതാണ്.

ഇനി പൊട്ടിത്തെറി ആരംഭിക്കാൻ പോകുകയാണ്... ലച്ചു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുംസാന്ത്വനത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല.. പക്ഷെ, അവസാനം വാഷിംഗ് മെഷീൻ കളി വിജയിക്കാൻ പോകുകയാണ്. ഇന്നത്തെ എപ്പിസോഡിൽ കൂടാ തല്ലായിരിക്കും കാണാൻ പോകുന്നത്. പിന്ന, നന്നായിട്ടൊന്നു ചിന്തിച്ചാൽ എപ്പിസോഡ് നീട്ടി കൊണ്ട് പോകാൻ വേണ്ടിയുള്ള ഒരു ട്രിക്ക് ആണെന്ന് പറയാം. അല്ലെങ്കിൽ, കാല പെറ്റു എന്ന് കേൾക്കുന്നതിന് മുൻപ് കയറും എടുത്ത് അപ്പുവിന് ഓടേണ്ട വല്ല കാര്യവുമുണ്ടോ??

ശിവനോട് ചാടികയറിയിട്ട് ശിവനൊന്നും മിണ്ടുന്നതായിട്ട് കാണുന്നില്ല, അല്ലേലും ശിവേട്ടൻ.. വീടിന് പുറത്ത് മാസ് കാണിക്കാനല്ലേ.. അറിയൂ, ഇല്ലെങ്കിൽ എന്താണ് നടന്നതെന്ന് വ്യക്തമായിട്ട് കണ്ണന് അറിയാം... അപ്പോൾ, അങ്ങ് വാ തുറന്ന് സംസാരിക്കണം. അല്ലെങ്കിലും, സാന്ത്വനം വീട്ടിലുള്ള ആർക്കും ഇപ്പോൾ പ്രതികാരം ശേഷി ഇല്ലാലോ... ആകപ്പാടെ എന്തെങ്കിലും പറയുന്നത് അഞ്ജുവാണ്. അത്, ആയിരിക്കും പ്രശ്നങ്ങൾ തുടങ്ങുന്നതിന് കാരണമാകുന്നത്.

കണ്ണനോട് ലച്ചു കാണിച്ചത് കണ്ടു കൊണ്ട് എത്തുന്ന അഞ്ജുവിനെയാണ് പുതിയ പ്രൊമോയില്‍ കാണുന്നത്. ലച്ചുവിന്റെ ഈ പ്രവര്‍ത്തി സ്വാഭാവികമായും അഞ്ജുവിനെ ദേഷ്യം പിടിപ്പിക്കുന്നതായിരുന്നു. കണ്ണനോട് ദേഷ്യപ്പെട്ടു കൊണ്ട് ലച്ചുവിനോടുള്ള ദേഷ്യം പുറത്തെടുക്കുകയാണ് വീഡിയോയില്‍ അഞ്ജു. തൃപ്തിയായില്ലേ നിനക്ക്, ഇതുപോലെ വല്ലവരും വാങ്ങിച്ചു വച്ച വാഷിംഗ് മെഷീനില്‍ തന്നെ കഴുകണം നിനക്ക് അല്ലേ എന്നാണ് അഞ്ജു കണ്ണനോട് ചോദിക്കുന്നത്. തമ്പുരാട്ടിയാണെന്ന് നടിച്ച് നടക്കുന്ന വര്‍ഗ്ഗങ്ങളോടൊന്നും ഔദാര്യത്തിന് പോകരുതെന്നും അഞ്ജു പറയുന്നു. അവരുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കാന്‍ ഇട കൊടുക്കരുതെന്നും അഞ്ജു പറയുന്നു. പിന്നാലെ അഞ്ജുവിനോട് ദേഷ്യപ്പെട്ടു കൊണ്ട് ലച്ചു എത്തുകയാണ്. മര്യാദയ്ക്ക് സംസാരിക്കണമെന്നാണ് ലച്ചു അഞ്ജുവിനോട് പറയുന്നത്.

എന്നാല്‍ എന്നെ മര്യാദ പഠിപ്പിക്കേണ്ടെന്നും ആദ്യം നിങ്ങള്‍ പോയി മര്യാദ പഠിച്ചിട്ട് വാ എന്നും അഞ്ജു ലച്ചുവിനോട് പറയുകയാണ്. ഇത് കേട്ടതും കലി പൂണ്ട ലച്ചു അപ്പുവിന് അരികിലേക്ക് എത്തുകയാണ്. ലച്ചുവിന്റെ വാക്കുകള്‍ കേട്ട് ദേഷ്യം വന്ന അപ്പു ശിവനോടാണ് ആദ്യം ദേഷ്യപ്പെടുന്നത്. അമ്മയും കൂടെ പറഞ്ഞിട്ടല്ലേ അപ്പച്ചി ഇവിടെ നിന്നതെന്നും എന്നിട്ടും അവളിങ്ങനൊക്കെ ചെയ്യാവോ എന്ന് അപ്പു ശിവനോട് ചോദിക്കുന്നു. പിന്നാലെ ലച്ചുവിനേയും കൂട്ടി അപ്പു അഞ്ജുവിന്റെ അരികിലേക്ക് എത്തുകയാണ്. നീ എന്റെ അപ്പച്ചിയോട് മോശമായി സംസാരിച്ചുവോ എന്ന് അപ്പു അഞ്ജുവിനോട് ചോദിക്കുന്നു. അവര്‍ എന്താണ് ചെയ്്തതെന്ന് നിനക്കറിയുമോ എന്ന് അഞ്ജു തിരിച്ച് ചോദിക്കുന്നുണ്ടെങ്കിലും ഞാന്‍ ചോദിച്ചതിന് മറുപടി പറയെന്നായിരുന്നു അപ്പുവിന്റെ പ്രതികരണം. ഇതോടെ ഇരുവരും തമ്മിലൊരു പൊട്ടിത്തെറിയ്ക്ക് തുടക്കമാകുവയാണെന്ന് വേണം വിലയിരുത്താന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends