Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എല്ലാം പ്രവചിച്ചതുപോലെ സംഭവിച്ചു! സുമിത്രയെ രക്ഷിക്കാൻ അവൻ തന്നെ രംഗത്ത് ഇറങ്ങി, അടുത്ത് പിടിവീഴുന്നത് വേദികയ്‌ക്കോ?? സുമിത്ര മഹേന്ദ്രനും കൂടി ക്ലാസ് കൊടുത്ത് നന്നാക്കിയിരുന്നെങ്കിൽ നന്നായേനെ

12 MARCH 2022 08:04 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് പുതിയ അധ്യായത്തിലേക്ക് വഴിതുറക്കാൻ പോകുകയാണ് സുമിത്രയെ തട്ടികൊണ്ട് പോകലും തുടർന്നുള്ള പ്രശനങ്ങളും കഴിഞ്ഞിരിക്കുകയാണ്, വരുന്ന ആഴ്ചയിൽ എല്ലാവരും പ്രതീക്ഷിച്ചതു പോലെ അനൂപ് തന്നെ സുമിത്രയെ മഹേന്ദ്രന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തി ശ്രീനിലയത്തിൽ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.ഏതായാലും ഒരു കാര്യത്തിനാണ് സമാധാനം. സുമിത്രയുടെ ക്ലാസ്സ് ഏറ്റിട്ടുണ്ട്.. ആ ക്ലാസ് മഹേന്ദ്രനും കൂടി കൊടുത്തിരുന്നെങ്കിൽ വേദികയെയും കൂടി രക്ഷപ്പെടുത്താമായിരുന്നാലോ...

വേദിക സുമിത്രയെ മഹേന്ദ്രൻ തട്ടികൊണ്ട് പോയ കാര്യം എല്ലാവരെയും അറിയിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയ്ക്കായിരുന്നു, മഹേന്ദ്രനെ വിളിച്ചതും ഇക്കാര്യം ആരെങ്കിലും അറിഞ്ഞാൽ വേദികയുടെ കാര്യത്തിന് ഒരു തീരുമാനം ആകുമെന്ന് അറിഞ്ഞതും, പേടി തുടങ്ങിയിട്ടുണ്ട്, ഇനി എന്തായാലും മഹേന്ദ്രന്റെ കൈയിലാണ് സുമിത്രയുള്ളതെന്നുള്ള കാര്യം ആരോടും പറയാൻ പോകുന്നില്ല.

ഇനി ആകെയുള്ള സംശയം, സുമിത്രയെ രക്ഷപ്പെടുത്തുന്ന അനൂപ് മഹേന്ദ്രന്റെ ഗുണ്ടകളുമായി പ്രശ്നങ്ങൾ ആരംഭിക്കുമോ? അതോ, വേദികയെ പിടിച്ചുകൊണ്ട് വരുമോ.. എന്നാണ്. വേദികയാണ് അടുത്ത ഇരയെങ്കിൽ സുമിത്രയെ പോലെ ആകില്ല. നല്ലതു കൊടുക്കും അനൂപിന്.

പക്ഷെ, സുമിത്രയുടെ തിരിച്ചുവരവ്, ശത്രുക്കൾക്കെല്ലാം ഒരു തിരിച്ചടിയായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. അതിനു വ്യക്തമായൊരു കാരണവുമുണ്ട്. സുമിത്രയെ കാണാൻ ഇല്ലെന്നു പറഞ്ഞതുമുതൽ സസരസ്വതിയമ്മ സന്തോഷത്തിലാണ് എവിടെയെങ്കിലും ഇറങ്ങി പോയതായിരിക്കും, അല്ലെങ്കിൽ എവിടെയെങ്കിലും പോകട്ടെ.. എന്നുള്ള സംസാരമാണ്, ശരണ്യയും ഏതാണ് ഇതേ ഭാവത്തിലാണ്..

വേദികയാണെങ്കിൽ തനിക്കു പകരം സുമിത്രയെ തട്ടികൊണ്ട് പോയതിൽ, സമാധാനമായിട്ട് ഇരിക്കയാണ്. പിന്നെ ,മഹേന്ദ്രൻ.. അയാളുടെ കാര്യം പറയണ്ടല്ലോ.. സുമിത്രയെ പിടിച്ചുവെച്ചാൽ പണം കിട്ടുമെന്ന് ഉറപ്പിച്ചിരിക്കുന്നു. ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ട്, സുമിത്ര പുറത്തിറങ്ങുമ്പോൾ എല്ലാവർക്കും ഒന്നോടെ സമാധാനം തകരും. പിന്നെ, മഹേന്ദ്രനും വേദികയ്ക്കും ഏത് സമയവും തിരിച്ചടി കിട്ടാനുള്ള സാധ്യതയുണ്ട്.

അങ്ങനെ, കഥയെല്ലാം ഇതുവരെ എത്തിയ സ്ഥിതിയ്ക്ക് ഇനി ദുബായ് യാത്ര വഴി രോഹിതും സുമിത്രയും തമ്മിലുള്ള പ്രണയം തുടങ്ങുമോ ഇല്ലയോ എന്നുള്ള കാര്യത്തിനാണ് സംശയം....ഹിന്ദിയിൽ ഒക്കെ അവർ പ്രണായം തുറന്നു പറഞ്ഞു ലൗ ഒക്കെ സെറ്റ് ആയി...മലയാളത്തിൽ പിന്നെ കുല സ്ത്രീ പരിവേഷങ്ങൾ ആണ് കണ്ടു വരാൻ സാധ്യത ..ഇവരിനി കഥ മാറ്റി സിദ്ധുവിനെ കൊണ്ട് കെട്ടിക്കാനുള്ള സാധ്യത ഏറെയാണ്. പിന്നെ, ഒരിക്കൽ ശ്രീകുമാർ അതിനുള്ള ശ്രമം നടത്തിയപ്പോൾ, സുമിത്ര തന്റെ അഭിപ്രായം അറിയിച്ചതാണ് അപ്പോൾ, അതുവഴി അധികം ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്.

പിന്നെ, ഇന്നലെയെങ്കിലും വേദികയോട് ആ പണം എവിടെ എന്ന് സിദ്ദുവിന് ചോദിക്കാമായിരുന്നു. സുമിത്രയെ വ്യതിരിച്ചു കിട്ടാൻ പണം കൊടുക്കുന്ന കാര്യമൊക്കെ സംസാരിച്ചതല്ലേ.. അത്, കേട്ട് വേദികയും അതിനെ എതിർത്തിരുന്നു. അപ്പോൾ, പോലും സിദ്ധു ആകാര്യം മറന്നു പോയത് പരിതാപകരമായെന്നെ പറയാൻ കഴിയൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends