Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബിഗ്‌ബോസിൽ ഇനിയും രജിത് സാർ വരണമെന്ന് ആര്യ! അദ്ദേഹം മികച്ച കളിക്കാരൻ തന്നെയാണ്; ബിഗ്‌ബോസിൽ ഈ താരദമ്പതികളും വേണമെന്ന് ആര്യ

12 MARCH 2022 09:22 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ വന്‍ വിജയമായതോടെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു.മികച്ച പ്രേക്ഷക സ്വീതകാര്യത നേടാനും ബിഗ് ബോസ് ഷോകള്‍ക്ക് കഴിഞ്ഞിരുന്നു. തുടക്കത്തില്‍ ഷോയുടെ പ്രെമേയം പ്രേക്ഷകരില്‍ അല്‍പം വിമര്‍ശനം സൃഷ്ടിച്ചുവെങ്കിലും കളി മനസ്സിലായതോടെ അഭിപ്രായം മാറുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ വീടിന് അകത്ത് കളിക്കുമ്പോള്‍ പുറത്ത് മികച്ച പിന്തുണയുമായ പ്രേക്ഷകരും കളിക്കുകയായിരുന്നു. ഭാഷ വ്യത്യാസമില്ലാതെയാണ് ബിഗ് ബോസിനെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

2018 ല്‍ ആണ് മലയാളത്തില്‍ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. പോളി മാണി, സാബു മോന്‍, രഞ്ജിനി ഹാരിദാസ്, ഷിയാസ്, ശ്രീനീഷ് എന്നിവരായിരുന്നു ആദ്യ സീസണില്‍ എത്തിയത്. സാബു മോന്‍ ആയിരുന്നു വിജയി. ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 2020 ല്‍ ആണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ വാര്‍ത്ത പ്രധാന്യം നേടിയ സീസണ്‍ കൂടിയായിരുന്നു ഇത്.

ഷോ സംഭവബഹുലമായി മുന്നോട്ട് പോകുമ്പോഴായിരുന്നു കൊവിഡ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ നാട്ടില്‍ എത്തിയ, തൊട്ട് പിന്നാലെ തന്നെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ആര്യ, രജിത്ത് കുമാര്‍, വീണ, അമൃത സുരേഷ്, അഭിരാമി, മഞ്ജു പത്രോസ്, ആര്‍ജെ രഘു, എലീന എന്നിവരായിരുന്നു മത്സരാര്‍ത്ഥികള്‍. ഷോ അമ്പത് ദിവസം പിന്നിട്ടിരുന്നു. സീസണ്‍ 2 ന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളായിരുന്നു. മത്സരാര്‍ത്ഥികള്‍ കണ്ണിന് അസുഖം പിടിച്ചിരുന്നു. ഇതും ഷോയെ ബാധിച്ചിരുന്നു.

 

2021 ല്‍ ആണ് ബിഗ് ബോസ് നാലാം സീസണ്‍ ആരംഭിക്കുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സീസണ്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ 3. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ വന്‍ വിജയവുമായിരുന്നു. മണിക്കുട്ടന്‍ ആയിരുന്നു വിജയി. ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ സീസണ്‍ ആയിരുന്നു ഇത്. ഇപ്പോഴിത നാലാം സീസണ്‍ എത്താന്‍ പോവുകയാണ്.

ഡേറ്റ് പുറത്ത് വന്നിട്ടില്ലെങ്കിലും പ്രെമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ലോഗോ പുറത്ത് വിട്ട് കൊണ്ടാണ് നാലാം ഭാഗത്തെ കുറിച്ച് പ്രഖ്യാപിച്ചത്. ഷോയ്ക്ക് വേണ്ടി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോഗോ മാത്രമല്ല പ്രെമോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ആദ്യ മൂന്ന് സീസണിനെക്കാളും വ്യത്യസ്തമായിരിക്കും നാലാം സീസണ്‍ എന്നാണ പ്രെമോ നല്‍കുന്ന സൂചന. മാര്‍ച്ച് അവസാനം അല്ലെങ്കില്‍ ഏപ്രില്‍ ആദ്യത്തോടെ ഷോ ആരംഭിക്കും.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ബിഗ് ബോസിന്റെ പുതിയ സീസണിനെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ്. മത്സരാര്‍ത്ഥികളെ കുറിച്ചുള്ള പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രജിത് കുമാര്‍, ബീന ആന്റണി, മനോജ് കുമാര്‍ എന്നിവരെ സീസണ്‍ 4 ല്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്നാണ് ആര്യ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്,ബിഗ് ബോസ് സീസണ്‍ 2 ലെ മത്സരാര്‍ഥികളായിരുന്നു ആര്യയും രജിത് കുമാറും. കടുത്ത മത്സരമായിരുന്നു ഇരുവരും തമ്മില്‍ നടന്നത്.

എന്നാല്‍ ഒരിക്കല്‍ കൂടി രജിത് കുമാറിനെ സീസണ്‍ 4 ല്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു ആര്യ പറഞ്ഞത്. ബിഗ് ബോസിനകത്തുള്ള ഗെയിം മാത്രേ കണ്ടിട്ടുളളൂ. പുറത്ത ഗെയിം തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം മികച്ച കളിക്കാരനാണ്. ഷോയ്ക്ക് അനിയോജ്യനുമായിരുന്നു. അതുപോലെ തന്നെ ബീന ആന്റണിയേയും ഭര്‍ത്താവ് മനോജിനേയും ഷോയില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ആര്യ പറയുന്നു.

ബിഗ് ബോസ് ഷോയില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കുകയായിരുന്നു ചെയ്തിരുന്നത്. സഹമത്സരാര്‍ത്ഥിയായ രേഷ്മ രാജന്റെ കണ്ണില്‍ മുളക് പുരട്ടിയതിനെ തുടര്‍ന്നാണ രജിത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കുന്നത്. ഒരുപാട് ഫാന്‍സുള്ള മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. ഷോ ആരംഭിച്ച് ആദ്യ ആഴ്ചയില്‍ തന്നെ നോമിനേഷനില്‍ ഇടം പിടിച്ചിരുന്നു. എല്ലാവരില്‍ നിന്ന് മാറി നില്‍ക്കുന്ന രജിത് കുമാറിനെ ആയിരുന്നു ഷോയില്‍ കണ്ടത്. ഇത്‌ഡോക്ടറിന് ആരാധകരെ കൂട്ടിയിരുന്നു. ബിഗ് ബോസ് സീസണ്‍ 4 ഉം അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends