Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഫോളോവേഴ്‌സിനെ എണ്ണം കൂട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം കാശുകൊടുത്ത് ഫോളോവേഴ്‌സിനെ വാങ്ങിക്കുക; പുതിയ സിനിമ പുറത്തിറങ്ങിയതിന് ശേഷവും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ മാറ്റമൊന്നും ഇല്ല, 1.3 മില്യണ്‍ ഉണ്ടായിരുന്ന ഫോള്ളോവെഴ്‌സ് ഇപ്പോള്‍ 1.2 ആയി ചുരുങ്ങിയെന്ന് നടി ഗായത്രി സുരേഷ്!

13 MARCH 2022 11:31 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ഗായത്രി സുരേഷ്. ഏറ്റവു ഒടുവിലായി പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിനുപിന്നാലെ, ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഗായത്രി ആവശ്യപ്പെട്ടതും ഏറെ വാർത്തയായി മാറിയിരുന്നു. എന്നാൽ ഇപ്പോഴിതാ, തന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ട്രോളർമാർ ഏറ്റെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു പോകുന്നുവെന്നും 1.3 മില്യണ്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 1.2 ആയി ചുരുങ്ങി എന്നുമാണ് ഗായത്രി സുരേഷ് തുറന്നുപറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ താന്‍ ആക്റ്റീവ് അല്ലാത്തത് കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. തന്റെ പുതിയ സിനിമ പുറത്തിറങ്ങിയതിന് ശേഷവും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ മാറ്റമൊന്നും ഇല്ലെന്നും താരം വിഷമത്തോടെ പറയുകയാണ്. ഇനി ഫോളോവേഴ്‌സിനെ എണ്ണം കൂട്ടാനുള്ള മറ്റൊരു മാര്‍ഗ്ഗം കാശുകൊടുത്ത് ഫോളോവേഴ്‌സിനെ വാങ്ങിക്കുക എന്നതാണ് എന്നു ഗായത്രി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ പല അഭിമുഖങ്ങളിലും നടി പറയുന്ന കാര്യങ്ങല്‍ ട്രോളുകള്‍ക്ക് കാരണമാകാറുണ്ട്. നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി അടുത്തിടെ വെളിപ്പെടുത്തുന്നു. അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ നിവിൻ പോളി അഭിനയിച്ചിട്ടില്ലെന്നും ഗായത്രി പറയുകയുണ്ടായി. കുഞ്ചാക്കോ ബോബൻ നായകനായ ‘ജമ്‌നാപ്യാരി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നായികയ്ക്ക് തുടക്കം മുതൽ തന്നെ നിരവധി ആരാധകരാണുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ട്രോളുകളാണ് ആരാധികയ്ക്ക് നേരിടേണ്ടി വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (52 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (58 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends