Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സീത പോയാലെന്താ രാമന് വേറെ ആളുണ്ട് ; സീതയും ഇന്ദ്രനും സീതപ്പെണ്ണിലൂടെ വീണ്ടും എത്തുമ്പോൾ ശ്രീരാമനാകാൻ മിനിസ്ക്രീൻ താരം ബിബിൻജോസ് ഉണ്ടാവില്ലേ?; സീതയിലെ രാമൻ ഇന്ന് കൂടെവിടെയിലെ ഋഷി സാർ; സീതയുടെ ആദ്യഭാഗത്തിന് നാല് മില്യൺ വ്യൂസ് !

13 MARCH 2022 02:29 PM IST
മലയാളി വാര്‍ത്ത

ഇന്ദ്രൻ സീത ശ്രീരാമൻ ജാനകി... ഇന്നും മലയാളി മനസ്സിൽ ഈ കഥാപാത്രങ്ങൾ ജീവിക്കുന്നുണ്ട്... ഒരു ബ്രഹ്മാണ്ഡ പരമ്പര എന്നുതന്നെ പറയാവുന്ന സീരിയൽ. ഫ്ലവർസ് ടി വി ഒരുക്കിയ സീത എന്നും വളരെവ്യത്യസ്തമായ കഥയിലൂടെയായിരുന്നു കടന്നുപോയത് . സീതയായി സ്വാസിക വിജയിയും ഇന്ദ്രനായി ഷാനവാസ് ഷാനുവും ശ്രീരാമൻ ആയി ബിപിൻ ജോസും ജാനകിയായി അമ്പിളി ദേവിയും തകർത്തഭിനയിച്ച പരമ്പര. ഇവരെക്കൂടാതെ സീതയിൽ അഭിനയിച്ച എല്ലാ താരങ്ങളും മികച്ച സ്‌ക്രീൻ പ്രസൻസ് ആയിരുന്നു സമ്മാനിച്ചത്.

 

പ്രേക്ഷകർ ഏറ്റെടുത്തതോടെ സീതയും ഇന്ദ്രനുമായുള്ള വിവാഹം ചാനൽ ലൈവ് ആയിട്ട് ടെലികാസ്റ്റ് ചെയ്യുകയുണ്ടായി. സീരിയൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു ലൈവ് ആയി സീരിയൽ എത്തിയത്. ഡബ്ബിങ് ഒന്നും ഇല്ലാതെ എല്ലാവരും തകർത്തഭിനയിച്ച വീഡിയോ ഇന്നും യൂട്യൂബിൽ കാണുന്ന ആരാധകർ ഉണ്ടാകും. നാല് മില്യൺ അടുപ്പിച്ചാണ് സീതയുടെ മാര്യേജ് വിഡോയോ വ്യൂസ് ഉള്ളത്.. 674 എപ്പിസോഡുകൾ വിജയകരമായിത്തന്നെ പൂർത്തിയാക്കിയ സീതയുടെ രണ്ടാം ഭാഗം എത്തുന്നതും സീത സീരിയലിന്റെ വിജയമാണ്.

 

സീതപ്പെണ്ണ് എന്ന പേരിൽ രണ്ടാം ഭാഗം എത്തുമ്പോഴും ആരാധകരുടെ പിന്തുണയ്ക്ക് കുറവൊന്നുമില്ല. സീതേന്ദ്രിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ രാമനെയും ആരും മറന്നിട്ടില്ല... ശ്രീരാമൻ സീതയെ ഉപേക്ഷിച്ചതോടെയാണ് സീതയ്ക്ക് ഇന്ദ്രൻ കൂട്ടാകുന്നത് . അങ്ങനെ തുടങ്ങിയ സീതേന്ദ്രിയം വീണ്ടും എത്തുമ്പോൾ രാമൻ ഉണ്ടാകുമോ എന്ന് ചോദിച്ചവരും ഉണ്ട്, എന്നാൽ രാമൻ ഇന്ന് ആദി കേശവ കോളേജ് പ്രൊഫെസ്സർ ആണ്.. രാമനു ഇന്ന് സൂര്യ എന്ന ഒരു കൈമൾ കുട്ടിയുണ്ട്..

 

അതുകൊണ്ട് സീതയെ ഉപേക്ഷക്ഷിച്ച പോലെ സൂര്യയെ ഉപേക്ഷിച്ചിട്ട് രാമൻ പോകില്ല... സീതയിലെ രാമനും കൂടെവിടെയിലെ ഋഷിസാറും ഒരാൾ ആയതുകൊണ്ടും ബിപിൻ ജോസ് എന്ന നായകനെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടും എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് സീത രണ്ടാം ഭാഗത്തിൽ ബിപിൻ ജോസ് ഉണ്ടാകുമോ എന്നത്. എന്നാൽ ഇതുവരെ അങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.. സീതപ്പെണ്ണ് പൂർണ്ണമായും സീത ഇന്ദ്രൻ കഥയാകും..

 

 

 

അതുപോലെ മറ്റൊരു കാര്യം കൂടി ഇന്നലെ എന്റെ ശ്രദ്ധയിൽ പെട്ടു.. സീതയുടെ ലൈവ് മാര്യേജ് വീഡിയോ യൂട്യൂബ് സജസ്റ്റിൽ വന്നപ്പോൾ ഒരിക്കൽ കൂടി കാണാൻ തോന്നി.. ആ വീഡിയോയിൽ ഒരു ചെറിയ ഭാഗം മാത്രമാണ് രാമന് ഉള്ളത്. എന്നാൽ രാമൻ ആയിരുന്നു കമന്റ് ബോക്സ് നിറയെ...

 

ഡബ്ബിങ്ങും അഭിനയവും എല്ലാം ഒന്നിച്ചു അടിപൊളിയാക്കിയത് ബിപിൻ ജോസ് മാത്രമാണ്. ആ വീഡിയോയിലെ താരം ശ്രീ രാമൻ ആണെന്ന് എല്ലാവരും ഒരുപോലെ പറയുന്നുമുണ്ട്. ഇന്നത്തെ ഋഷി സാറിന്റെ ഫാൻസിനും ആ വിവാഹ വിഡിയോ ഞാൻ സജസ്റ്റ് ചെയ്യുകയാണ്. അതിൽ ബിപിൻ ജോസും ആരാധകരുടെ സപ്പോർക്കുകൾക്ക് മറുപടി കുറിച്ചിട്ടുണ്ട് .

സീതയെ തേച്ചിട്ട് പോയ രാമൻ എന്ന് പലരും പറഞ്ഞപ്പോഴും രാമന് ആരാധകരെ നേടിക്കൊടുത്തത് ആ ഒരു വീഡിയോയിലൂടെ ആകണം . "താങ്കളുടെ ഒറ്റ നോട്ടം കൊണ്ട് കരയിച്ചു കളഞ്ഞല്ലോ. രണ്ടു മണിക്കൂർ നീണ്ടു നിന്ന ലൈവിൽ ഒറ്റ scene കൊണ്ട് തന്നെ ഞങ്ങളെ പോലുള്ള പ്രേക്ഷകരുടെ മനസും കണ്ണും നിറയിച്ചു . പഴയ രാമനെ തിരിച്ചു കിട്ടിയപോലെ.താങ്കളുടെ അഭിനയത്തെ കുറിച്ച് പറയാൻ വാക്കുകളില്ല, രാമനെ ഇത്രയേറെ തന്മയത്തത്തോടെ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദങ്ങൾ." എന്നാണ് പ്രേക്ഷകർ കുറിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends