Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശങ്കരൻ മാമയ്ക്ക് ആണോ ആപത്ത്?; ഈ സൂചന ഉറപ്പിക്കാം; ജിതേന്ദ്രൻ എന്ന ചെകുത്താന്റെ താണ്ഡവം തുടങ്ങി; വിവാഹ നിശ്ചയം നടക്കുകതന്നെ ചെയ്യും ; അമ്മയറിയാതെ നാളെ മുതൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ!

13 MARCH 2022 03:57 PM IST
മലയാളി വാര്‍ത്ത

ഭയപ്പെടുത്തുന്ന അമ്മയറിയാതെയുടെ അടുത്ത ഒരു പ്രോമോയാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ അധികം ത്രില്ലടിപ്പിക്കുന്ന സംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് നല്ല നിരാശയുണ്ടയായിരുന്നു. എന്നാൽ ആ നിരാശയകറ്റാൻ അടിപൊളി ഒരു പ്രോമോയാണ് വന്നിരിക്കുന്നത്.

ഇപ്പോൾ കണക്കുകളൊക്കെ തെറ്റുവോ എന്നാണ് എന്റെ പേടി. ഏതായാലും ഞാൻ പറയാൻ ശ്രമിക്കാം.. നമ്മുടെ ചതിക്കാത്ത ചന്തു സിനിമയിലെ ലാസ്റ്റ് ഒരു ഗോസ്റ്റ് സീൻ ഉണ്ടല്ലോ... അതാണ് എനിക്ക് ഓർമ്മ വരുന്നത്.. അവിടെ നവ്യ നായർ എല്ലാവരെയും ഭയപ്പെടുത്താൻ ഓടിക്കുമ്പോൾ ഇവിടെ ഗജനിയാണ്..

അപ്പോൾ ആദ്യം തന്നെ വിനീത്തിന്റെയും അപർണ്ണയുടെയും കാര്യം നോക്കാം. അമ്പാടി വീട്ടിൽ ഉണ്ടായതിനാൽ വിനീത് അലീന ടീച്ചറുടെ വീട്ടിൽ നിന്നും നൈസിന് ചാടി അപർണ്ണയുടെ വീട്ടിൽ എത്തുന്നുണ്ട്. പിന്നെ അവിടെ നടക്കുന്ന തമാശകളാണ് ഒരു വശത്ത് . അവിടെ നീരാജയ്ക്ക് മുന്നിൽ വിനീത് പെടുന്നതും അവിടെ നടക്കുന്ന ഒളിച്ചുകളിയുമാണ്.

 

എന്നാൽ ഇതിനിടയിൽ പങ്കുണ്ണി വിനീതിനെ കാണാൻ ആ രാത്രി അവിടെ വരുകയാണ്. രാത്രി മതിൽ ചാടിക്കടന്ന് എത്താൻ കാണിച്ച പങ്കുണ്ണിയുടെ ഒരു ധൈര്യം സമ്മതിക്കണം. പങ്കുണ്ണി അലീന ടീച്ചറുടെ വീട്ടിലേക്കാണല്ലോ കയറുന്നത്. അത് റോഡിലൂടെ നടക്കുന്ന ശങ്കരൻ മാമ കാണുന്നുണ്ട്. അപ്പോൾ അയാൾ ആരെന്ന് അറിയാതെ, ശങ്കരൻ മാമ പങ്കുണ്ണിയുടെ പിന്നാലെ പോകും..

 

 

 

ഇതെല്ലം സംഭവിക്കുക ടീച്ചറുടെ വീട്ടിലാണ്.. അവിടെയാണല്ലോ ഗജനിയും വരുന്നത്. പക്ഷെ അവിടെ അലീന ടീച്ചറും അമ്പാടിയും ഉണ്ട്..ശങ്കരൻ മാമ അമ്പാടിയുടെ കാറിൽ അവിടെ എത്തിയത് അമ്പാടി അറിയുന്നുമുണ്ട്. ശങ്കരമാമയെ അലീന ടീച്ചറുടെ മുന്നിൽ വച്ചുതന്നെ അമ്പാടി ശകാരിക്കുകയാണ്..

 

അപ്പോഴുള്ള ശങ്കരൻ മാമയുടെ മുഖം കണ്ടിട്ട് സങ്കടം തോന്നി.. കാരണം അതുകഴിഞ്ഞ ശേഷം ഗജനി ആരെയോ കതകിൽ ചേർത്ത് നിർത്തി അമർത്തുന്നുണ്ട്. അത് ശങ്കരൻ മാമ ആണെന്നാണ് തോന്നുന്നത്. ആ കൈയിൽ കെട്ടിയിരിക്കുന്ന വച്ചാണ് അങ്ങനെ ഒരു സംശയത്തിന് കാരണം. അതിന് ശേഷം ഗജനി കാറിൽ സന്തോഷിച്ചുതന്നെ പോകുന്നതും കാണിക്കുന്നുണ്ട് , അത് ഇതിന്റെ ബാക്കി ആകണം എന്നില്ല.

ഇനി കഴിഞ്ഞ ആഴ്ചയിലെ പ്രൊമോയിൽ വിവാഹ നിശ്ചയത്തിന് അമ്പാടിയുടെ കൂടെത്തന്നെ ശങ്കര മാമയും ദ്രൗപതി അമ്മയും ഉണ്ടല്ലോ ? അപ്പോൾ ശങ്കരൻ മാമയ്ക്ക് ആപത്ത് സംഭവിക്കുന്നില്ലേ ? അതുപോലെ വിനീതും അവിടെ ഉണ്ട്... മോതിരം ഇടുന്ന ആ വേദിയിൽ തന്നെ വിനീത് ഉണ്ട് . എന്നാൽ അപർണ ഇല്ല...

 

പങ്കുണ്ണിയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും അത് കഥയെ ബാധിക്കുന്നില്ലല്ലോ? അപ്പോൾ പിന്നെ ആർക്ക് എന്താണ് സംഭവിക്കുന്നത്... അപ്പോൾ ഗജനി തന്നെയാകും ആപത്തിൽ പെടുന്നത്. ഗജനി അവിടെ അമ്പാടിയുടെ മുന്നിൽ ചെന്ന് പെടുമായിരിക്കും... അലീനയും അമ്പാടിയും കൂടി അവസാനം പരസ്പരം നോക്കി നിൽക്കുന്ന ഒരു സീൻ ഉണ്ട്.. അവർ രണ്ടാളും കൂടി ഗജനിയെ ഇടിച്ചു കൂട്ടി റൂമിൽ പൂട്ടിയിടുമോ?

വിനയൻ കേസ് അന്വേഷിച്ചിട്ട് ഒരു വിവരവും കിട്ടാത്ത ഡൊമനിക് സാർ ഇനി അന്വേഷിക്കുക ഗജനി മിസ്സിംഗ് കേസ് ആകും. നിശ്ചയത്തിന് പോലീസ് വേഷത്തിൽ തന്നെ ഡൊമനിക് സാർ വരുന്നുണ്ട് ., അപ്പോൾ കാണാം ഇനിയെന്താകും നടക്കുക എന്ന്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends