Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കളി മാറുവാണ് മക്കളേ! എച്ചി അപ്പച്ചിയെ അടിച്ചു മടക്കാനൊരുങ്ങി ബാലനും പിള്ളേരും; ഇപ്പോഴെങ്കിലും ബാലേട്ടന് ഈ ബുദ്ധി തോന്നിയല്ലോ... ഭാഗ്യം

13 MARCH 2022 07:37 PM IST
മലയാളി വാര്‍ത്ത

ഏത് പ്രതിസന്ധി ഘട്ടത്തിലും ഉറച്ചു നിൽക്കുന്ന സാന്ത്വനം വീട്ടിലെ സഹോദരങ്ങളെ രണ്ടുവഴിക്കാക്കുക എന്ന ലക്ഷ്യത്തോടെ തമ്പിയുടെ സഹോദരി സാന്ത്വനത്തിലേക്ക് വന്നതുമുതൽ പ്രശ്നനങ്ങളും ആരംഭിച്ചിരുന്നു. പ്രശ്നങ്ങൾ ഒന്നിന് പുറകെ ഒന്നായിട്ട് വന്നിട്ടും, സാന്ത്വനം വീട്ടിലെ ഹരിയ്ക്കും അഞ്ജലിയ്ക്കുമല്ലാതെ വേറെ ആർക്കും പ്രതികരിക്കേണ്ട, ഇത് കണ്ടപ്പോൾ മുതൽ പ്രേക്ഷകരെല്ലാം അതിരുവിട്ട ദേഷ്യത്തിലാണ്.. പിന്നില്ലേ ആർക്കിയാലും ദേഷ്യം വരില്ലെയോ.. വീട്ടിൽ കയറി ഭരിക്കാൻ നോക്കുന്നവർക്ക് നല്ല മറുപടി കൊടുക്കാനേ ആരായാലും ശ്രമിക്കൂ...

അവസാനം പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്ക് മറുപടി നൽകുന്നൊരു പ്രോമോയാണിപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ ബാലനും സഹോദരന്മാരും തീരുമാനിച്ചുറപ്പിച്ച് നിൽക്കുന്നുണ്ട്, അതിനി എങ്ങനെയാണെന്നൊക്കെയുള്ള കാര്യങ്ങൾ വഴിയേ തന്നെ മനസിലാക്കാം. തമ്പിയും സഹോദരിയും കൂടി അപ്പു അറിയാതെ അവളെ മുൻനിർത്തി കളിക്കുമ്പോൾ, എല്ലാം അറിഞ്ഞു കൊണ്ട് ഹരിയെ നിർത്തി ഒരു ഒന്നൊന്നര കളിയായിരിക്കും ബാലൻ നടത്തുന്നത്, ഏതായാലും അടുത്ത ആഴ്ചയിൽ ലച്ചു അപ്പച്ചിക്കും തമ്പിയ്ക്കുമുള്ള മറുപടികൾ ഓരോന്നായി തുടങ്ങും. അത്, എങ്ങനെയാണെന്നൊക്കെ പതുക്കെ കണ്ടറിയാം.


അമരാവതിയിലേക്ക് ഏട്ടന്റെ അടുത്തേക്ക് പോവുകയാണെന്ന് ലച്ചു ബാലനോടും മറ്റും പറയുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. തനിക്കൊപ്പം അപ്പുവും വരുന്നുണ്ടെന്നും ലച്ചു അറിയിക്കുന്നുണ്ട്. എ്ന്നാല്‍ അപ്പുവിനെ കൂടെ കൊണ്ടു പോകുന്നതിൽ തങ്ങള്‍ സന്തുഷ്ടരല്ലെന്ന് വ്യക്തമാക്കുന്നതാണ് ബാലന്റേയും മറ്റും മുഖഭാവം.

പിന്നാലെ ബാലന്‍ അപ്പുവിനോട് സംസാരിക്കുന്നതാണ് കാണിക്കുന്നത്. പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീ തന്നെയാണ്. ഇവിടെയാരും അതില്‍ ഇടപെടില്ലെന്നും ബാലന്‍ അപ്പുവിനോടായി പറയുന്നു. ഇവിടെ ആരും അതില്‍ ഇടപെടില്ലെന്നും ബാലന്‍ വ്യ്കതമാക്കുന്നുണ്ട്. നീന്റെ ഏത് തീരുമാനത്തിനും ഈ വീട്ടിലുള്ളവര്‍ കൂടെയുണ്ടാകുമെന്നും ബാലന്‍ അപ്പുവിനെ അറിയിക്കുകയാണ്. ബാലന്റേയും സാന്ത്വനം വീട്ടുകാരുടേയും സ്‌നേഹം അറിയുന്ന അപ്പു ലച്ചുവിനൊപ്പം പോകാതിരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഭവ ബഹുലമായ രംഗങ്ങളായിരിക്കും സാന്ത്വനം വീട്ടില്‍ അരങ്ങേറുക എന്ന് വ്യക്തമാക്കുന്നതാണ് പ്രൊമോ വീഡിയോ.

ഏതായാലും ജനെറൽ പ്രൊമൊ അടിപൊളി ആയിട്ടുണ്ട്. ഇപ്പോഴെങ്കിലും ബാലേട്ടന് നല്ലബുദ്ധി തോന്നിയല്ലോ.. അത് ഏതായാലും നല്ലത് തന്നെയാണ്... ഇനിയെങ്കിലും ബാലന്‍ റൂമില്‍ നിന്ന് പ്രതികരിക്കാതെ, പ്രതികരിക്കണ്ടേ സമയത്ത് പ്രതികരിക്കണം,

തമ്പിയ്ക്കും ലച്ചുവിനുമെതിയുള്ള പണികളായിരിക്കണം ഇനിയുള്ള എപ്പിസോഡുകളിൽ ആ ട്രാക്കിലൂടെ സീരിയൽ മുന്നോട്ട് പോയാൽ കുറ്റം പറഞ്ഞ ഓരോ പ്രേക്ഷകനും മുൻപത്തെ പോലെ സാന്ത്വനം സീരിയലിനെ ഏറ്റെടുക്കും.

ഇനി അപ്പച്ചി കുറച്ചു നേരം ഗാലറിയില്‍ പോയിരുന്നു കളി കാണട്ടെ. ബാലനും പിള്ളേരും കളത്തിലോട്ട് ഇറങ്ങി സ്വാന്തനം ബ്രദേഴ്‌സിന്റ് പവര്‍ കാണിച്ചുകൊടുക്കണം, അതോടുകൂടി വാളും ചുരുട്ടി ലച്ചു സാന്ത്വനത്തിൽ നിന്നും ഓടുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends