Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇങ്ങനെ പൊട്ടന്മാരാക്കല്ലേ! സരസുവിന്റെ പ്രശ്നം എന്താണ് ഇതുവരെയും പ്രേക്ഷകർക്ക് മനസിലായില്ല; വേദികയുടെ പ്രശ്നങ്ങൾ തീർക്കാനോ സുമിത്ര...??

13 MARCH 2022 07:58 PM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകർക്കിടയിൽ റേറ്റിംഗിൽ ഒന്നാമത് നിന്ന സീരിയലാണ് കുടുംബവിളക്ക്.. അതിനുള്ള കാര്യങ്ങൾ എന്തൊക്കെ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷെ, ഇപ്പോൾ കുറച്ചു ദിവസം കൊണ്ട് സീരിയലിന് എന്താണ് സംഭവിക്കുന്നത്. സുമിത്ര എന്ന കഥാപാത്രത്തെ നല്ല ബോൾഡായ സ്ത്രീയായിട്ടാണ് എല്ലാവർക്കും കാണേണ്ടത് കുറച്ചു ദിവസങ്ങളിൽ അത് തന്നെ ആയിരുന്നു കണ്ടത്. പക്ഷെ, സുമിത്രാസിലെ ജീവനക്കാരിയെ വെച്ച് കള്ളക്കേസ് കൊടുത്ത് സുമിത്രയെ ജയിലിൽ ആക്കിയതുമുതൽ കാര്യങ്ങൾ തകിടം മറിഞ്ഞു തുടങ്ങിയതാണ്. അന്ന്, വേദിക സിദ്ധുവിന്റെ പേര് പറഞ്ഞ് ഭീഷയാണിപ്പെടുത്തിയപ്പോൾ.. അതും കണ്ടു പേടിച്ച് കേസും പിൻവലിച്ചിട്ടാണ് വന്നത്.

അതിനു ശേഷം വീണ്ടും വേദിക നന്നാകുമെന്ന് കരുതിയപ്പോൾ, വീണ്ടും ആധാരം മോഷ്ട്ടിക്കുകയായിരുന്നു. അവിടെ നിന്നും നിഷ്പ്രയാസം വേദിക രക്ഷപെട്ടു. ഒടുവിൽ സുമിത്ര മഹേന്ദ്രന്റെ വലയിലും വേദിക പുറത്തും. സീരിയലിനെ ഇഷ്ട്ടപ്പെടുന്ന ആർക്കെങ്കിലും... ഈ ഒരു ട്രാക്ക് ഇഷ്ട്ടപെടുമെന്ന് തോന്നുന്നുണ്ടോ?? ഒരിക്കലുമില്ല...

ഇതെല്ലം കഴിഞ്ഞിട്ട് ചിലപ്പോൾ വേദികയ്ക്ക് എന്തെങ്കിലുമൊരു പണി കൊടുക്കാനായിരിക്കും പ്ലാനിടുന്നത്. അവസാനം അതിൽ നിന്നും വേദിക രക്ഷപ്പെടും. എപ്പോഴും വേദിക എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുന്നു, സുമിത്ര അതിനെ അതിജീവിക്കുന്നു. ഇതല്ലാതെ ഒന്നും ഇപ്പൊ കുടുംബവിളക്കിൽ ഇല്ല. ദയവ് ചെയ്തു ഇതൊന്ന് മാറ്റിപിടിക്ക് മടുത്തു തുടങ്ങിയിട്ടുണ്ട്.

പിന്നെ, സുമിത്ര ഇതുവരെയും സരശുവിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ ഒന്നും പ്രവൃത്തിക്കുന്നത് കണ്ടിട്ടില്ല. പിന്നെ, ഈ സരസുവിന് എന്താണ് പ്രശ്നം... എപ്പോഴും സുമിത്രയെ കുറ്റപ്പെടുത്തികൊണ്ട് നടക്കല്ലേ... ഭർത്താവിന്റെ, അവിഹിതം കൈയ്യോടെ പൊക്കിയിട്ടും ഒന്നും മിണ്ടാതെ ഒഴിഞ്ഞു കൊടുത്ത സ്ത്രീയല്ലേ... മകന്റെ അവിഹിതത്തിന് കൂട്ട നിന്നൊരു അമ്മ. എന്നിട്ട്, വേദിക മരുമകൾ പ്രശ്നങ്ങൾ എപ്പോഴും ഉണ്ടാക്കുന്നു. ആ ഭാഗത്ത് നിന്ന് ചിന്തിച്ച് വേദികയെ കുറ്റപ്പെടുത്തി.. അത് തെറ്റാണെന്ന് ചൂണ്ടികാട്ടാതെ എന്താണിവർ ചെയ്യുന്നത്.

ഈ അമ്മായിഅമ്മക്ക് ഇത്രയും ദേഷ്യം സുമിത്രയോട് ഒരു നല്ല മരുമകൾ ആണെന്ന് അറിയാം അതിന്റെ കാരണം കാണിച്ചാൽ കുഴപ്പമില്ല പിന്നെ വേദിക എന്തു ചെയ്താലും ആ കെട്ടിയവന് കുഴപ്പമില്ല അത് എന്താ അതും ജയിലിൽ കിടന്നു സ്വന്തം വീട്ടിലെ ആധാരം കൊണ്ടു പോയി പണയം വച്ചു ആ ക്യാഷ് എവിടെ ചോദിക്കുന്നില്ല ഇത് എന്താ ഇങ്ങനെ പ്രേക്ഷകരെ പൊട്ടൻ ആക്കുകയല്ലേ ഇതുവഴി. ഇത്രയും ദിവസമായിട്ടും ഇതിനെ കുറിച്ചൊന്നും സീരിയലിൽ സംസാരിച്ചിട്ടില്ല. സിദ്ധുവിന് വല്ലപ്പോഴുമല്ലേ... ബോധം ഉണ്ടാകുന്നത് ഇക്കാര്യം അടുത്ത ആഴ്ചയിലെങ്കിലും ചോദിക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends