Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'എന്നെ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാവാൻ ക്ഷണിച്ചുവെന്നത് ശരിയാണ്. എന്നാൽ മുംബെെയിലെ ഉത്തരവാദിത്തപ്പെട്ട ജോലിയിൽ നിന്ന് വിട്ട് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ അവസരം നിരസിച്ചു...' പ്രതികരണവുമായി പാലാ സജി

14 MARCH 2022 11:53 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഏറെ ഇഷ്ടപെട്ട ഒരു റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം എന്നത്. ബിഗ് ബോസ് മലയാളം സീസൺ ഫോർ ഉടൻ ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. എന്നാൽ ആരൊക്കെയാകും ഷോയിൽ പങ്കെടുക്കുക എന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

 

ഇതിനോടകം തന്നെ നിരവധി താരങ്ങളുടെ പേര് സാധ്യതാ പട്ടികയിൽ ഉയർന്നുവന്നിരുന്നു. അത്തരത്തിൽ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചവരിൽ ഒരാളാണ് പാലാ സജി. ഇപ്പോഴിതാ, ആരാധകരുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാലാ സജി.

‘ഈയിടെയായി ഞാൻ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാണെന്ന വാർത്തകൾ ചില ഓൺലെെൻ മാധ്യമങ്ങളിൽ കണ്ടിരുന്നു. പല സുഹൃത്തുകളും ഇതിന്റെ സത്യാവസ്ഥ തിരക്കിയിരുന്നു. ഏഷ്യനെറ്റ് എന്നെ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാവാൻ ക്ഷണിച്ചുവെന്നത് ശരിയാണ്. എന്നാൽ മുംബെെയിലെ ഉത്തരവാദിത്തപ്പെട്ട ജോലിയിൽ നിന്ന് വിട്ട് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ അവസരം നിരസിച്ചു’, എന്ന് പാലാ സജി പറയുന്നു.

അതായത് സീസണിൽ തന്റെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകി പാലാ സജി ദിവസങ്ങൾക്ക് മുമ്പ് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥിയാകാൻ സാധ്യതയുള്ളതായി ചിത്രീകരിച്ച ഒരു വാർത്തയുടെ സ്‌ക്രീൻഷോട്ട് ആയിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്. ഇതോടെ, വാർത്ത സത്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ കരുതിയിരുന്നത്. എന്നാൽ, ഈ പോസ്റ്റും മറ്റൊരു തരത്തിൽ പ്രചരിച്ചതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി പാലാ സജി തന്നെ നേരിട്ട് വന്ന് സംശയം തീർത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (6 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (40 minutes ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (1 hour ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (2 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (3 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം... മൂന്നുപേർക്ക് പരിക്ക്  (4 hours ago)

Malayali Vartha Recommends