Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആദ്യ ഭാര്യയില്‍ ഉണ്ടായ ഭിന്നശേഷിക്കാരനായ മകനെ എല്ലാവരും കാണുന്നത് ഇപ്പോഴാണ്; സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും! ഷഹീന്റെ ഭാര്യയായി കുടുംബത്തിലേക്ക് വന്ന ഡോ. അമൃതയും വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് നില്‍ക്കുന്നു, ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ചോദ്യം ഉന്നയിച്ച് ആരാധകർ

14 MARCH 2022 02:54 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹം നടന്നത്. താര സമ്പന്നമായ വിവാഹത്തിന്റെയും വിവാഹ റിസപ്ഷന്റെയും വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്നത്. ഷഹീന്റെ വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ഒപ്പം മറ്റൊരു വാര്‍ത്ത കൂടെ സോഷ്യല്‍ മീഡിയയിലും ചില യൂട്യൂബ് ചാനലുകളിലും സജീവമായിരിക്കുകയാണ്. തന്റെ ഭിന്ന ശേഷിക്കാരനായ മകനെ എത്രയും നാലും ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു നടൻ സിദ്ധിഖ്.

അതേസമയം സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നത്. ഭിന്നശേഷിക്കാരനായത് കാരണം ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് മകനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ധിഖ് ഇത്രയും നാളും പുറത്ത് വിടാതിരുന്നത്. എന്നാല്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവയ്ക്കുമായിരുന്നു. എന്നാൽ ആരാണ് എന്ന് വ്യക്തമായിരുന്നില്ല

കൂടാതെ റിസപ്ഷന്റെ വേദിയില്‍ വച്ചാണ് സിദ്ധിഖിന്റെ ആ മകനെ പൊതു ജനം കാണുന്നത്. അപ്പോള്‍ മുതല്‍ അവനെ കുറിച്ചുള്ള വാര്‍ത്തകളും സജീവമായി മാറിയിരിക്കുകയാണ്. വേദിയില്‍ ഷഹീന്റെ ഭാര്യയായി, സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് വന്ന ഡോ. അമൃതയും ആ മകന് പരിഗണന നല്‍കുന്നത് കാണുവാൻ സാധിക്കും. വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് നില്‍ക്കുന്ന അമൃത മാധ്യമശ്രദ്ധ നേടുകയുണ്ടായി.

തന്റെ സിനിമാ വിശേഷങ്ങളും പൊതു കാര്യങ്ങളും എല്ലാം സംസാരിക്കാന്‍ മധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താറുണ്ട് എങ്കിലും സിദ്ധിഖ് ഒരിക്കല്‍ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല എന്നത് ഇതിൽ കാണുവാൻ സാധിക്കും.

 

 

അതായത് സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. അങ്ങനെ ആ മരണത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ആദ്യ ഭാര്യയെ സിദ്ധിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങള്‍ ഉയർന്നിരുന്നത്. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെടുകയായിരുന്നു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്. അതിൽ നിന്നെല്ലാം മുക്തനാകാൻ സാധിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends