Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എച്ചിയെ പമ്പ കടത്താനുള്ള സ്ട്രോങ്ങ് ഐഡിയയുമായി ബാലനും പിള്ളേരും! ശിവനോട് വിഷമം പങ്കിട്ട് അഞ്ജു; പുതിയ കുതന്ത്രങ്ങളുമായി ലച്ചു അപ്പച്ചി

14 MARCH 2022 07:33 PM IST
മലയാളി വാര്‍ത്ത

കൊടും വിഷംകുത്തി വെക്കുന്ന ലച്ചു അപ്പച്ചിയെ പോലുള്ള ബന്ധുക്കൾ ഒരുപാട് പേർക്ക് കാണും. പക്ഷെ, ഇങ്ങനെ വീട്ടിൽ കയറി അധികാരം സ്ഥാപിക്കുകയും. ഒന്നിന് പുറകെ നിന്നായി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നവർ അങ്ങനെ കാണില്ല. അഥവാ, ഇനി പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നവരാണെങ്കിൽ അവരെയൊക്കെയും കണ്ഠം വഴി ഓടിക്കാൻ മാത്രമേ, വീട്ടുകാർ നോക്കുകയുള്ളു...

പക്ഷെ, സാന്ത്വനം വീട്ടുകാർ അങ്ങനെയെല്ല.. നന്മയുള്ളവരാണ്.. പെട്ടെന്നൊന്നും വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നവരെ പുറത്താക്കില്ല. അതിന് സമയമൊക്കെ എടുത്ത്, വീട്ടിലുള്ള എല്ലാവരുമായി കൂടിയാലോചന നടത്തി പുതിയ പ്ലാനും പദ്ധതിയുമൊക്കെ നടത്തിയിട്ടു മാത്രമേ, എന്തും ചെയ്യൂ... പിന്നെ, അങ്ങനെ വല്ലതും ചെയ്യുകയാണെങ്കിൽ ദേവിയ്ക്ക് സഹിക്കില്ല.

കാരണം വേറൊന്നുമല്ല, ദേവേട്ടത്തിയ്ക്ക് മാഹാത്മ്യം പറയണ്ടയോ... പക്ഷെ, കലിപ്പന്റെ കാന്താരി അഞ്ചു അങ്ങനെയല്ല.. എങ്ങനെയെങ്കിലും ലച്ചുവിനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ഐഡിയ കണ്ടെത്തുകയാണ്.

അപ്പോൾ, അഞ്ജുവിനൊരു സന്തോഷം കൊടുക്കേണ്ടയോ... ജനറൽ പ്രൊമോയിൽ കാണിച്ചതുപോലെ തന്നെയാണ് കാര്യങ്ങളുടടെ പോക്ക്. ഇന്നത്തെ എപ്പിസോഡിൽ ലച്ചുവിനെ പുകച്ചു പ്രത് ചാടിക്കാനുള്ള നുറുങ്ങു വിദ്യ എന്തെണെന്ന് ബാലൻ പറയുന്നുണ്ട്.

എച്ചിയെ പമ്പ കടത്താൻ ചെറിയ വിദ്യകളൊന്നും പോരല്ലോ.. സ്ട്രോങ്ങായിട്ടുള്ള ഒരു ഐഡിയ വേണം. ഹരിയോടും ശിവനോടും ഇക്കാര്യം അവതരിപ്പിക്കുന്നുണ്ട്. ബാലേട്ടന്റെ പ്ലാനൊക്കെ എല്ലാവര്ക്കും ഇഷ്ടപ്പെടുന്നുണ്ട്. വരുന്നുള്ള ദിവസങ്ങളിൽ ഇതിനെ പ്രവൃത്തികമാക്കാനുള്ള സാധ്യത ഏറെ അധികമാണ്.

ഇതേ സമയം, കഴിഞ്ഞ എപ്പിസോഡ് അവസാനിച്ചത് തന്നെ അപ്പുവും അഞ്ജുവും തമ്മിലുള്ള വാക്ക് തർക്കത്തിന് ശേഷമാണല്ലോ, അത്, ഏതായാലും ലച്ചുവിന് ഒരുപാട്ട് സന്തോഷം ആയിട്ടുണ്ട്. അതിനുള്ള കാരണം. ലച്ചുവിന്റെയും ചേട്ടന്റെയും കുറെ ദിവസത്തെ ആഗ്രഹമില്ലേ.. സഫലമായിരിക്കുന്നത്.

ഇത്, ഏറ്റ സ്ഥിതിയ്ക്ക് അപ്പുവിനെയും സാന്ത്വനം വീടിനെയും തമ്മിൽ കുറച്ചും കൂടി ശക്തമായി എന്നന്നേക്കുമായി വേർപിരിക്കേണ്ടയോ.. അപ്പോൾ, വേറൊരു നലക്ഷ്യവുമായി അപ്പുവിന്റെ അടുക്കൽ പോകുന്നുണ്ട് . അത്... ഏൽക്കുമോ ഇല്ലയോ എന്നൊക്കെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ വ്യക്തമായി, മനസിലാക്കാം.

പക്ഷെ, അപ്പുവിന്റെ വായിൽ നിന്നും കേട്ടത് അഞ്ജുവിനൊട്ടും സഹിച്ചു കാണില്ല. സത്യാവസ്ഥ സാന്ത്വനത്തിലെ ആർക്കും അറിയതുമില്ല. ആകെ അറിയാവുന്നത് കണ്ണനാണ്. എല്ലാവരോടും കണ്ണൻ സത്യം പറഞ്ഞാൽ മാത്രമേ... സത്യാവസ്ഥ അറിയൂ.

പക്ഷെ, വേറെ ഒരാളോട് പറയാമല്ലോ.. തന്റെ ശിവേട്ടനോട്. ഇന്ന്... പരിഭവങ്ങളുമൊക്കെ പങ്കുവെക്കുന്നത് കേൾക്കാം, ഇതിന് എങ്ങനെയാണ് ശിവൻ പ്രതികരിക്കുന്നതെന്ന് എല്ലാവരും കാത്തിരുന്ന തന്നെ കാണണെ.. ഏതായാലും, കുറെ നാളുകൾക്ക് ശേഷം സാന്ത്വനം സീരിയൽ ഒരു കിടിലൻ എപ്പിസോഡുമായിട്ടാണ് ഇന്ന് കടന്നു വന്നിരിക്കുന്നത്.

ഇനിയുള്ള എപ്പിസോഡുകൾ ലച്ചു അപ്പച്ചിയ്‌ക്കുള്ള പണികൾ ആയിരിക്കും എന്ന് പറയുന്നതാണ് ഉത്തമം. ആ എപ്പിസോഡുകളൊക്കെ ഉടനെ തന്നെ സ്‌ക്രീനിൽ കാണാൻ കഴിയട്ടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends