Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സുമിത്രയെ രക്ഷപ്പെടുത്താൻ രണ്ടും കല്പിച്ച് അനൂപ്! ഇടിത്തിപോലെ പുതിയ പ്രശ്നങ്ങൾ..? മഹേന്ദ്രന്റെ അടുത്ത ലക്‌ഷ്യം വേദിക ആയിരിക്കും...

14 MARCH 2022 07:47 PM IST
മലയാളി വാര്‍ത്ത

ശത്രുവായി വന്നവൻ സുമിത്രയ്ക്ക് മിത്രമാകാൻ പോകുന്നു വെന്ന് കഴിഞ്ഞ ആഴ്ച്ചയിലെ ജെനെറൽ പ്രോമോ കണ്ടപ്പോൾ തന്നെ ഒട്ടുമിക്കപേർക്കും മനസ്സിലായിട്ടുണ്ട്. സുമിത്രയുടെ അയ്യോ.. പാവം സ്വഭാവവും അതുപോലെ തന്നെ, സ്റ്റഡിക്ലാസുമാണ് ഇതിന് സഹായിച്ചതെന്നാണ് ട്രോളന്മാർ പറയുന്നത്. ഒരിക്കലും കണ്ടിട്ടില്ലാത്തതും, വ്യത്യസ്തവുമായ എന്തൊരു സംഭവവും സീരിയലിൽ ഉണ്ടെങ്കിൽ ഇപ്പോൾ ട്രോളന്മാർ ഏറ്റെടുക്കാറുണ്ട്. അത്, നല്ലൊരു കാര്യമാണെന്നേ പറയാൻ കഴിയൂ.. അത് കണ്ടെങ്കിലും ഓരോ സീരിയലിലെയും ഡയറക്റ്റേഴ്‌സ് അവരുടെ പോരായ്‌മ മനസിലാക്കി നല്ലൊരു സീരിയലാക്കി നമുക്ക് തരട്ടെ.

അനൂപിന് കിടിലനൊരു വില്ലൻ പരിവേഷമോകെ നൽകിയാണ് കുടുംബവിളക്കു ടീം കൊണ്ടുവന്നത്, പക്ഷെ.. ആ 'അമ്മേ' എന്നുള്ള ഒരൊറ്റ വിളിയിൽ അതെല്ലാം ഇല്ലാതായി പോയി എന്നുവേണം പറയാൻ.അല്ലെങ്കിൽ തന്നെ ഏതെങ്കിലും വില്ലന്മാർ ഇത്രയും സോഫ്റ്റായിട്ട് സംസാരിക്കുമോ?? അവർക്ക് മനഃസാക്ഷിയൊക്കെ ഉണ്ടെങ്കിൽ തന്നെ ഇങ്ങനെയൊന്നുമായിരിക്കില്ല, പ്രകടിപ്പിക്കുന്നത്. സാധാരണ ഒട്ടുമിക്ക സീരിയലിലും സിനിമകളിലും അങ്ങനെയൊക്കയാണ്... ഇനി യഥാർത്ഥ ജീവിതത്തിൽ ഗുണ്ടകൾ എങ്ങെയൊക്കെയാണെന്ന് ആർക്കറിയാം. പിന്നെ, സീരിയൽ അല്ലെ... സുമിത്രയെ രക്ഷിക്കാൻ ഏതുവഴിയും തേടും. പക്ഷെ, ഇത് കുറച്ചധികം ഓവറായി പോയെന്നൊരു തോന്നൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ട് കേട്ടോ....

പ്രൊമോയിൽ കാണിച്ചതുപോലെ, സുമിത്രയെ രക്ഷപ്പെടുത്തുന്ന ഉദ്യമത്തിന്റെ ആദ്യ ഭാഗങ്ങളാണ് ഇന്നത്തെ എപ്പിസോഡ്. അനൂപിന്റെയുള്ളിലെ നന്മ മരം എങ്ങനെയാണ്.. സുമിത്രയെ രക്ഷിക്കുന്നതെന്ന് ചെറിയ സൂചനയൊക്കെ നൽകിയിട്ടുണ്ട്. പിന്നെ, അവിടെയുള്ള ഗുണ്ടകളൊക്കെയും അനൂപിന്റെ ആളുകളായതുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് പറയാൻ കഴിയില്ല. പിന്നെ, മഹേന്ദ്രനോട് ആരെങ്കിലും അനൂപിനെ ഒറ്റു കൊടുക്കുമോ?? ഇല്ലയോ എന്നുള്ള കാര്യം അറിയില്ല.

ഏതായാലും, ശ്രീനിലയത്തിലെ ആരുടേയും സഹായമില്ലാതെ സുമിത്രയുടെ ആത്മാർത്ഥമായ സംസാരത്തിലൂടെ രക്ഷപ്പെടാൻ പോകുകയാണ്. എങ്കിലും പെട്ടെന്ന് രക്ഷപ്പെടാൻ പാടില്ലാലോ... സാഹസികമായി എന്തെങ്കിലുമൊക്കെ ചെയ്യുന്ന രീതിയിൽ അല്ലെ, സുമിത്ര പുറത്ത് വരേണ്ടത്, അതിനുവേണ്ടിയുള്ള ചില കാര്യങ്ങളൊക്കെ ഇന്നുണ്ട്.

അതൊക്കെയും എല്ലാവരും കാത്തിരുന്നതാണെന്ന് പൂർണമായും പറയാൻ കഴിയില്ല. കുറച്ചധികം കൂടി പോയെന്നു വേണമെങ്കിൽ പറയാം. പിന്നെ.. സുമിത്രയെ രക്ഷപ്പെടുത്തുന്നതോടുകൂടി കഥ വേറൊരു വഴിയിലൂടെയും സഞ്ചരിക്കാം. അനൂപും മഹേന്ദ്രനുമായി തർക്കങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇനി, അനൂപിനെ മഹേന്ദ്രനിൽ നിന്നും സഹായിക്കാൻ സുമിത്ര രക്ഷപെട്ടിട്ട് രംഗത്ത് ഇറങ്ങുമൊന്നും സംശയമുണ്ട് .

ഏതായാലും തട്ടികൊണ്ട് പോകലും രക്ഷപ്പെടുത്തലുമൊക്കെ കഴിയുമ്പോൾ, സുമിത്രയുടെ ദുബായ് യാത്രയും ഉയരങ്ങളിലേക്ക് പറക്കുന്നു എന്ന് പറഞ്ഞതൊക്കെയും മറന്നു പോകാതിരുന്നാൽ മതി. കുടുംബവിളക്ക് പ്രേക്ഷകർക്ക് വേണ്ടത് അതാണ്.. സുമിത്ര ദുബായിലേക്ക് പോകുന്നത്. അല്ലതെ,ഈ തട്ടികൊണ്ട് പോകലും രക്ഷപ്പെടുത്തലുമൊക്കെ വെറും ബോറാണ്.

ഇനി, തട്ടികൊണ്ട് പോകണമെങ്കിൽ ആ വേദികയെ തട്ടികൊണ്ട് പോയി ബാക്കി പണം എവിടെയാണ് ഒളിപ്പിച്ചിരുന്നത് എന്നും കൂടി ചോദിച്ച്, ആ പൈസ കൈക്കലാക്കാൻ നോക്ക്.... അല്ലാതെ, സുമിത്രയെ ഇവിടെ പിടിച്ചു വെച്ചേക്കുന്നത് എന്തിനാണ്.. റൈറ്റർ മാമനും അപ്ലോഡ്‌ മാ മനുമൊക്കെ പറയുന്നതുപോലെ സുമിത്ര ഉയരങ്ങൾ കീഴടക്കാനുള്ള സ്ത്രീയല്ലേ...

അപ്പോൾ, ഇവിടെ ഇങ്ങനെ കിടക്കണോ.. പിന്നെ, ശ്രീനിലയത്തിലെ കാര്യങ്ങൾ ആരുനോക്കും. അനൂപ് തട്ടികൊണ്ട് പോയപ്പോൾ പോലും സുമിത്ര ചിന്തിച്ചത് ശ്രീനിലയത്തിൽ ആരെങ്കിലും ഭക്ഷണം കഴിച്ചോ എന്നാണ്. ഇത്രയും ഉത്തമയായ മരുമകളെ വേറെ എവിടെ കിട്ടും.

ഏതായാലും ഇന്നത്തെ എപിസോടുകൂടി തട്ടികൊണ്ട് പോകൽ കഥയ്ക്ക് വിരാമമിടാനുള്ള സാധ്യതകളൊക്കെയുണ്ട്, അത് എങ്ങനെയാണുന്നും.. ഇതിനി വേദികയ്ക്ക് പണിയാകുമോ?? എന്നൊക്കെയും എല്ലാവരും കാത്തിരുന്ന് കാണൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends