Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സരയുവിന്റെ ജീവിതം ഇനി അധോഗതിയിൽ! മകളെ രക്ഷിക്കാൻ പരക്കം പാഞ്ഞ് രാഹുൽ; സങ്കടം സഹിക്കാൻ കഴിയാതെ രൂപ, കല്യാണം ഇനി എപ്പോഴായിരിക്കുമെന്ന് കണ്ടറിയാം

14 MARCH 2022 08:13 PM IST
മലയാളി വാര്‍ത്ത

സ്വന്തം മകൾ ജയിലിൽ ആകുന്നത് ഏതൊരു അച്ഛനും ദുഖകരമായ വാർത്തയാണ്. മകൾ എത്രവലിയ കുറ്റം ചെയ്താലും ഒട്ടുമിക്ക മാതാപിതാക്കളും രക്ഷിക്കാൻ ശ്രമിക്കും. പക്ഷെ, സാഹായിക്കാൻ ആരുമില്ലാത്തൊരു അവസ്ഥയാണ് വരുന്നതെങ്കിൽ കുറച്ചധികം വേദനാജനകമാണ് ആ രംഗം. ആ അവസ്ഥയാണ് രാഹുലിനും ശാരിയ്ക്കുമിപ്പോൾ. സരയുവിന്റെ അതിബുദ്ധി കാരണം ഇപ്പോൾ ജയിലിൽ ആയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയിൽ കണ്ടു നിർത്തിയത് സരയു ജയിലിൽ പോലീസുകാരുമായി വഴക്കുണ്ടാക്കുന്നതും ഉടനെ തന്നെ, പൊലീസ് സരയുവിനെ ലോക്കപ്പിൽ ഇടുന്നതുമാണ്. ഇതിനെ തുടർന്നുള്ള സംഭവ ബഹുലമായ കുറെ നിമിഷങ്ങളാണ് ഇന്നത്തെ എപ്പിസോഡിലുള്ളത്.

മകൾ ജയിലിൽ ആയ കാര്യം സോഷ്യൽമീഡിയ വഴി നാടുമുഴുവൻ അറിഞ്ഞന്നാണല്ലോ കിരൺ എല്ലാവരോടും പറഞ്ഞത്. ഇതിൽ നാണക്കേട് ഒരു വശത്തു മറുവശത്തു സരയുവിന് ഇത്രയും മുക്കുപണ്ടം എവിടുന്നാണ് കിട്ടിയതെന്ന് അറിഞ്ഞിട്ടില്ല. കിരണിന്റെയും പാറുവിന്റെയും സംസാരം കേട്ടിട്ട് അവർ ആരും രക്ഷിക്കാൻ പോകുന്നില്ല എന്ന് അന്ന് തന്നെ രൂപയ്ക്കും രാഹുലിനും ശാരിയ്ക്കുമൊക്കെ മനസിലായിട്ടുണ്ട്. അത്രയ്ക്ക് നല്ല, സഹായങ്ങൾ ആണല്ലോ... സരയു കിരണിനു വേണ്ടി ഇതുവരെയും ചെയ്തിട്ടുള്ളത്. പാറുവിന്റെ അച്ചനോട് വിളിച്ചു കാര്യങ്ങൾ പറയാൻ പറഞ്ഞപ്പോൾ, ഇത്രയും നാണം കെട്ട പണിക്ക് പോകില്ലെന്നംയിരുന്നു പാറുവിന്റെ മറുപടി... അത് ഏതായാലും നല്ലതു ആണെന്നെ പറയാൻ കഴിയൂ..

ഉടനെ തന്നെ, രാഹുൽ ഫോണും എടുത്ത് ആരെയൊക്കെയോ വിളിക്കുകയുമൊക്കെ ചെയ്തതാണ്. ഇനി രാഹുലിനെ ആരെങ്കിലും സാഹായിച്ചോ.. ഇല്ലയോ എന്നുള്ള കാര്യം ഇന്ന് വ്യക്തമായിട്ടറിയാം. സീരിയലിന്റെ, ഇപ്പോഴത്തെ സ്റ്റാൻഡ് അനുസരിച്ച് സരയുവിനെ ആരെങ്കിലും രക്ഷപ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ്. ഇപ്പോൾ, അച്ചന്റേയും മകന്റെയും കാലമല്ലേ.. സീരിയലിൽ അടിപൊളിയായി നടക്കുന്നത്.

ഇന്നത്ത, എപ്പിസോഡിൽ സരയുവിന്റെ കാര്യം ഇനി അധോഗതിയാണെന്ന് വ്യക്തമായി തന്നെ മനസിലാകുന്നുണ്ട്. അതിനുള്ള കാര്യം എന്താണെന്നു വെച്ചാൽ, രാഹുൽ പലരുടെ അടുത്തും മകളെ രക്ഷിക്കാൻ വേണ്ടി പരക്കം പാഞ്ഞ് നടക്കും പക്ഷെ, ആരും സാഹായിക്കാൻ പോകുന്നില്ല.. എന്നത് തന്നെ.

എല്ലാവരും ആഗ്രഹിച്ചതുപോലെ, ഇനിയുള്ള കുറച്ചു ദിവസങ്ങൾ സരയുവിന്റെ ജീവിതം ജയിലിനുള്ളിൽ ആയിരിക്കണം. ഇനി രാഹുൽ സാഹായം ചോദിച്ച് അവസാനം സി എസിന്റെയും അടുക്കൽ പോകുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ വളരെ നല്ലൊരു കാഴ്ച്ച ഇന്ന് കൺകുളിർക്കെ എല്ലാവർക്കും കാണാം.

രാഹുലും കുടുംബവും ചേർന്ന് ഒന്നും രണ്ടും പേരെ അല്ലാലോ.. ചതിക്കുകയും വിവിധ രീതിയിൽ ദ്രോഹിക്കുകയും ചെയ്തിട്ടുള്ളത്. അതിന്റെ പരിണത ഫലമായിട്ട് ഇതിനെ കണ്ടാൽ തീരേണ്ട പ്രശ്നം മാത്രമെ ഇവിടെയുള്ളൂ.,. എന്നു വേണമെങ്കിലും പറയാവുന്നതാണ്. സരയുവിനെ രക്ഷിക്കാൻ രൂപ ഏതൊക്കെ വഴികളിലൂടെ സഞ്ചരിക്കുമെന്നും എല്ലാവരും കാത്തിരുന്ന് കാണേണ്ടതാണ്. രൂപയ്ക്ക് സ്വന്തം മകളെയും, മകനെയും കാളും വിശ്വാസവും സ്നേഹവുമാണല്ലോ..

സഹോദരന്റെ മകളോട്, അപ്പോൾ ഏതെങ്കിലും വഴിയിലൂടെ ചിലപ്പോൾ രക്ഷിക്കാനുള്ള ശ്രമങ്ങളൊക്കെ നടത്തിയെന്നിരിക്കും. പിന്നെ, കിരണും പാറുമോളും അവിടെയുള്ളത്കൊണ്ട് ഏതൊക്കെ വഴിയിലൂടെ ശ്രമങ്ങൾ നടത്തിയാലും അതിനെ എല്ലാം എതിർക്കും എന്ന് തന്നെ കരുതാം.

ഏതായാലും ഒരു കാര്യം ഉറപ്പാണ് കുറെ യധികം ദിവസങ്ങൾക്കു ശേഷം പത്തി താഴ്ന്ന രാഹുലിനെയും സരയുവിനെയും ശാരിയുമൊക്കെയാണ് ഇന്ന് സ്‌ക്രീനിൽ. ഇതിനിടയിൽ സരയുവിന്റെ ചില അസാദ്ധ്യപ്രകടങ്ങളൊക്കെയുണ്ട് അതിനുള്ള മറുമരുന്ന് പോലീസുകാരും കൊടുക്കുന്നുണ്ട്. ഏതായാലും പ്രേക്ഷകരൊക്കെയും കാത്തിരുന്ന ഒരു യമണ്ടൻ എപ്പിസോഡാണ് ഇന്നുള്ളത് എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends