Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മതിൽ ചാടിക്കടന്ന് ഗജനിയും പങ്കുണ്ണിയും;ഒന്നുമറിയാതെ പ്രണയിക്കുന്ന ഇവർ; അപർണ്ണയ്ക്ക് ആപത്ത്; ഗജനിയുടെ കൈയിൽ കിടന്ന് പിടയുന്ന അപർണ്ണയെ കാണേണ്ടി വരുമോ?; അമ്മയറിയാതെയിലെ പുകഞ്ഞുകത്തുന്ന ആ രാത്രി എത്തിപ്പോയി!

15 MARCH 2022 02:48 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡ് എന്തൊക്കെയോ പുകഞ്ഞുകത്തുന്നതുപോലെയാണ് തോന്നുന്നത്. ഇന്നും സ്‌കോർ ചെയ്തത് ശങ്കരൻ മാമായാണ്. അതിന്റെ ഇടയിൽ പ്രൊമോ വന്നപ്പോഴാണ് അമ്പരപ്പിച്ചത് . പ്രൊമോ യുടെ ആ ടൈറ്റിൽ. "ഒരു വീട്ടിൽ അലീനയും അമ്പാടിയും, മറ്റൊരിടത്ത് അപർണ്ണയും വിനീതും... എങ്ങും പ്രണയം മാത്രം" എന്തോ എങ്ങനെ .... ഒരു വീട്ടിൽ അലീനയും അമ്പാടിയും അത് ഒക്കെ... പക്ഷെ അപർണ്ണയും വിനീതും ഏതു വഴിയ്ക്കുള്ള പ്രണയം ആണോ എന്തോ.

 

ഹും, അത് പോട്ടെ, അപ്പോൾ ഇന്ന് ഗജനിയുടെ റോൾ തുടങ്ങിയിട്ടുണ്ട് . ഒരു സെക്കന്റ് മാത്രമേ അല്ലെങ്കിലും ഗജനി വന്നു എന്ന് നമുക്ക് മനസിലായല്ലോ... പിന്നെ പങ്കുണ്ണിയുടെ വരവും ഇന്നാണ്.. കഴിഞ്ഞ ആഴ്ചയായിരുന്നു സൂര്യൻ അസ്തമിച്ചത് . ഇന്നലെ കുറേക്കൂടി ഇരുട്ടായി.. ഇരുട്ടിന്റെ നിറം കൂടിവന്നു. ഇന്ന് ഒന്നും കൂടി കൂടി . അങ്ങനെ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി ഇരുട്ടികൊണ്ടിരിക്കുകയാണ് അമ്മയറിയാതെയിൽ..

 

ഇതിപ്പോൾ ഗേറ്റ് ചാടാൻ ഒരു എപ്പിസോഡ് കതക് തുടക്കാൻ ഒരു എപ്പിസോഡ് , അകത്തേക്ക് കാൽ എടുത്തു വെക്കാൻ ഒരു എപ്പിസോഡ് എന്ന അവസ്ഥ ആയല്ലോ... പിന്നെ ശങ്കരൻ മമ്മയുടെ ഡയലോഗ് ആണ് ഏക ആശ്വാസം. പക്ഷെ അതും ആസ്ഥാനത്തൊക്കെ വെറുതെ കൊണ്ടിട്ട് വെറുപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

വെറുപ്പിക്കാൻ വേറെ ആരും ഇനി കഥയിൽ വേണ്ട, അതിന് പങ്കുണ്ണിയും അപർണ്ണയും വിനീതും ഉണ്ടല്ലോ.. അത് തന്നെ ധാരാളം... ഇനി നാളെ വിനീത് അപർണ്ണയുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതാകും കാണിക്കുക.

ഏതായാലും ഇന്ന് കണ്ണും കണ്ണും നോക്കി ഇരിക്കുന്ന അലീന അമ്പാടി സീൻ ഉണ്ട്.. പ്രത്യേകിച്ച് റൊമാൻസ് ഒന്നും പ്രതീക്ഷിക്കണ്ട... വെറുതെ രണ്ടാളെയും സ്‌ക്രീനിൽ ഒന്നിച്ചു കാണാം അത്രതന്നെ.. റൈറ്ററോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇനി ഈ രാത്രിയുടെ ക്ലൈമാക്സ് അടുത്ത ആഴ്ചയാകും നിങ്ങൾ കാണിക്കുക എന്ന് അറിയാം . അപ്പോൾ അപ്പോഴെങ്കിലും പ്രേക്ഷകർക്ക് സന്തോഷിക്കാൻ പാകത്തിന്ന് എന്തെങ്കിലും, വേറെ ഒന്നും വേണ്ട ഗജനി അപർണ്ണയെ കിഡ്നാപ്പ് ചെയ്തോട്ടെ...

 

 

 

അങ്ങനെ കിഡ്നാപ്പ് ചെയ്യുന്നത് ആദ്യമാരും അറിയാൻ പാടില്ല. അറിഞ്ഞാൽ വിവാഹ നിശ്ചയം മുടങ്ങും., അപ്പോൾ അപർണ്ണ അലീനയുടെ എൻഗേജ് മെന്റിന് വരില്ല എന്ന് ആൾറെഡി പറഞ്ഞിട്ടുള്ളതുകൊണ്ട് ആരും സംശയിക്കില്ല. വിനീത് പിന്നെ അറിഞ്ഞാലും പറയില്ല. എങ്ങാനും പറഞ്ഞാൽ അവരുടെ നാടകം പൊളിഞ്ഞാലോ എന്ന പേടി വിനീതിന് കാണും. അപർണ്ണയെ ആര് എന്ത് ചെയ്താലും പറഞ്ഞാലും കുഴപ്പമില്ല വിനീതിന് ആപത്ത് വരരുത് എന്ന് വിചാരിക്കുന്ന സ്വാർത്ഥനായ ഭർത്താവ്..

 

അപ്പോൾ അപർണ്ണയെ തട്ടിക്കൊണ്ട് പോകുന്നതറിയാതെ അലീന അമ്പാടി വിവാഹ നിശ്‌ചയം . ശേഷം അപർണ്ണയെ കാണാത്തതിൽ വിഷമിക്കുന്ന വീട്ടുകാർ.. അങ്ങനെ അപർണ്ണയെ വച്ച് വിലപേശുന്ന ഗജനി . ഇനി എങ്ങാനും ഗജനിയ്ക്ക് അപർണ്ണയോട് പ്രണയം തോന്നിയാൽ അതും സൂപ്പർ ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends