Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പുതിയ രൂപത്തിൽ അവളെത്തുന്നു! ഭീതിയുടെ മുൾമുനയിൽ രാഹുൽ; സകലർക്കും കെണികൾ വെച്ച് കിരൺ ആറാടുകയാണ്

15 MARCH 2022 05:58 PM IST
മലയാളി വാര്‍ത്ത

ഇതുവരെയും തട്ടിച്ചും വെട്ടിച്ചും ഉണ്ടാക്കിയ സകലതും ഉണ്ടായിട്ടും മകളെ രക്ഷിക്കാൻ കഴിയാതെ നെട്ടോട്ടമോടുകയാണ് ശാരിയും രാഹുലും. മകളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുകയാണ് രണ്ടുപേരും. പെട്ടെന്ന് ഒന്നും രക്ഷപ്പെടരുതെന്നാണ് എല്ലാവരും പറയുന്നത്. ഏതൊക്കെ വഴികളിലൂടെ ശ്രമിച്ചിട്ടും, സരയു രക്ഷപ്പെടാൻ പോകുന്നില്ല എന്ന സത്യം ഇന്നലെ അവരെല്ലാവബറും മനസിലാക്കി. അവസാനം ഗത്യന്തരമില്ലാതെയാണ് സി എസിന്റെ അടുക്കൽ പോയത്. അവിടെ നിന്നും കൂടുതലായിട്ട് ഒന്നും പ്രതീക്ഷിക്കേണ്ട, കാരണം... സീരിയലിൽ രാഹുലിനോട് ഏറ്റവും കൂടുതൽ പകയുള്ള ഒരു വ്യക്തി സി എസ് തന്നെയാണ്... അപ്പോൾ, പെട്ടെന്ന് സാരയുവിനെ രക്ഷപ്പെടുത്തുന്നത് ശെരിയായിട്ടുള്ള പ്രവൃത്തിയാണോ... അല്ലെന്നു മാത്രമേ, പറയാൻ കഴിയൂ...

ഇന്നലെ, സരയുവിനെ രക്ഷിക്കാനുള്ള ചെറിയ ശ്രമങ്ങളൊക്കെ നടത്തിയിട്ടുണ്ടായിരുന്നു. എന്നാൽ അതെല്ലാം നഷ്ട്ടപെട്ട പോകുകയായിരുന്നു എന്ന് മാത്രമേ പറയാൻ കഴിയൂ.. പിന്നെ, ഇന്നത്തെ എപ്പിസോഡിലും സരയുവിന് വേണ്ടി ശാരിയും രാഹുലും ചെറിയ പ്ലാനൊക്കെ നടത്തുന്നുണ്ട്. അവസാനവും മനോരോഗിയാക്കാനും ശാരിയ്ക്ക് മടിയില്ലായിരുന്നു.

ഇതൊക്കെയും ഇന്നത്തെ എപ്പിസോഡിൽ നടക്കുന്നുണ്ടെങ്കിലും, ഇതിലും ട്വിസ്റ്റായ മറ്റൊരു സംഭവമുണ്ട്.. ഇന്ന് പുതിയ വേഷത്തിലും ഭാവത്തിലും സീരിയലിലേക്ക് പുതിയൊരാൾ വരുന്നുണ്ട്. അത് , ആരാണെന്നും എന്താണെന്നുമൊക്കെയുള്ള കാര്യങ്ങൾ സീരിയൽ കാണുമ്പോൾ മനസിലാക്കാൻ കഴിയും.

പിന്നെ, ഇത്രയൊക്കെ സംഭവിച്ചിട്ടും ബോധമില്ലാത്ത ഒരാൾ സീരിയലിലുണ്ട്, രൂപ. ശാരിയും രാഹുലും കൂടി ഇന്നലെ സി എസിനെ പോയി കണ്ടതും, സരയുമോളെ എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നൊക്കെ പറഞ്ഞ് കരഞ്ഞ് സി എസിന്റെ കാലു വരെ പിടിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ, അവിടെ കുരുക്കായിട്ട് കറക്റ്റ് കാര്യം തന്നെ സി എസ് പറയുന്നുണ്ട്. ലേഡി പോലീസിനെ തല്ലിയകാര്യം, ഇനി മുഖ്യമന്ത്രി വിചാരിച്ചാലും സരയുവിനെ രക്ഷിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോഴാണ്, മാനസിക രോഗി ട്രാക്ക് പരിശോധിച്ചത്. അത്, ഏതായാലും ഏറ്റിട്ടുണ്ട്... ഇനി ശാരി എല്ലാവരോടും ഇത് പാരായണം സാധ്യത.

രൂപയോടും ഇത് തന്നെയാണ് പറഞ്ഞത്. ഇതാകും കൂടി കേട്ടതും സരയുമോളെ കാണാൻ വേണ്ടി ഓടി ജയിലേക്ക് പോകുന്നുണ്ട്, മോളുടെ യഥാർത്ഥ സ്വഭാവം അറിയാതെ ആണല്ലോ.. ഇത്രയും സ്നേഹം കാണിക്കുന്നത് എന്നോർക്കുമ്പോഴാണ് പാവം തോന്നുന്നത്.

ജയിലിൽ ആയ്യിട്ടും സരയുവിന്റെ സ്വഭാവത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ വ്യക്തമായിട്ടു തന്നെ മനസിലാക്കാൻ കഴിയും, അവിടെ വെച്ചും കല്യാണിയേയും കിരണിനെയും കുറ്റപ്പെടുത്താനേ.. സമയമുള്ളൂ. എല്ലാത്തിനും പിന്നിൽ കിരൺ ആണെന്ന് രാഹുൽ പറഞ്ഞന്നെല്ലാം സരയു പറയുന്നുണ്ട്. ഇതെല്ലം, കേട്ട് വിശ്വസിച്ച് രൂപ ഇന്ന് കിരണിനോട് തർക്കിക്കുമോ ഇല്ലയോ... എന്നെല്ലാം ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ വ്യക്തമായി മനസിലാക്കാം.

പിന്നെ, കിരണിനോട് ചൊറിയാൻ പോയ രാഹുലിന് വയറു നിറച്ച് കൊടുക്കുന്നുണ്ട്. മകൾ, ജയിലിൽ ആയ ടെൻഷനിൽ ഇരിക്കുമ്പോഴാണ്, രാഹുലിന്റെ നാശം തുടങ്ങിയിട്ടേയുള്ളു.. തനറെ അച്ഛൻ ഇവിടെയെല്ലാം തന്നെയുണ്ടെന്നും പറഞ്ഞ് കിരൺ കുറച്ചും കൂടി പേടിപ്പിക്കുന്നത്, ഏതായാലും രാഹുലിന്റെ ഇനിയുള്ള ഓരോ നിമിഷമാവും ഭീതിയുടെ മുൾമുനയിൽ ആയിരിക്കും എന്ന് ചുരുക്കും. അച്ഛനെയും മകളെയും കെണിയിലാക്കുക മാത്രമല്ല, തനിക്കും കല്യാണിയ്ക്കും എതിരായിട്ട് നിൽക്കുന്ന എല്ലാവര്ക്കും കിടിലൻ കൊടുത്ത് കിരണും സീസം മൗനരാഗത്തിൽ ആറാടുകയാണിപ്പോൾ. ഏതായാലും.. ഈ ആഴ്ചയിൽ കല്യാണം ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. വിവാഹ നിശ്ചയം നടന്നാൽ ഭാഗ്യമെന്നു മാത്രം പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends