Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അപ്പു അമരാവതിയിലേക്ക്?? ഒന്നും മിണ്ടാതെ ലച്ചുവിനെതിരെ തകർക്കാനുള്ള തീരുമാനങ്ങളുമായി സാന്ത്വനം

15 MARCH 2022 06:48 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം കുടുംബം ലച്ചുവിനെതിരെ തിരിയുന്നത് കാണാൻ വേണ്ടി എല്ലാവരും ഒന്നിച്ചു കാത്തിരിക്കുകയാണ്. അമരാവതിയിലേക്ക് എങ്ങനെയെങ്കിലും അപ്പുവിനെ കൊണ്ട് പോകാൻ വേണ്ടി പുതിയ പ്ലാനും പദ്ധതിയുമായോക്കെ ആയിട്ടാണ് ലച്ചു ഇന്ന് ഇറങ്ങുന്നത്. ലച്ചു പറയുന്നത് അതുപോലെ അപ്പു അനുസരിക്കും എന്നുറയപ്പയതോടെ. തമ്പിയെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ച്, അപ്പുവിനെയും കൊണ്ട് സാന്ത്വനത്തിലേക്ക് പോകാൻ തന്നെയാണ് ലച്ചു പ്ലാനിട്ടിരിക്കുന്നത്. സ്വന്തമായിട്ടൊരു തീരുമാനം എടുക്കാത്തതുകൊണ്ട്, അപ്പു ആ വലയിൽ വീഴും എന്നുള്ള കാര്യം ഉറപ്പല്ലേ...

അഞ്ജുവും ആയിട്ടുള്ള പ്രശ്നത്തെ തുടർന്ന്, അതിനെ വലിയൊരു പ്രശ്നമാക്കി പറഞ്ഞു വെച്ചിട്ടുണ്ട് ലച്ചു. അതുകൊണ്ടാണല്ലോ.. ഇന്നത്തെ എപ്പിസോഡിൽ ദേവി വന്ന് ആഹാരം കഴിക്കാൻ വിളിച്ചിട്ടും അപ്പു പോകാത്തത്.താൻ, താമസിക്കുന്ന വീട്ടിൽ എന്താണ് നടക്കുന്നതെന്ന് പോലും അപ്പു അറിയുന്നില്ല.

പിന്നെ, സത്യം തിരിച്ചറിഞ്ഞ് ഹരി എന്തെങ്കിലും പറഞ്ഞാൽ അപ്പു, കുറ്റപ്പെടുത്തുകയും സ്വയം കരയുകയും മാത്രമായിരിക്കും ചെയ്യുന്നത്. അല്ലാതെ, പുതുതായിട്ടൊന്നും സംഭവിക്കില്ല. പിന്നെ, തമ്പിയുടെ എല്ലാ കൊള്ളരുതായ്ത്തമായും നല്ലതുപോലെ സാന്ത്വനം വീട്ടിലുള്ളവർക്ക് അറിയാം.

ബാലേട്ടൻ മുന്നിൽ നിൽക്കുകയാണെങ്കിൽ. പുറകിൽ നിന്ന് ബാലനും വീട്ടിലെ സമാധാനം കളഞ്ഞവരെ പുറത്താക്കിയിരിക്കുമെന്നാണ് ശിവനും ഹരിയും പറഞ്ഞത്. ഏതായാലൂം യൂഡിനെ തന്നെ ലച്ചുവിനെ പൂർണമായും വീട്ടിൽ നിന്നും പുറത്താക്കുന്ന എപ്പിസോഡിനുവേണ്ടിയാണ്, എല്ലാവരും കാത്തിരിക്കുന്നത്. ഇതിനോടൊപ്പം അപ്പുവിന്റെ മാപ്പു പറച്ചിലും കാണാനുള്ള സാധ്യത ഏറെയാണ്.

ഇന്നത്തെ എപ്പിസോഡിൽ, അപ്പുവിനെയും കൂട്ടി അമരാവതിയിലേക്ക് പോകുകയാണെന്ന് ലച്ചു വന്ന് എല്ലാവരോടും പറയുന്നുണ്ട്. അതിനോടൊപ്പം, കുറച്ച് സെന്റി ഡയലോഗും പറയുന്നുണ്ട്. അതൊന്നും കേട്ടാൽ സാന്ത്വനത്തിലെ ആര്ഇടേയും മനസ് മാറാൻ പോകുന്നില്ല. പിന്നെ അപ്പു ലച്ചുവിനൊപ്പം അമരാവതിയിലേക്ക് പോകുമോ ഇല്ലയോ എന്ന് നാളെ അറിയാം.

തമ്പിയുടെ പ്ലാൻ, അപ്പുവിന്റെ പുറകെ ഹരിയും അമരാവതിയിലേക്ക് വരും. പിന്നെ അവരെ സാന്ത്വനത്തിലേക്ക് തിരികെ വിടാതിരിക്കാനാണ്. പക്ഷെ, പുതിയ കരുക്കൾ നീക്കാൻ ബാലേട്ടൻ റെഡിയായിട്ടിരിക്കുമ്പോൾ, മിക്കവാറും അമരാവതിയിലേക്ക് പോകുന്ന അപ്പുവായിരിക്കും കരഞ്ഞോണ്ട് തിരികെ വരുന്നത്. മുൻപൊരിക്കൽ ഇതുപോലെ പോയപ്പോൾ, എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണല്ലോ.... ഏതായാലും ഉടനെ തന്നെ അപ്പു സത്യങ്ങളെല്ലാം മനസിലാക്കി തിരികെ വരട്ടെ... കൂടെ ലച്ചുവിനെയും കൂടി പുറത്താക്കുന്ന എപ്പിസോഡുകൾ ഉടനെ തന്നെ കാണാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends