Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സുമിത്രയുടെ ആ ആഗ്രഹം സഫലമാക്കി അനൂപ്! മകന്റെ ആവശ്യം തള്ളിക്കളഞ്ഞ് സരസു, സുമിത്ര ഇനിയും കുരുക്കിൽ തന്നെ തുടരും; സന്ദർഭബഹുലമായ നിമിഷങ്ങളുമായി കുടുംബവിളക്ക്

15 MARCH 2022 06:54 PM IST
മലയാളി വാര്‍ത്ത

സുമിത്ര ഉടനെ വീട്ടിലെത്തുമെന്നാണ് ഓരോ പ്രേക്ഷകന്റെയും വിശ്വാസം പക്ഷെ, സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ്. ഇപ്പോഴും സുമിത്ര വീട്ടിൽ എത്തുന്ന യാതൊരു വിധ സൂചനയും ഇന്നത്തെ എപ്പിസോഡിൽ ഇല്ല. മഹേന്ദ്രനും അനൂപും പരസ്പരം കണ്ടതോടുകൂടിയാണ് ഇന്നലത്തെ എപ്പിസോഡ് അവസാനിക്കുന്നത്, ഇതോടുകൂടി, സുമിത്ര വീണ്ടും ട്രാപ്പിലാകും എന്നൊക്കെ ആയിരിക്കും എല്ലാവരുടെയും ചിന്ത. പക്ഷെ, ആ വഴികളിലൂടെയൊന്നുമല്ല ഇന്ന് കുടുംബവിളക്ക് സഞ്ചരിക്കുന്നത്.

ഇന്നത്തെ എപ്പിസോഡിൽ പുതുതായിട്ടൊന്നും സംഭവിക്കുന്നില്ല, പിന്നെ സരസുവിന്റെ യഥാർത്ഥ മുഖം കാണാൻ കഴിയുന്നുണ്ട്. വേദികയ്ക്ക് വേണ്ടി ഇനി ഒരു സഹായവും ചെയ്തുകൊടുക്കില്ല, എന്ന കാര്യത്തിനും കൂടി തീരുമാനമായിട്ടുണ്ട്. സുമിത്രയെ രക്ഷിക്കാൻ, വേറെ വഴികളൊന്നുമില്ലാത്തതുകൊണ്ട് സിദ്ധു .
അവസാനത്തെ അടവ് തന്നെയാണ് പ്രയോഗിക്കാൻ പോകുന്നത്.

പലിശയ്ക്ക് പണം വാങ്ങുക എന്നത്, ആരായാലും ഈടൊന്നുമില്ലാതെ മുപ്പത് ലക്ഷമൊന്നും കൊടുക്കില്ലല്ലോ, വേറൊന്നുമില്ലാത്തതുകൊണ്ട്, ഏത് ആവശ്യത്തിനും കൂടെ നിൽക്കുന്ന അമ്മയെ തന്നെയാണ് വിളിക്കുന്നത്. ആ അറ ഏക്കറിന്റെ ആധാരം കൂടി ചോദിക്കുന്നതോടെ സരസു കാലുമാറുന്നുണ്ട്. കൂടെയൊരു എമണ്ടൻ കള്ളവും, ആധാരം അച്ചന്റെ കൈയ്യിലാണെന്ന്. വേദികയുടെ പണം തിരികെ കൊടുക്കാനാണെന്ന് ചിന്തിക്ക്ആണ് സരസു ഇങ്ങനെയൊക്കെ പറഞ്ഞത്. സുമിത്രയ്ക്ക് വേണ്ടിയാണെന്ന് അറിഞ്ഞിരുന്ന്നെകിൽ നൂറ് ശതമാനം ഉറപ്പല്ലേ... ആധാരം കൊടുക്കില്ല. ഏതായാളിം വഴികളെല്ലാം അടഞ്ഞ്, ഒന്നും ചെയ്യാൻ കഴിയാതിരുന്ന സിദ്ധുവിന്റെ മുഖമാണ് ഇന്നത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ്.

പിന്നെ, അനൂപ് പറഞ്ഞ കാര്യം കൃത്യമായിട്ട് തന്നെ ചെയ്ത് കാണിക്കുന്നുണ്ട്. ഇനി സുമിത്രയും അനൂപും തമ്മിലുള്ള ബന്ധം വളരെ ആഴമാകാൻ പോകുന്നു എന്നതിന് ചെറിയ സൂചനകളൊക്കെ ഇന്നത്തെ എപ്പിസോഡിലുണ്ട്. സുമിത്രയുടെ ദുബായ് യാത്രയുടെ ആഗ്രഹം സഫലമാക്കാൻ അനൂപ്, തന്നാൽ കഴിയുന്ന രീതിയിൽ സഹായിച്ചു എന്ന് വേണം പറയാൻ. തട്ടിക്കൊണ്ടു പോകലും, ബാക്കി മസംഭവങ്ങളും തകർത്ത് നടക്കുന്നുണ്ടെങ്കിലും സുമിത്രയുടെ ദുബായ് യാത്രയും മുടങ്ങില്ല. പിന്നെ, ഇന്നത്തെ എപ്പിസോഡിൽ സുമിത്രയ്ക്ക് രക്ഷപ്പെടാനുള്ള വഴികളൊക്കെയുമുണ്ട്.. പിന്നെ, അനൂപിനോടുള്ള ആത്മാർത്ഥത കാരണം സുമിത്ര അതൊന്നും ചെയ്യില്ല എന്നും ഉറപ്പിച്ചു പറയാവുന്ന കാര്യമാണ്.

ഇന്നലത്തെ, എപ്പിസോഡിലും സുമിത്രയെ രക്ഷിക്കാനുള്ള പരക്കം പാഹിലിലാണ് എല്ലാവരും. മൊട്ട പൊലീസ് മാമൻ ഉണ്ടായിരുന്നനെകിൽ, ആ മഹേന്ദ്രനെയും അറസ്റ്റ് ചെയത്, സുമിത്ര എപ്പോഴേ പുറത്ത് കടക്കുമായിരുന്നു, ഈ പൊലീസ് സുമിത്രയയോട് ദേഷ്യമുള്ളത്കൊണ്ട്, വെറുതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. പിന്നെ ഒരു കാര്യത്തിന് ഉറപ്പായിട്ടുമുണ്ട്... പോലീസിന്റെ ഭാഗത്തു നീയൊന്നും സുമിത്രയെ കണ്ടെത്താനുള്ള ഒരു നടപടിയും സ്വീകരിക്കില്ലെന്ന്. സുമിത്രയെ എന്തായാലും രക്ഷപ്പെടുത്തിയല്ലേ.. പറ്റൂ. വരും ദിവസങ്ങളിൽ അതിനുള്ള വഴി ടതെളിയട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends