Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലാലേട്ടന്റെ സമയദോഷം; രാഹുൽ ഈശ്വറും പണ്ഡിറ്റും വീണ്ടും നേർക്കുനേർ? ; ഒപ്പം ഗായത്രി സുരേഷിനെക്കൂടി;ബിഗ് ബോസ് വരെ ഇറങ്ങിയോടും; വർഷങ്ങൾക്ക് മുമ്പുള്ള മലയാളി ഹൗസ് ഒരു ഓർമ്മപ്പെടുത്തൽ!

16 MARCH 2022 09:08 AM IST
മലയാളി വാര്‍ത്ത

എങ്ങും ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. നേരത്തെ പുതിയ സീസണില്‍ അവതാരകന്‍ സ്ഥാനത്തുനിന്നും മോഹന്‍ലാല്‍ മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കിനിടെ അദ്ദേഹത്തിന് ഷോയിലേക്ക് എത്താനാവില്ലെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ കേട്ടതെല്ലാം നുണയാണെന്നും നാലാം സീസണിലും അവതാരകനായി താനെത്തുന്നുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ വന്നതോടെ ഓഹോ ലാലേട്ടൻ രണ്ടും കല്പിച്ചാണല്ലേ എന്നായി ബിഗ് ബോസ് പ്രേമികൾ.

പിന്നെ എല്ലാ സീസണിലും പതിവുപോലെ കണ്ടുവരുന്ന പ്രെഡിക്ഷന് ലിസ്റ്റുകൾ . ലാലേട്ടൻ ലിസ്റ്റ് എഴുതി വച്ചിട്ട് ഒന്ന് കുളിക്കാൻ പോയപ്പോൾ ആ ലിസ്റ്റ് പറന്ന് കൈയിൽ വന്നുവീണ പോലെയാണ് പലരും ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകൾ പറയുന്നത് . ബിഗ് ബോസ് സീസൺ ഫോർ ഇവർ 18 പേർ.. ആ ലിസ്റ്റ് പുറത്ത്...

 

അതുകാണുമ്പോൾ എങ്ങനെ വേണ്ട എന്ന് വച്ചാലും ആരും അതൊന്ന് ഓപ്പൺ ചെയ്ത് നോക്കും.. നോക്കുമ്പോൾ ദേ ആദ്യം തന്നെ സന്തോഷ് പണ്ഡിറ്റ്.. പിന്നെ രാഹുൽ ഈശ്വർ.. ഇതൊക്കെ കേൾക്കുമ്പോൾ ഒരു എട്ടു പത്തുവർഷം മുന്നേ നടന്ന സംഭവം ആണ് ഓർമ്മ വരുക,.. മലയാളി ഹൌസ്...

ബിഗ് ബോസ് എന്ന ഷോയെക്കാൾ ഏറ്റവും കൂടുതൽ ചർച്ചയായതും മലയാള സംസ്കാരം നശിപ്പിക്കുന്നു എന്നും പറഞ്ഞ് ഏഷ്യാനെറ്റ് പോലും വാർത്ത കൊടുത്തതുമായ ഒരു ഷോ ആണ് മലയാളി ഹൌസ്. ഇനി നിങ്ങൾക്ക് അത് ഓർമ്മ വരുന്നില്ലെങ്കിൽ നേരെ പോയി ഒന്ന് യൂട്യൂബിൽ സെർച്ച് ചെയ്യുക .. ഈ രണ്ടുപേരെ കൂടാതെ അതായത് സന്തോഷ് പണ്ഡിറ്റിനെറ്റും രാഹുൽ ഈശ്വറും അല്ലാതെ കഴിഞ്ഞ ബിഗ് ബോസ് സീസണിലെ പ്രധാന താരമായിരുന്ന ഡിമ്പൽ ഭാലിന്റെ സിസ്റ്റർ തിങ്കൾ ഭാലും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ. ഡിമ്പൽ ആയിരുന്നില്ല തിങ്കൾ . തിങ്കൾ കുറേക്കൂടി ആക്റ്റിവ് ആയിരുന്നു.

 

 

 

അപ്പോൾ മലയാളി ഹൌസ് ഏതൊരു പാർട്ട് കണ്ടാലും നമുക്ക് മനസിലാകും ബിഗ് ബോസ് ഒക്കെ മാറിനിൽക്കും എന്ന്.. അതുപോലെ തെറിവിളി ആണ് മലയാളി ഹൗസിൽ... ചുരുളി കണ്ട എഫക്റ്റ് ഉണ്ടായേക്കും.

എല്ലാ സീസണിലും ഈ പേരുകൾ നമ്മൾ കേൾക്കാറുണ്ട്. സന്തോഷ് പണ്ഡിറ്റും രാഹുൽ ഈശ്വറും , കാരണം എന്താകാം എന്ന് ചോദിച്ചാൽ, രണ്ടും ഇന്നത്തെ സമൂഹത്തിലെ വലിയ സംഭവങ്ങളാണ്... ഏത് തരത്തിലാണെന്ന് ഇത് കേൾക്കുന്ന നിങ്ങൾക്ക് തീരുമാനിക്കാം..

ഇനി ഇത്തവണ അധികമായി കേൾക്കുന്ന പേര്, പാലാ സജി , ഗായത്രി സുരേഷ്... ഏത് നമ്മുടെ പ്രണവ് വേറെ വിവാഹം കഴിച്ചാൽ സഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞ ആ ഗായത്രി സുരേഷോ? ആ അതുതന്നെ, അതെങ്ങനെ ആണ് ... അത് ശരിയാകുമോ ?

 

ലാലേട്ടന്റെ മുമ്പിൽ പെടാതെ ഒളിച്ചു നടക്കുന്ന ഗായത്രി ഏതായാലും ബിയോഗ് ബോസ് സീസൺ ഫോറിലേക്ക് വരില്ല. ഒന്നാമതെ ഇറങ്ങിയ സിനിമ എല്ലാം ആറടിതകർത്തത് കൊണ്ട് ലാലേട്ടനു ഇപ്പോൾ നല്ലകാലമാണ്.

ഇനി ഈ പറയുന്നവർ ഒക്കെ ഒന്നിച്ചു ബിഗ് ബോസ് സീസൺ ഫോറിലേക്ക് വന്നാൽ, എന്നോട് ഈ ചതി ചെയ്യണ്ടായിരുന്നു എന്നും പറഞ്ഞ് ലാലേട്ടൻ ഇറങ്ങി ഓടാൻ ഉള്ള വഴികാണുനുണ്ട്... അപ്പോൾ പറഞ്ഞുവന്നത് പ്രെഡിക്ഷന് ലിസ്റ്റുകൾ ഒക്കെ കാണുമ്പോൾ പറഞ്ഞു പോകുന്നത്.. ഒരു മായത്തിനൊക്കെ തള്ളടെ ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends