Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മാസങ്ങൾക്ക് ശേഷം അച്ഛനും മകനും തമ്മിൽ കാണുന്നു; അച്ഛനാണോ മകനാണോ കൂടുതൽ ചെറുപ്പം ആയതെന്ന് പ്രേക്ഷകർ ;പഴയ ഋഷി ലുക്ക് മതി ;സൂര്യയെ അറസ്റ്റ് ചെയ്യാൻ വീണ്ടും നീക്കം; കൂടെവിടെ പുത്തൻ എപ്പിസോഡ് ഏറ്റെടുത്ത് പ്രേക്ഷകർ!

16 MARCH 2022 12:38 PM IST
മലയാളി വാര്‍ത്ത

അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം അച്ഛൻ മകൻ കോംബോ എത്തിയിരിക്കുകയാണ്. ഇന്നത്തെ രാവിലത്തെ സീൻ അതുതന്നെയാണ്. രാവിലെതന്നെ ആദി സാറ് മാളിയേക്കൽ എത്തി. തമാശയും ഒപ്പം അല്പം സീരിയസ് ആയ കാര്യങ്ങളുമൊക്കെ അവർ പറയുന്നുണ്ട്. അതിൽ ലക്ഷ്മി ആന്റി ആദ്യം തന്നെ പറയുന്നുണ്ട്, അറിഞ്ഞില്ലേ മകൻ ഇപ്പോൾ അമ്മയുമായി നല്ല അടുപ്പത്തിലാണ്..

 

എല്ലാം അപ്പോൾ തന്നെ അറിഞ്ഞോണ്ടിരിക്കുന്നത് കൊണ്ട് ഒരു പുതുമ കാണിക്കേണ്ട കാര്യം ഇല്ല.അതുപോലെ തന്നെ ഓവർ ആക്കാതെ അച്ഛൻ മകൻ സീൻ കാണിച്ചു. പക്ഷെ റാണിയമ്മയുടെ കാര്യത്തിൽ ഇനി നിശബ്ദത പാലിക്കരുത് എന്ന് ഒരു അഭിപ്രായം എനിക്കുണ്ട് .


റാണിയോട് ഒരുകാരണവശാലും അനുനയത്തിൽ പെരുമാറാൻ പാടില്ലായിരുന്നു. എന്താ റാണി,,എന്തെല്ലാമാണ് റാണി ഇവിടെ കാണിച്ചുവച്ചിരിക്കുന്നത് . അങ്ങനെ മുഖം കടുപ്പിച്ചു ആദി സാർ ഒരുവട്ടം എങ്കിലും ചോദിക്കണം. പക്ഷെ ഇന്നത്തെ എപ്പിസോഡിലും ആദിയുടെ സംസാരത്തിലും റാണിയ്ക്ക് ഭയം ഉണ്ട്.. അത് പുറത്തുകാണിക്കാതെ നടക്കുകയാണ് റാണിയിപ്പോൾ.

പിന്നെ അച്ഛൻ മകൻ കോംബോ തന്നെയാണ് ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ്/. അച്ഛൻ വന്നു ഋഷിയെ തലോടി എഴുന്നേൽപ്പിക്കുന്ന സീൻ തന്നെ സൂപ്പർ. അല്പം സ്ലോ ആക്കാമായിരുന്നു അങ്ങനെ അതങ്ങ് കണ്ടിരിക്കാൻ നല്ല ഭംഗി തോന്നി..

 

 

 

പിന്നെ ആദി സാറിന്റെ ഒരു ഡയലോഗ്, ഇപ്പോൾ നമ്മളെ രണ്ടാളെയും കണ്ടാൽ ചേട്ടനെയും ആണിനേയും പോലെ അല്ലെ പറയൂ... "

ശരിക്കും ഈ ഡയലോഗ് നമ്മളുടെ ഒക്കെ ജീവിതത്തിൽ കേൾക്കുന്നതാണ്.. അവിടെ ഋഷിയുടെ മറുപടി, ഒരിക്കലും പറയാതില്ല.. അങ്ങനെ പറയാൻ ഞാൻ സമ്മതിക്കില്ല.. അതുകൊണ്ടാണ് ഞാൻ എന്റെ ലൂക്കിലൊക്കെ ഒരു മരം വരുത്തിയത്... "

അപ്പോൾ പ്രേക്ഷകർ പറയാൻ ആഗ്രഹിച്ച മറുപടിയുമായി ആദി സാർ, പക്ഷെ നിനക്ക് ആ പഴയ ലുക്ക് ആയിരുന്നു നല്ലത്. കുറച്ചു ഏജ് തോന്നിയാൽ അല്ലെ ഒരു പക്വത ഒക്കെ ഫീൽ ചെയ്യൂ"

പഴയ ലുക്ക് എന്തോ ഒരു മിസ്സിംഗ് ഫീൽ ഉണ്ടല്ലേ... ആ മിസ്സിംഗ് ഫീൽ എന്താണെന്ന് ഞാൻ പറയാം...

സൂര്യ കൈമളും സനയും നീതുവും നിമയും എല്ലാം ഇരിക്കുന്ന ക്ലാസ് റൂം. ഒരു പുസ്തകവും കൈയിൽ പിടിച്ച് ഗൗരവം നിറച്ചു വച്ച മുഖവുമായി ആരെയും ശ്രദ്ധിക്കാതെ ആ ക്ലാസ് മുറിയിലേക്ക് കടന്നുവരുന്ന ഋഷി സാർ... ചോക്ക് കൈയിൽ പിടിച്ചു ക്ലാസുകൾ എടുക്കുന്ന കലിപ്പൻ ഋഷി പെട്ടന്ന് ക്ലാസിൽ ബഹളം വക്കുന്ന പിള്ളേർക്ക് ഇടയിലേക്ക് നോക്കുന്നു.,

ഹൂസ് ദാറ്റ്..എന്ന് കലിപ്പിച്ചു പറയുമ്പോൾ ക്ലാസ് റൂം കിടുകിടാ വിറയ്ക്കും . സൂര്യയുടെ മുഖത്ത് മാത്രം ഒരു പുച്ഛം, " ഇങ്ങേർ എന്തിനാ ഇങ്ങനെ കിടന്ന് അലറുന്നെ..എന്ന് മുറുമുറുക്കുന്നു...

ഋഷിയുടെ കണ്ണുകൾ സൂര്യയുടെ മുഖത്തേക്ക്... സൂര്യയുടെ ഒരു ഞെട്ടൽ.. ശുഭം.. ബാക്കി ഒക്കെ ഋഷി സാർ നോക്കിക്കോളും.. ഇതുപോലെ സൂര്യയ്ക്ക് ഒപ്പം കട്ടയ്ക്ക് നിന്ന ഒരു ഋഷി സാർ ഉണ്ടായിരുന്നു.. ഇനിയും അതൊക്കെ വരും.. രണ്ടാളും തമ്മിലുള്ള കെമിസ്ട്രി എത്തുമ്പോൾ നമുക്ക് ആ പഴയ ഋഷി സാറിനെ കിട്ടും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends